Newsdesk

ഇഖാമ, റി എൻട്രി പുതുക്കൽ ആനുകൂല്യം എല്ലാ പ്രഫഷനുകളിലുള്ളവർക്കും ലഭ്യമാകുമെന്ന് അധികൃതർ

ജിദ്ദ: സൗദി ആഭ്യന്തര മന്ത്രാലയം വിദേശികളുടെ ഇഖാമയും റി എൻട്രിയും പുതുക്കൽ ആരംഭിച്ചതോടെ ഏതെല്ലാം പ്രഫഷനുകൾക്കാണു ആനുകൂല്യം ലഭ്യമാകുക എന്ന സംശയം പല പ്രവാസി സുഹൃത്തുക്കളും ഉന്നയിക്കുന്നുണ്ട്.…

6 years ago

നിയമസഭ വിളിച്ചുചേര്‍ക്കണമെന്ന ഗെലോട്ടിന്റെ ആവശ്യം അംഗീകരിക്കാത്ത ഗവര്‍ണറെ ചട്ടം ഓര്‍മ്മിപ്പിച്ച് കോണ്‍ഗ്രസിന്റെ മുന്‍ നിയമമന്ത്രിമാര്‍

ന്യൂദല്‍ഹി: രാജസ്ഥാനില്‍ നിയമസഭ വിളിച്ചുചേര്‍ക്കണമെന്ന മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ ആവശ്യം അംഗീകരിക്കാത്ത ഗവര്‍ണറെ ചട്ടം ഓര്‍മ്മിപ്പിച്ച് കോണ്‍ഗ്രസിന്റെ മുന്‍ നിയമമന്ത്രിമാര്‍. കപില്‍ സിബല്‍, സല്‍മാന്‍ ഖുര്‍ഷിദ്, അശ്വനി…

6 years ago

സംസ്ഥാനത്ത് കൊവിഡ് മൂലം ഞായറാഴ്ച വരെ മരിച്ചത് 61 പേർ

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് മൂലം ഞായറാഴ്ച വരെ മരിച്ചത് 61 പേരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇതില്‍ കൂടുതല്‍ പേരും പുരുഷന്മാരാണ്. 40 പുരുഷന്മാരാണ് സംസ്ഥാനത്ത്…

6 years ago

ഷാർജയിൽ മലയാളി വിദ്യാർഥിനി കെട്ടിടത്തിൽ നിന്നു വീണു മരിച്ച നിലയിൽ

ഷാർജ: ഷാർജയിൽ മലയാളി വിദ്യാർഥിനിയെ കെട്ടിടത്തിൽ നിന്നു വീണു മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം പെരുമ്പാവൂർ വേങ്ങൂർ സ്വദേശി ബിനു പോള്‍–മേരി ദമ്പതികളുടെ മകൾ സമീക്ഷാ പോൾ(15)…

6 years ago

എം.ശിവശങ്കറിനെ നാളെയും എന്‍.ഐ.എ ചോദ്യം ചെയ്യും

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ ഐ.ടി സെക്രട്ടറി എം.ശിവശങ്കറിനെ നാളെയും എന്‍.ഐ.എ ചോദ്യം ചെയ്യും. നാളെ രാവിലെ 10 മണിക്ക് ശിവശങ്കര്‍ എന്‍.ഐ.എ ഓഫീസില്‍…

6 years ago

ഗെലോട്ട് ക്യാമ്പിലെ 10-15 എം.എല്‍.എമാര്‍ തങ്ങളുമായി ബന്ധപ്പെടുന്നുവെന്ന് പ്രതികരിച്ച് സച്ചിന്‍ പൈലറ്റ് ക്യാമ്പ്

ജയ്പൂര്‍: രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് ക്യാമ്പിലെ 10-15 എം.എല്‍.എമാര്‍ തങ്ങളുമായി ബന്ധപ്പെടുന്നുവെന്ന് പ്രതികരിച്ച് സച്ചിന്‍ പൈലറ്റ് ക്യാമ്പ്. മുന്‍ ഉപമുഖ്യമന്ത്രിയോടൊപ്പമുള്ള ഹേമാറാം ചൗധരി എം.എല്‍.എയാണ് പ്രതികരിച്ചത്.…

6 years ago

സ്വര്‍ണ്ണകടത്ത് കേസില്‍ മൂവാറ്റുപുഴ സ്വദേശി റബിന്‍സ് അബൂബക്കറിനെതിരെ അറസ്റ്റ് വാറന്റ്

തിരുവനന്തപുരം: വിമാനത്താവളത്തിന്റെ നയതന്ത്രചാനല്‍ വഴിയുള്ള സ്വര്‍ണ്ണകടത്ത് കേസില്‍ മൂവാറ്റുപുഴ സ്വദേശി റബിന്‍സ് അബൂബക്കറിനെതിരെ അറസ്റ്റ് വാറന്റ്. യു.എ.ഇയില്‍ പിടിയിലായ ഫൈസല്‍ ഫരീദിന്റെ കൂട്ടാളിയായ റബിന്‍സ് അബൂബക്കറിനെതിരെ കസ്റ്റംസാണ്…

6 years ago

സംസ്ഥാനത്ത് ഇന്ന് 702 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 745 പേര്‍ക്ക് രോഗം ഭേദമായി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 702 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 745 പേര്‍ക്ക് രോഗം ഭേദമായി ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 483 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം. വിദേശത്ത് നിന്ന് വന്ന…

6 years ago

സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുടെ ഫണ്ട് കേരള ബാങ്കില്‍ നിക്ഷേപിക്കാനും ഇടപാട് നടത്തുന്നതിനും ഉത്തരവായി

സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുടെ ഫണ്ട് കേരള ബാങ്കില്‍ നിക്ഷേപിക്കാനും ഇടപാട് നടത്തുന്നതിനും ഉത്തരവായി. പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങള്‍, സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതും സര്‍ക്കാര്‍ ആവിഷ്‌കൃതവുമായ ഏജന്‍സികള്‍ തുടങ്ങിയ…

6 years ago

കേരളത്തില്‍ സ്വര്‍ണ വില ഇന്നും കുത്തനെ ഉയര്‍ന്നു; പവന് 38600 രൂപ

കേരളത്തില്‍ സ്വര്‍ണ വില ഇന്നും കുത്തനെ ഉയര്‍ന്നു. പവന് 480 രൂപയാണ് ഇന്നത്തെ വര്‍ദ്ധന. 38600 രൂപയ്ക്കാണ് സ്വര്‍ണ വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ 2000 രൂപയാണ്…

6 years ago