Newsdesk

എം. ശിവശങ്കറിനെതിരെ കൂടുതല്‍ തെളിവുകളുണ്ടെന്ന സൂചന നല്‍കി എന്‍.ഐ.എ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരെ കൂടുതല്‍ തെളിവുകളുണ്ടെന്ന സൂചന നല്‍കി എന്‍.ഐ.എ. സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്കൊപ്പമുള്ള ശിവശങ്കറിന്റെ സാന്നിധ്യം വ്യക്തമാക്കുന്ന നിര്‍ണായക ദൃശ്യങ്ങള്‍ ലഭിച്ചെന്നാണ്…

6 years ago

രാജ്യത്തെ സിനിമ തീയേറ്ററുകള്‍ ആഗസ്റ്റില്‍ തുറക്കണമെന്ന് കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് വിഭാഗം

ന്യൂദല്‍ഹി: രാജ്യത്തെ സിനിമ തീയേറ്ററുകള്‍ ആഗസ്റ്റില്‍ തുറക്കണമെന്ന് കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് വിഭാഗം. കൊവിഡ് വ്യാപനം കാരണം മാര്‍ച്ചിലാണ് തീയേറ്ററുകള്‍ അടച്ചിടാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയത്.…

6 years ago

കോവിഡ് 19 കാലത്ത് കൈത്താങ്ങായി യുഎഇയിൽ ജീവകാരുണ്യ പ്രവർത്തങ്ങളിൽ ഏർപ്പെട്ടിരുന്ന അക്കാഫ് വോളന്റീയർ ഗ്രൂപ്പ്

കഴിഞ്ഞ അഞ്ചു മാസത്തോളം കോവിഡ് 19 കാലത്ത് യുഎഇയിൽ ജീവകാരുണ്യ പ്രവർത്തങ്ങളിൽ ഏർപ്പെട്ടിരുന്ന അക്കാഫ് വോളന്റീയർ ഗ്രൂപ്പ് നിരവധി പേർക്കാണ് കൈത്താങ്ങായത്. മഹാമാരി കാരണം ദുരിതം അനുഭവിച്ച്‌…

6 years ago

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം രോഗം ബാധിച്ചത് 48916 പേര്‍ക്ക്

ന്യൂദല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം രോഗം ബാധിച്ചത് 48916 പേര്‍ക്ക്. 757 പേരാണ് വെള്ളിയാഴ്ച മാത്രം രോഗം ബാധിച്ച് മരിച്ചത്. 31358 പേര്‍ക്കാണ് രാജ്യത്ത്…

6 years ago

ബലൂചിസ്ഥാന്റെ വികസനപദ്ധതി തയ്യാറാക്കാന്‍ ഇമ്രാന്‍ ഖാന്‍ മൂന്നംഗ സമിതി പ്രഖ്യാപിച്ചു!

ഇസ്ലാമാബാദ്: ബാലാചിസ്ഥാനിലെ വിമോചന പ്രക്ഷോഭം കരുത്താര്‍ജിക്കുന്ന സാഹചര്യത്തില്‍ മേഖലയില്‍ വികസന പദ്ധതിയുമായി ഇമ്രാന്‍ ഭരണകൂടം. പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ബലൂച് മേഖലയുടെ വികസന പദ്ധതി തയ്യാറാക്കുന്നതിനായി മൂന്നംഗ…

6 years ago

സ്വര്‍ണ്ണക്കടത്ത് നടത്തിയത് യു.എ.ഇ അറ്റാഷെയുടെ അറിവോടെയെന്ന് പ്രതി സ്വപ്‌നയുടെ മൊഴി

കൊച്ചി: സ്വര്‍ണ്ണക്കടത്ത് നടത്തിയത് യു.എ.ഇ അറ്റാഷെയുടെ അറിവോടെയെന്ന് പ്രതി സ്വപ്‌നയുടെ മൊഴി. സ്വര്‍ണക്കടത്ത് നടത്താന്‍ അറ്റാഷെയ്ക്ക് പണം നല്‍കിയെന്നും സ്വപ്‌ന പറഞ്ഞു. ഒരു കിലോ സ്വര്‍ണം കടത്താന്‍…

6 years ago

ബാബറി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട കേസില്‍ മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അഡ്വാനി മൊഴി നല്‍കി

ന്യൂഡല്‍ഹി: 1992ല്‍ ബാബറി മസ്ജിദ് തകര്‍ത്തതുമായി  ബന്ധപ്പെട്ട കേസില്‍ മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അഡ്വാനി പ്രത്യേക സിബിഐ കോടതിയില്‍ മൊഴി നല്‍കി. കേസില്‍ പ്രതിയായ…

6 years ago

ബൈക്കപകടത്തില്‍ മരിച്ച യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു

കണ്ണൂര്‍: ബൈക്കപകടത്തില്‍ മരിച്ച യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം അപകടത്തില്‍പ്പെട്ട് പരിയാരം മെഡിക്കല്‍ കോളെജില്‍ ചികിത്സയിലിയിരുന്ന് മരിച്ച അമല്‍ ജോ യ്ക്കാണ് ഇപ്പോള്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.…

6 years ago

അയോധ്യയിലെ രാമ ക്ഷേത്ര നിര്‍മ്മാണം; ഭൂമി പൂജയ്ക്കായി നാഗ്പൂരില്‍ നിന്ന് മണ്ണയച്ചു

നാഗ്പൂര്‍: അയോധ്യയിലെ രാമ ക്ഷേത്ര നിര്‍മ്മാണത്തിന്റെ ഭാഗമായി ഓഗസ്റ്റ്‌ അഞ്ചിന് നടക്കുന്ന ഭൂമി പൂജയ്ക്കായി നാഗ്പൂരില്‍ നിന്ന് മണ്ണയച്ചു. ആര്‍എസ്എസ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന നാഗ്പൂരില്‍ നിന്ന്…

6 years ago

എം ശിവശങ്കർ നൽകിയ മൊഴിയിൽ കള്ളമെന്ന് എൻഐഎ; ശിവശങ്കറിന് കുരുക്കായത് അത്യാധുനിക സാങ്കേതിക സംവിധാനം

തിരുവനന്തപുരം:  സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ നൽകിയ മൊഴിയിൽ കള്ളമെന്ന് എൻഐഎ. സ്വർണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധം സംബന്ധിച്ചുള്ള മൊഴിയിൽ വൈരുദ്ധ്യമെന്നും…

6 years ago