Newsdesk

സ്ത്രീകളെ തുല്യ അന്തസിൽ കരുതണം; ജസ്റ്റിസ് കുര്യൻ ജോസഫ്

സ്ത്രീകളെ തുല്യ അന്തസിൽ പരിഗണിക്കുന്ന നിലയിൽ മാനസിക ഭാവമാറ്റം ഉണ്ടാവുകയാണ് സ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങൾ ഇല്ലാതാക്കാനുള്ള സ്ഥായിയായ പരിഹാരമെന്ന് സുപ്രീം കോടതി മുൻ ജസ്റ്റിസ് കുര്യൻ ജോസഫ് അഭിപ്രായപ്പെട്ടു.…

5 years ago

എല്‍.എല്‍.ബി. പാസാകാതെയും എൻറോൾ ചെയ്യാതെയും ആലപ്പുഴയില്‍ വ്യാജ വക്കീലായി പ്രവര്‍ത്തിച്ച യുവതി ഒളിവില്‍

ആലപ്പുഴ: എല്‍.എല്‍.ബി. പാസാകാതെയും എൻറോൾ ചെയ്യാതെയും ആലപ്പുഴയില്‍ വ്യാജ വക്കീലായി പ്രവര്‍ത്തിച്ച യുവതി ഒളിവില്‍. ബാര്‍ അസോസിയേഷന്‍ ഭാരവാഹികൂടിയായ കുട്ടനാട് രാമങ്കരി വേഴപ്ര സ്വദേശിനി സെസി സേവ്യറാണ്…

5 years ago

കൊല്ലത്ത് ഭർതൃഗൃഹത്തിലെ ശുചിമുറിയില്‍ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: കൊല്ലത്ത് ഭർതൃഗൃഹത്തിലെ ശുചിമുറിയില്‍ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തില്‍ ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. റെയിൽവേ ഉദ്യോഗസ്ഥനായ ജോമോന്റെ ഭാര്യയെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരിച്ച…

5 years ago

ഇന്ധനനികുതി വര്‍ധനവിലൂടെ കേന്ദ്രസര്‍ക്കാരിന് ലഭിച്ചത് 3.35 ലക്ഷം കോടി രൂപ

മാർച്ച് 31 വരെ പെട്രോൾ, ഡീസൽ നികുതി പിരിവ് 88 ശതമാനം ഉയർന്ന് ഇന്ധനനികുതി വര്‍ധനവിലൂടെ കേന്ദ്രസര്‍ക്കാരിന് ലഭിച്ചത് 3.35 ലക്ഷം കോടി രൂപ . പെട്രോളിന്റെ…

5 years ago

ഇറാഖിൽ ചാവേർ ആക്രമണത്തിൽ 35 പേർ കൊല്ലപ്പെട്ടു

ബാഗ്ദാദിലെ സദർ സിറ്റി പരിസരത്ത് തിങ്കളാഴ്ച നടന്ന ചാവേർ ആക്രമണത്തിൽ 35 പേർ കൊല്ലപ്പെടുകയും 60 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം…

5 years ago

തൃശൂർ മെഡിക്കൽ കോളേജിൽ അറുപതു വിദ്യാർത്ഥികൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

മുളങ്കുന്നത്തുകാവ്: തൃശൂർ മെഡിക്കൽ കോളേജിൽ അറുപതു വിദ്യാർത്ഥികൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. എം ബി ബി എസ്, പി ജി ബാച്ചുകളിലെ വിദ്യാർത്ഥികൾക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.…

5 years ago

മങ്കി ബി വൈറസ് രോഗം ബാധിച്ചു ആദ്യ മരണം റിപ്പോർട്ട് ചെയ്ത് ചൈന

ചൈനയിൽ പുതുതായി കണ്ടെത്തിയ മങ്കി ബി വൈറസ് രോഗം ബാധിച്ചു ആദ്യ മരണം റിപ്പോർട്ട് ചെയ്തു. മനുഷ്യരല്ലാത്ത പ്രൈമേറ്റുകളെക്കുറിച്ച് ഗവേഷണം നടത്തുന്ന ഒരു സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന…

5 years ago

കണ്ണൻ താമരക്കുളത്തിൻ്റെ ‘വിരുന്ന്’ ആരംഭിച്ചു; അർജുൻ വീണ്ടും മലയാളത്തിൽ

പ്രശസ്ത തമിഴ് നടൻ അർജുൻ മലയാളത്തിൽ വീണ്ടും എത്തുന്ന വിരുന്ന്'എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഇക്കഴിഞ്ഞ ജൂലൈ പതിനെട്ടിന് പീരുമേട്ടിൽ ആരംഭിച്ചു. നിഖി ഗിൽ റാണി നായിക. നെയ്യാർഥിലിംസിൻ്റെ…

5 years ago

163 കോടി രൂപയുടെ മയക്കുമരുന്ന് കൂട്ടിയിട്ട് കത്തിച്ച് അസം മുഖ്യമന്ത്രി

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 163 കോടി രൂപയുടെ മയക്കുമരുന്ന് കൂട്ടിയിട്ട് കത്തിച്ച് അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ്മ. മധ്യ ആസാമിലെ ദിഫു, ഗോലഘട്ട്, ബർഹാംപൂർ, ഹജോയ്…

5 years ago

കൊവിഡ് നിയന്ത്രണങ്ങൾ നീക്കി ബ്രിട്ടീഷ് സർക്കാർ

മാസ്ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും സംബന്ധിച്ച നിയമങ്ങൾ ഉൾപ്പെടെ ഇംഗ്ലണ്ടിലെ എല്ലാ പാൻഡെമിക് നിയന്ത്രണങ്ങളും ബ്രിട്ടീഷ് സർക്കാർ നീക്കി. ഇതോടെ നൈറ്റ്ക്ലബ്ബുകൾക്ക് വീണ്ടും തുറക്കാൻ കഴിഞ്ഞു.…

5 years ago