ന്യൂഡൽഹി: രാജ്യത്ത് ഗർഭിണികൾക്കും ഇനി കോവിഡ് വാക്സിൻ സ്വീകരിക്കാമെന്ന് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം. ഗര്‍ഭിണികള്‍ കൊവിഡ് ബാധിതരാകുന്നത് സംബന്ധിച്ച ആശങ്കകള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. നാഷണല്‍…
ദുബായ്: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാന സര്‍വീസുകള്‍ ജൂലൈ 21 വരെ നിര്‍ത്തിവച്ചതായി എയർ ഇന്ത്യ വ്യാഴാഴ്ച അറിയിച്ചു. യുഎഇ സര്‍ക്കാര്‍ ഇന്ത്യയില്‍ നിന്നുള്ള സര്‍വീസുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയ…
കൊച്ചി: ഐഷ സുല്‍ത്താനക്കെതിരായ രാജ്യദ്രോഹക്കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി. രാജ്യദ്രോഹക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഐഷ സുല്‍ത്താനയുടെ ഹരജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം. കേസില്‍ അന്വേഷണം പുരോഗമിച്ചതിന് ശേഷം മാത്രമേ…
ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിൽ വെള്ളിയാഴ്ച തീവ്രവാദികളുമായി ഏറ്റുമുട്ടലിനിടെ ഇന്ത്യൻ ആർമി സൈനികൻ കൊല്ലപ്പെട്ടു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഡ്രോൺ ആക്രമണം നടന്നതിന്റെ പശ്ചാത്തലത്തിൽ പുൽവാമ കേന്ദ്രീകരിച്ച്…
ചെന്നൈ: ഐഐടി-മദ്രാസിൽ യുവാവിന്റെ കത്തിക്കരിഞ്ഞ മൃതദേഹം കാമ്പസിലെ ഹോക്കി സ്റ്റേഡിയത്തിൽ നിന്ന് കണ്ടെടുത്തു. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയാണ് വിദ്യാർത്ഥികൾ മൃതദേഹം കണ്ടെത്തിയത്. ഇരുപതിനും മുപ്പതിനും ഇടയിൽ പ്രായമുള്ള…
ദുബൈ: കോവിഡ് -19 നെതിരെ ഗർഭിണികൾക്ക് പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചതായി ദുബായ് ഹെൽത്ത് അതോറിറ്റി അറിയിച്ചു. ദുബൈയിലുടനീളമുള്ള എല്ലാ ഡിഎച്ച്എ വാക്സിനേഷൻ കേന്ദ്രങ്ങളും ഇന്നലെ മുതൽ ഗർഭിണികൾക്ക്…
കൊച്ചി: ലക്ഷദ്വീപില്‍ ഭൂമി കൈമാറ്റത്തിന് പാര്‍ലമെന്റ് ഭേദഗതിയില്ലാതെ സ്റ്റാമ്പ് ഡ്യൂട്ടി വര്‍ദ്ധിപ്പിച്ച അഡ്മിനിസ്‌ട്രേഷന്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് രാജ വിജയരാഘവന്റേതാണ് നടപടി. സ്റ്റാംപ് ഡ്യൂട്ടി…
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വൻ സ്വർണ്ണവേട്ട. ഒരു കോടി രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് പിടികൂടി. മൂന്ന് പേരില്‍ നിന്നായി മൂന്ന് കിലോഗ്രാം തൂക്കം വരുന്ന സ്വര്‍ണം ആണ്…
ഡബ്ലിന്‍: കോവിഡ് രണ്ടാം തരംഗം രൂക്ഷമായ കേരളത്തിലേക്ക് സാമൂഹിക സുരക്ഷാ വകുപ്പിന്റെ നിദ്ദേശപ്രകാരം വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലണ്ട് പ്രൊവിന്‍സ് അയര്‍ലണ്ട് മലയാളികളുടെയും ഏതാനും യു.കെ മലയാളികളുടെയും…
നടൻ ഫഹദ് ഫാസിലിന്റെ മാലിക് ഒടിടി പ്ലാറ്റ്ഫോം ആമസോൺ പ്രൈം വീഡിയോയിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങുന്നു. ജൂലൈ 15നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ടേക്ക് ഓഫിന് ശേഷം മഹേഷ്…