ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ മൂന്ന് മാസത്തോളം ചങ്ങലയിൽ ബന്ധിച്ചു. രാജസ്ഥാനിലെ പ്രതാപ്ഗഡ് ജില്ലയിലുള്ള അവരുടെ വീടിന് സമീപം 30 കിലോഗ്രാം ഭാരമുള്ള…
ഭോപ്പാൽ: മധ്യപ്രദേശിൽ മെയ് 13 ന് കാണാതായ ഒരു കുടുംബത്തിലെ അഞ്ച് അംഗങ്ങളുടെ മൃതദേഹങ്ങൾ വയലിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. അഞ്ചുപേരെയും കഴുത്തുഞെരിച്ച് കൊന്ന് പത്ത് അടി…
മനാമ: കുട്ടികളുടെ ആരോഗ്യത്തിന് ഹാനികരമായ വിഷവസ്തുക്കൾ അടങ്ങിയിരിക്കുന്നതായി കണ്ടെത്തിയതിനെത്തുടർന്ന് 1,500 ഓളം കളിപ്പാട്ടങ്ങളെ ബഹ്‌റൈൻ വിപണിയിൽ നിന്ന് പിൻവലിക്കാൻ അധികൃതർ ഉത്തരവിട്ടു. വാണിജ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിലുള്ള ഒരു…
തെങ്കാശി: മതവിരുദ്ധ പ്രണയ വിവാഹത്തിൽ അതൃപ്തിയുള്ള അച്ഛൻ തന്റെ 19 വയസ്സുള്ള മകളെ വെട്ടിക്കൊന്നു. ബുധനാഴ്ച പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആലംകുളം ഊത്തുമല തെക്കുകാവലാകുറിച്ചി സ്വദേശിയായ…
അഖില്‍ അക്കിനേനി നായകനാവുന്ന ഏജന്റ് എന്ന തെലുങ്ക് ചിത്രത്തിൽ വില്ലനായി മമ്മൂട്ടി എത്തുന്നു. സുരേന്ദര്‍ റെഡ്ഡിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ചിത്രീകരണം ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമായിട്ടായിരിക്കും. ജൂലായ്…
വാട്ടർഫോർഡ്: കോവിഡ് പ്രതിരോധ യജ്ഞത്തിൽ കേരളത്തിന് കൈത്താങ്ങാകുവാൻ അയർലണ്ടിലെ സി പി ഐ (എം) ൻ്റെ അന്താരാഷ്ട്ര ഘടകമായ AIC (അസോസിയേഷൻ ഓഫ് ഇൻഡ്യൻ കമ്മ്യൂണിസ്റ്റ് )…
തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഇന്ന് സര്‍വീസില്‍ നിന്ന് പടിയിറങ്ങും. അഞ്ച് വര്‍ഷം സംസ്ഥാന പൊലീസ് മേധാവി സ്ഥാനം വഹിച്ച അദ്ദേഹം വിജിലന്‍സ് ഡയറക്ടര്‍,…
വാർത്ത: എബി പൊയ്ക്കാട്ടിൽ മെൽബൺ: പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തിൽ സ്ഥാപിതമായ മെൽബൺ സെ. ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവക മലങ്കര സഭയുടെ ഒരു ദേവാലയം ആയി പ്രഖ്യാപിക്കപ്പെട്ടതിന്‍റെ രണ്ടാം വാർഷികം ജൂണ്‍ 27…
കൊച്ചി: ലക്ഷദ്വീപിൽ തീരത്തോട് ചേർന്നുള്ള വീടുകൾ പൊളിച്ചുമാറ്റാനുള്ള അഡ്മിനിസ്‌ട്രേറ്ററുടെ നീക്കം തടഞ്ഞ് ഹൈക്കോടതി. കോടതി ലക്ഷദ്വീപ് ഭരണകൂടത്തിന് ഇനിയുമൊരു ഉത്തരവ് ഉണ്ടാകും വരെ വീടുകളൊന്നും പൊളിക്കരുതെന്ന് നിർദ്ദേശം…
റിയാദ്: സുരക്ഷാ ഉദ്യോഗസ്ഥര്‍ ചമഞ്ഞ് പ്രവാസികളെ കൊള്ള ചെയ്യുന്ന മൂന്നംഗ സംഘത്തെ അറസ്റ്റ് ചെയ്ത് സൗദി പോലീസ്. സെക്യൂരിറ്റി ഗാർഡിന്റെ മറവിൽ സംഘം പ്രവാസി ജീവനക്കാർ താമസിച്ചിരുന്ന…