Newsdesk

അന്ന ബെന്‍ – സണ്ണി വെയിൻ ചിത്രം സാറാസ്; അടുത്ത മാസം ആമസോൺ പ്രൈമിൽ

കൊച്ചി: അന്ന ബെന്നിനെ നായികയാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന 'സാറാസ്' ജൂലൈ അഞ്ചിന് ആമസോൺ പ്രൈം വിഡിയോയിൽ റിലീസാവും. ചിത്രത്തിലെ നായകന്‍ സണ്ണിവെയ്ന്‍ ആണ്.…

5 years ago

പരംപോറില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ ലഷ്കർ-ഇ-തായിബ ഉന്നത കമാൻഡൻ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ ശ്രീനഗര്‍ പരംപോറില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ നിരവധി കൊലപാതക കേസുകളിലെ പ്രതിയായിരുന്ന നദീം അബ്രാർ കൊല്ലപ്പെട്ടു. ലഷ്കർ-ഇ-തായിബ ഉന്നത കമാൻഡൻ ആണ് നദീം അബ്രാർ. മറ്റൊരു…

5 years ago

15 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; വ്യവസായി അറസ്റ്റില്‍

കണ്ണൂര്‍: 15 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ വ്യവസായിയെ പോലീസ് അറസ്റ്റ് ചെയ്തു. തലശ്ശേരി സ്വദേശിയായ വ്യവസായി ഷറഫുദ്ദീനാണ് പിടിയിലായത്. കഴിഞ്ഞ മാര്‍ച്ചിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.…

5 years ago

ജമ്മു കശ്മീരിനേയും ലഡാക്കിനേയും ഒഴിവാക്കി ഇന്ത്യയുടെ ഭൂപടം പ്രസിദ്ധീകരിച്ച് ട്വിറ്റര്‍; കേന്ദ്രം കടുത്ത നടപടിയിലേക്ക്

ട്വിറ്റര്‍ പുതിയ വിവാദത്തില്‍. ജമ്മു കശ്മീരിനേയും ലഡാക്കിനേയും ഒഴിവാക്കി ഇന്ത്യയുടെ ഭൂപടം പ്രസിദ്ധീകരിച്ച ട്വിറ്ററിനെതിരെ ശക്തമായ നടപടിക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഉപയോക്താക്കൾ ഭൂപടത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ്. സ്വകാര്യതാ നയം…

5 years ago

മാണി സി. കാപ്പന്റെ രാഷ്ട്രീയ നിലപാടില്‍ എതിർപ്പ്; എന്‍.സി. കെ യിൽ നിന്ന് രാജിവെച്ച് നേതാക്കൾ

കോട്ടയം: പാല എം.എല്‍.എ. മാണി സി. കാപ്പന്റെ നേതൃത്തില്‍ ആരംഭിച്ച നാഷനലിസ്റ്റ് കോൺഗ്രസ് കേരള എന്ന പാര്‍ട്ടി പിളര്‍ന്നു. നിയമസഭ തിരഞ്ഞെടുപ്പിനു ശേഷമുണ്ടായ മാണി സി. കാപ്പന്റെ…

5 years ago

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പതിനേഴുകാരനെ വിവാഹം ചെയ്ത് ഇരുപതുകാരി; പിന്നീട് സംഭവിച്ചത്…

ബെംഗളുരു: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പതിനേഴുകാരനെ വിവാഹം ചെയ്ത ഇരുപതുകാരിക്കെതിരെ ശൈശവ വിവാഹ നിരോധന നിയമപ്രകാരം കേസെടുത്ത് പോലീസ്. ബെംഗളുരുവിലാണ് സംഭവം. ചിക്കമംഗളൂരു സ്വദേശിയായ പതിനേഴുകാരനെ ബിഎസ്സി നഴ്സിങ്…

5 years ago

സുഹൃത്ത് ബലാത്സംഗത്തിന് ഇരയായി; പ്രതിക്ക് വേണ്ടി ഇടപെട്ട എം.സി. ജോസഫൈനെതിരെ ആരോപണവുമായി കായിക താരം മയൂഖ ജോണി

തൃശൂർ: തന്റെ സുഹൃത്ത് ബലാത്സംഗത്തിന് ഇരയായ സംഭവത്തിൽ പൊലീസില്‍ നിന്നും വനിതാ കമ്മിഷനിൽ നിന്നും നീതി ലഭിച്ചില്ലെന്ന ആരോപണവുമായി കായിക താരം മയൂഖ ജോണി. ഇപ്പോഴും പ്രതി…

5 years ago

സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവും രണ്ട് സഹോദരന്മാരും കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി നവവധു

സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവും രണ്ട് സഹോദരന്മാരും കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി നവവധു. കൂടാതെ കുടുംബത്തിലെ മറ്റ് അംഗങ്ങൾ ക്രൂരമായി മർദ്ദിച്ചതായും പുതുതായി വിവാഹിതയായ യുവതി പറഞ്ഞു. മൂന്ന് ദിവസമായി…

5 years ago

പൊതു സ്ഥലങ്ങളിൽ പ്രവേശന നിരോധനം നടപ്പാക്കാൻ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ച് കുവൈറ്റ്

കുവൈറ്റ്: ഷോപ്പിംഗ് മാളുകളും റെസ്റ്റോറന്റുകളും ഉൾപ്പെടെ പൊതു സ്ഥലങ്ങളിൽ പ്രവേശന നിരോധനം നടപ്പാക്കാൻ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ച് കുവൈറ്റ്. വാക്സിനേഷൻ ലഭിച്ചവരെ മാത്രമേ പൊതുസ്ഥലങ്ങളിൽ പ്രവേശിക്കാൻ അനുവദിക്കൂ.…

5 years ago

കൈക്കുഞ്ഞുമായി തെരുവിൽ നാരാങ്ങവെള്ളവും ഐസ്ക്രീമും വിറ്റ് ജീവിച്ചിരുന്ന പെൺകുട്ടി ഇന്ന് വർക്കല പൊലീസ് സ്റ്റേഷൻ എസ്ഐ

തിരുവനന്തപുരം: പ്രതിസന്ധിയെ അതിജീവിച്ച് സബ് ഇൻസ്പെക്ടറായി തലക്കെട്ടുകൾ സൃഷ്ടിച്ച എസ്പി ആനിയുടെ കഥഇരുപതാമത്തെ വയസ്സിൽ കുഞ്ഞിനൊപ്പം വീട്ടിൽ നിന്ന് മാറേണ്ടി വന്ന ആൻ, സബ് ഇൻസ്പെക്ടറാകുന്നതിനെക്കുറിച്ച് ചർച്ച…

5 years ago