Newsdesk

സംസ്ഥാനത്ത് കോവിഡ് പാൻഡെമിക്കിൽ 42 കുട്ടികൾ അനാഥരായി; മാതാപിതാക്കളിൽ ഒരാളെ നഷ്ടമായത് 980 കുട്ടികൾക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിച്ചു മാതാപിതാക്കൾ മരിച്ചതു മൂലം 42 കുട്ടികൾ അനാഥരായി. മാതാപിതാക്കളിൽ ഒരാളെ നഷ്ടമായ കുട്ടികൾ 980. സർക്കാർ നടത്തിയ കണക്കെടുപ്പ് വിവരങ്ങൾ കേന്ദ്ര സർക്കാരിനു…

5 years ago

അയര്‍ലണ്ടില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍; ജൂലൈ 19 മുതല്‍ വിദേശ യാത്രകള്‍ അനുവദിച്ചേക്കും

ഡബ്ലിന്‍: അയര്‍ലണ്ടില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ വരുന്നു. ജൂലൈ 19 മുതല്‍ ഡബ്ലിൻ വിമാനത്താവളം വിനോദ സഞ്ചാരികളെ വീണ്ടും സ്വാഗതം ചെയ്യുന്നതായിരിക്കും. ജൂലൈ 19 മുതൽ…

5 years ago

യു എ ഇ ഡ്രൈവിംഗ് ലൈസെൻസിന് യു കെ യിൽ അംഗീകാരം

യു എ ഇ ഡ്രൈവിംഗ് ലൈസെൻസിന് യു കെ യിൽ അംഗീകാരം നൽകി. യു കെ യിൽ പ്രത്യേക ടെസ്റ്റിന് ഹാജരാകാതെ തന്നെ ഇനി യു എ…

5 years ago

ഡോക്ടർ ദമ്പതികളെ നടുറോഡില്‍ വെടിവച്ച് കൊന്നു

രാജസ്ഥാനിലെ ഭരത്പൂർ നഗരത്തിൽ അജ്ഞാത ബൈക്ക് യാത്രികർ ഡോക്ടർ ദമ്പതികളെ പകൽ വെളിച്ചത്തിൽ വെടിവച്ച് കൊന്നു.ഡോക്ടര്‍മാരായ സുധീപ് ഗുപ്തയും (46) ഭാര്യ സീമാ ഗുപതയും (44) ആണ്…

5 years ago

സംസ്ഥാനത്ത് ലോക്ക്ഡൗൺ വീണ്ടും നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗൺ ജൂൺ 9 വരെ നീട്ടി. മേയ് 30 വരെ പ്രഖ്യാപിച്ചിരുന്ന ലോക്ഡൗണ്‍ നാളെ അവസാനിക്കിരിക്കേയാണ് പുതിയ തീരുമാനം. അതേസമയം ലോക്ഡൗണില്‍ ചില മേഖലകൾക്ക്…

5 years ago

രമേശ് ചെന്നിത്തല -കോൺഗ്രസ് പ്രവർത്തകരുടെ മനോവീര്യം കെടുത്തരുത്: പി പി ചെറിയാൻ

ഇന്ത്യൻ നാഷണൽ കോൺഗ്രെസ്സിന്റെ തലമുതിർന്ന, ആരാധ്യ നേതാവ്  ബഹുമാന്യനായ രമേശ് ചെന്നിത്തല, സാഹചര്യം എന്തുതന്നെയായിരുന്നാലും സംഭാഷണങ്ങളിലും പ്രവർത്തിയിലും പ്രസ്താവനകളിലും  ഉയർന്ന നിലവാരവും പക്വതയും  പുലർത്തുന്നത് കാണുന്നതിനാണ് അച്ചടക്കമുള്ള…

5 years ago

വ്യാജ മദ്യം കഴിച്ച് 15 മരണം; 16 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ

ഉത്തർപ്രദേശ്: ഉത്തർപ്രദേശിലെ അലിഗഡില്‍ ലൈസൻസുള്ള കച്ചവടക്കാരൻ വിറ്റ വ്യാജ മദ്യം കഴിച്ച് 15 പേർ മരിച്ചു. 16 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. സംഭവത്തിൽ മജിസ്ട്രേലിയൻ അന്വേഷണത്തിന്…

5 years ago

‘ശാപ്പാട് രാമൻ’ അറസ്റ്റിൽ

പ്രൊഫഷണൽ പരിശീലനമോ മെഡിക്കൽ ബിരുദമോ ഇല്ലാതെ ആളുകളെ അശാസ്ത്രീയമായി ചികിത്സിച്ചു എന്നാരോപിച്ച് 'ശാപ്പാട് രാമൻ' എന്ന യൂട്യൂബ് ചാനൽ നടത്തുന്ന തമിഴ്‌നാട്ടിൽ നിന്നുള്ള ആർ പാര്‍ച്ചെഴിയാനെ ആരോഗ്യവകുപ്പ്…

5 years ago

കായംകുളത്ത് ദേശീയ പാതയിൽ കാറും ലോറിയും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു

കായംകുളത്ത് ദേശീയ പാതയിൽ കാറും ലോറിയും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു. കായംകുളം സ്വദേശികളായ അയിശ ഫാത്തിമ(25), റിയാസ്(27), ഉണ്ണിക്കുട്ടൻ (20), ബിലാൽ (5) എന്നിവരാണ് മരിച്ചത്.…

5 years ago

പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനൊരുങ്ങി കേന്ദ്രസർക്കാർ

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ഇതിന്റെ ഭാഗമായി മുസ്ലിം ഇതര അഭയാർത്ഥികൾക്ക് പൗരത്വത്തിനായി കേന്ദ്രസർക്കാർ അപേക്ഷ ക്ഷണിച്ചു. പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന്…

5 years ago