Sub Editor

ബിലീവേഴ്സ് ഈസ്റ്റേൺ ചര്‍ച്ച് പരമാധ്യക്ഷൻ മാര്‍ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്തയുടെ മരണത്തിൽ ദുരൂഹതയില്ലെന്ന് ടെക്സസ് പോലീസ്; മെത്രാപ്പൊലീത്തയുടെ ഭൗതികദേഹം ഈ മാസം 20ന് കേരളത്തിലെത്തിക്കും

ഡൽഹി: അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചര്‍ച്ച് പരമാധ്യക്ഷൻ മാര്‍ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്തയുടെ ഭൗതികദേഹം ഈ മാസം 20ന് കേരളത്തിലെത്തിക്കും. തിരുവല്ല സെന്റ് തോമസ് നഗറിലെ ബിലീവേ‌‌ഴ്‌സ്…

2 years ago

ഐറിഷ് പാർലമെന്റിൽ അയർലൻഡിൽ കുടിയേറുന്ന നഴ്സു‌മാരുടെ വിജയകഥ പറഞ്ഞ് കൊച്ചിക്കാരി മിട്ടു ഫാബിൻ ആലുങ്കൽ

ഐറിഷ് പാർലമെന്റിൽ പ്രസംഗിച്ചതിൻ്റെ സന്തോഷത്തിൽ കൊച്ചി കടവന്ത്ര സ്വദേശി മിട്ടു ഫാബിൻ ആലുങ്കൽ. അയർലൻഡിൽ കുടിയേറുന്ന നഴ്സു‌മാരുടെ വിജയകഥ നഴ്സിങ് ദിനാചരണത്തിന്റെ ഭാഗമായി അവതരിപ്പിക്കാൻ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. 17…

2 years ago

മാർ സ്ലീവാ മെഡിസിറ്റിയിൽ അന്താരാഷ്ട്ര നഴ്സസ് ദിനാചരണം നടത്തി

പാലാ: മാർ സ്ലീവാ മെ‍‍ഡിസിറ്റിയിൽ അന്താരാഷ്ട്ര നഴ്സസ് ദിനാചരണം സംഘടിപ്പിച്ചു. കോട്ടയം ജില്ല കലക്ടർ വി.വിഘ്നേശ്വരി ഉദ്ഘാടനം ചെയ്തു. നഴ്സുമാരുടെ ഒരു ചെറിയ പുഞ്ചിരി മതി രോഗികൾക്കു…

2 years ago

മൈൻഡ് മെഗാമേള ജൂൺ ഒന്നിന്; അനു സിത്താര മുഖ്യാതിഥി

ജനപങ്കാളിത്തം കൊണ്ടും സംഘടനാമികവുകൊണ്ടും കഴിഞ്ഞ വർഷത്തെ മെഗാമേളയുടെ ആവേശം ഉൾക്കൊണ്ടുകൊണ്ട്, രണ്ടാമത് മൈൻഡ് മെഗാമേളയുടെ  ഒരുക്കങ്ങൾ പൂർത്തിയായിവരുന്നു.  ജൂൺ ഒന്നിന് ഡബ്ലിൻ എയർപോർട്ടിന്  സമീപത്തുള്ള അൽസാ സ്പോർട്സ്…

2 years ago

ചോരപ്പാടുകളുമായി മാർക്കോയുടെ പുതിയ പോസ്റ്റർ

മുഖം കാണിക്കാതെ ചോരപ്പാടുകൾ ഏറെയുള്ള കൈകളിൽ എരിയുന്ന സിഗാറുമായി "മാർക്കോ" എന്ന ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു.  ഹനീഫ് അദേനി തിരക്കഥ രചിച്ച്  സംവിധാനം ചെയ്യുന്ന ഈ…

2 years ago

ക്രാന്തിയുടെ മെയ്ദിനാഘോഷം നാളെ ഡബ്ലിനിൽ; മുഖ്യാതിഥിയായി ജെർമി കോർബിനും മുഖ്യപ്രഭാഷകനായി സുനിൽ. പി. ഇളയിടവും പങ്കെടുക്കുന്നു

ഡബ്ലിൻ: ലോകമെമ്പാടുമുള്ള തൊഴിലാളികളുടെ അവകാശങ്ങൾക്ക് വേണ്ടിയുള്ള പിൽക്കാല സമരങ്ങൾക്ക് എന്നും പ്രചോദനമായിരുന്നു മെയ്ദിന പ്രക്ഷോഭം. തൊഴിലാളികളുടെ അവകാശത്തിനായുള്ള പോരാട്ടത്തിന് കരുത്തായി ലോകമെങ്ങും മെയ്ദിന അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കപ്പെടുകയാണ്.…

2 years ago

കേരളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകൾ വീണ്ടും റദ്ദാക്കി

കൊച്ചി: ജീവനക്കാർ സമരം പിൻവലിച്ചെങ്കിലും എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകൾ വീണ്ടും റദ്ദാക്കി. നെടുമ്പാശ്ശേരി, കണ്ണൂർ, കരിപ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ള സർവീസുകളാണ് റദ്ദാക്കിയത്. നെടുമ്പാശ്ശേരിയിൽ നിന്ന്…

2 years ago

വേൾഡ് സ്കൂൾ ക്രോസ് കൺട്രി ചാംപ്യൻഷിപ്പ്; അയർലണ്ടിനെ പ്രതിനിധീകരിച്ച് രണ്ട് മലയാളികളും

International School Sport Federation (ISF) സംഘടിപ്പിക്കുന്ന "വേൾഡ് സ്കൂൾ ക്രോസ് കൺട്രി ചാംപ്യൻഷിപ്പിൽ" അയർലണ്ടിനെ പ്രതിനിധീകരിച്ച് രണ്ട് മലയാളികളും. സാൻട്രിയിലെ അനിത് ചാക്കോ - സിൽവിയ…

2 years ago

മുപ്പതോളം ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ; ഫ്ലൈറ്റ് റദ്ദാക്കപ്പെട്ട യാത്രക്കാർക്ക് മുഴുവൻ റീഫണ്ടും നൽകും, ഇതിനായി വാട്സ്ആപ്പ് നമ്പരും പങ്കുവെച്ചു

ഡൽഹി: മുപ്പതോളം ജീവനക്കാരെ പിരിച്ചുവിട്ട എയർ ഇന്ത്യ എക്‌സ്പ്രസ് ഇന്ന് 85 വിമാനങ്ങൾ റദ്ദാക്കി. ഫ്ലൈറ്റ് റദ്ദാക്കപ്പെട്ട യാത്രക്കാർക്ക്  മുഴുവൻ റീഫണ്ടും നല്കാൻ എയർലൈൻ. ഫ്ലൈറ്റ് റദ്ദാക്കുകയോ…

2 years ago

സി.ഐ.ഡി. രാമചന്ദ്രൻ റിട്ട. എസ്. ഐ. മെയ് പതിനേഴിന്

കലാഭവൻ ഷാജോൺ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സി.ഐ.ഡി.രാമചന്ദ്രൻ റിട്ട. എസ്.ഐ. എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. സനൂപ് സത്യൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം എ.ഡി.1877…

2 years ago