Sub Editor

നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ ചോർന്നത് പരിശോധിക്കണമെന്ന പ്രോസിക്യൂഷൻ വാദം വിചാരണ കോടതി തള്ളി

ആലുവ: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദൃശ്യങ്ങൾ ചോർന്നത് പരിശോധിക്കണമെന്ന പ്രോസിക്യൂഷൻ വാദം വിചാരണ കോടതി തള്ളി. അന്വേഷണ ഉദ്യോഗസ്ഥന്റെ ഇക്കാര്യത്തിലെ വിശദീകരണം തൃപ്തികരമല്ലെന്ന് പറഞ്ഞാണ് വിചാരണ…

4 years ago

എക്സ്പ്രസ് വേഗതയില്ല; പാസ്‌പോര്‍ട്ട് എക്സ്പ്രസ് ഇനി ”പോസ്റ്റ് പാസ്‌പോര്‍ട്ട്”

ഡബ്ലിന്‍: പാസ്‌പോര്‍ട്ട് എക്സ്പ്രസിൻറെ പേര് ‘പോസ്റ്റ് പാസ്‌പോര്‍ട്ട്’ എന്ന് മാറ്റുന്നു. പേരിലുള്ള എക്സ്പ്രസ് വേഗതപ്രവൃത്തിയിലില്ലാത്തതിനാലാണ് വിദേശകാര്യ വകുപ്പും ആന്‍ പോസ്റ്റും ഒത്തു ചേര്‍ന്ന് ഈ പുനര്‍നാമകരണം നടത്തിയത്.…

4 years ago

യൂട്യൂബ് താരത്തെ വീട്ടില്‍ക്കയറി വെടിവച്ചു കൊന്നു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ യൂട്യൂബ് താരമായ യുവതിയെ ഭീകരര്‍ വീട്ടില്‍ക്കയറി വെടിവെച്ച് കൊന്നു. കശ്മീരിലെ ബുദ്ഗാം സ്വദേശിയായ അമ്രീന്‍ ഭട്ടിനെ(35)യാണ് കൊലപ്പെടുത്തിയത്. ബുധനാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം.…

4 years ago

ന്യൂസിലന്‍ഡ് വനിതാ ക്രിക്കറ്റര്‍ ഏമി സാറ്റെര്‍‌‌‌‌ത്‌വെയ്‌റ്റ് വിരമിച്ചു

ന്യൂസിലന്‍ഡ് വനിതാ ക്രിക്കറ്റര്‍ ഏമി സാറ്റെര്‍‌‌‌‌ത്‌വെയ്‌റ്റ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡിന്‍റെ കരാര്‍ പട്ടികയില്‍ നിന്ന് പുറത്തായതിന് പിന്നാലെയാണ് മുപ്പത്തിയഞ്ചുകാരിയായ താരത്തിന്‍റെ പ്രഖ്യാപനം.…

4 years ago

രക്തം സ്വീകരിച്ച നാല് കുട്ടികൾക്ക് എച്ച് ഐ വി ബാധ; അന്വേഷിക്കുമെന്ന് ആരോഗ്യ വകുപ്പ്

മുംബൈ: നാഗ്പൂരിൽ രക്തം സ്വീകരിച്ച നാല് കുട്ടികൾക്ക് എച്ച് ഐ വി ബാധിച്ചതായി പരാതി. ഇതിൽ ഒരു കുട്ടി മരിച്ചു. തലസീമിയ ബാധിതരായ കുട്ടികളിലാണ് രക്തം സ്വീകരിച്ച…

4 years ago

യാസിൻ മാലിക്കിന് ജീവപരന്ത്യം ശിക്ഷ വിധിച്ചു

നൂഡൽഹി: ജമ്മു കശ്മീരീലെ ഭീകരപ്രവർത്തനങ്ങൾക്ക് ഹവാല ഇടപാടിലൂടെ പണം കണ്ടെത്തി നൽകിയെന്ന കേസിൽ വിഘടനവാദി നേതാവ് യാസിൻ മാലിക്കിന്  ജീവപരന്ത്യം. ദില്ലി എൻഐഎ കോടതിയാണ് ശിക്ഷ വിധിച്ചത്.…

4 years ago

യൂറോപ്യന്‍ യൂണിയനിലുടനീളം റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് ഉടൻ നിരോധനം

ബ്രെസെല്‍സ്: യൂറോപ്യന്‍ യൂണിയനിലുടനീളം റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് നിരോധനം ഏര്‍പ്പെടുത്താനുള്ള തീരുമാനം ഉടനെ ഉണ്ടായേക്കാമെന്ന് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍. അംഗരാജ്യങ്ങള്‍ക്ക്…

4 years ago

തിരിച്ചറിയല്‍ രേഖ ആവശ്യപ്പെട്ട പൊലീസുകാരെ മര്‍ദിച്ച പ്രവാസിക്ക് ശിക്ഷ വിധിച്ചു

ദുബായ്: തിരിച്ചറിയല്‍ രേഖ ആവശ്യപ്പെട്ട പൊലീസുകാരെ മര്‍ദിച്ച സംഭവത്തില്‍ പ്രവാസിക്ക് ദുബായ് ക്രിമിനല്‍ കോടതി മൂന്ന് മാസം ജയില്‍ ശിക്ഷ വിധിച്ചു. സന്ദര്‍ശക വിസയില്‍ യുഎഇയിലെത്തിയ ആഫ്രിക്കക്കാരനാണ്…

4 years ago

സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ആശുപത്രികളിലേക്ക് നഴ്‌സുമാരുടെ നിയമനം; നോര്‍ക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം

തിരുവനന്തപുരം: സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ആശുപത്രികളിലേക്ക് നോര്‍ക്ക റൂട്ട്‌സ് മുഖേന വനിതാ നഴ്‌സുമാരുടെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബി.എസ്.സി/പോസ്റ്റ് ബി.എസ്.സി നഴ്‌സിംഗും സി.ഐ.സി.യു/സി.സി.യു-അഡള്‍ട്ട് ഇവയില്‍ ഏതെങ്കിലും…

4 years ago

ഇനി രണ്ടാഴ്ചകൾ കൂടി; ലീവിംഗ് സെർടട്ടിന് എങ്ങനെ തയ്യാറെടുക്കാം…

മിക്ക ലീവിംഗ് സെർട്ട് വിദ്യാർത്ഥികൾക്കും സ്കൂൾ ദിനങ്ങൾ ഇപ്പോൾ അവസാനിച്ചു. കൂടാതെ 15 ദിവസത്തിനുള്ളിൽ രാവിലെ 9.30 ന് ഇംഗ്ലീഷ് പേപ്പർ 1 വിദ്യാർത്ഥികൾക്ക് അഭിമുഖമായി വരും.…

4 years ago