ന്യൂഡൽഹി: ചരക്ക് സേവന നികുതിയുമായി ബന്ധപ്പെട്ട് നിയമ നിര്‍മാണം നടത്താന്‍ കേന്ദ്രസര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരുകള്‍ക്കും ഒരുപോലെ അധികാരമുണ്ടെന്ന് സുപ്രീംകോടതി. അതിനാല്‍ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കുമിടയില്‍ പ്രാവര്‍ത്തികമാകുന്ന പരിഹാരങ്ങൾ നിര്‍ദേശിക്കാന്‍…
മ്യൂണിക്ക്: ബോക്‌സിങ് രംഗത്തെ മികച്ച താരങ്ങളിലൊരാളായ ജര്‍മനിയുടെ മൂസ യമക് മത്സരത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. മ്യൂണിക്കില്‍ വെച്ച് നടന്ന മത്സരത്തില്‍ യുഗാന്‍ഡയുടെ ഹംസ വാന്‍ഡേറയെ…
ഡബ്ലിന്‍: വാടക നിയന്ത്രണം ലക്ഷ്യമിട്ടുകൊണ്ട് പ്രാബല്യത്തിൽ കൊണ്ടുവന്ന നിയമങ്ങൾ ചെറുകിട ഭൂവുടമകളെ ദോഷകരമായി ബാധിക്കുന്നെന്ന് ആരോപണം. വന്‍കിട ഇന്റര്‍നാഷണല്‍ സ്ഥാപനങ്ങളെ സ്പർശിക്കപോലും ചെയ്യാതെ വാടകയ്ക്ക് നല്‍കുന്നതിനായി രണ്ടാമത്തെ…
ഗാര്‍ഹികപീഡനം അനുഭവിക്കുന്നവരെ കണ്ടെത്തി സഹായം നല്‍കാന്‍ ജനറല്‍ പ്രാക്ടീഷണര്‍ ഡോക്ടര്‍മാരെ സഹായിക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശം അയർലണ്ട് നീതിന്യായ വകുപ്പ് പുറത്തിറക്കി. ചികിത്സ തേടിയെത്തുന്ന രോഗികളില്‍ ഗാര്‍ഹികപീഡനത്തിന് ഇരയാകുന്നവരുണ്ടെങ്കിൽ അക്കാര്യം…
നിലവിൽ മിക്ക യാത്രാ നിയന്ത്രണങ്ങളും ലഘൂകരിച്ചതിനാൽ, നിരവധി ഐറിഷ് ആളുകൾ രണ്ട് വർഷത്തിനിടയിലെ ആദ്യത്തെ വേനൽക്കാല അവധിക്കാലം ആഘോഷിക്കാൻ തയ്യാറെടുക്കുകയാണ്. എന്നിരുന്നാലും, ജീവിതച്ചെലവ് പ്രതിസന്ധി തുടരുന്നതിനാൽ, അവധിക്കാലം…
ഓസ്ട്രിയ, പോർച്ചുഗൽ, സൈപ്രസ്, നെതർലാൻഡ്‌സ്, ചെക്ക് റിപ്പബ്ലിക്, മാൾട്ട, എസ്റ്റോണിയ, ലക്സംബർഗ്, ജർമ്മനി, ഗ്രീസ്, ലിത്വാനിയ, ഇറ്റലി, ലാത്വിയ, സ്പെയിൻ എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാർ അന്തർദ്ദേശീയമായോ ആഭ്യന്തരമായോ യാത്ര…
ഹരിയാന: ഉറങ്ങിക്കിടന്ന തൊഴിലാളികൾക്കുമേൽ ട്രക്ക് പാഞ്ഞുകയറി മൂന്ന് പേർ മരിച്ചു. 11 പേർക്ക് പരിക്കേറ്റു. ഹരിയാനയിലെ ജജ്ജാറിൽ കുണ്ഡ്‌ലി-മനേസർ-പൽവാൾ എക്‌സ്‌പ്രസ്‌വേയിലാണ് അപകടം. പരിക്കേറ്റ 10 പേരെ റോഹ്തക്കിലെ…
റിയാദ്: സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ സൗദി വനിതകളുടെ പങ്കാളിത്തം രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തലത്തില്‍ 35.6 ശതമാനത്തില്‍ എത്തിയതായി തൊഴില്‍ മേഖലയുടെ മാനവവിഭവശേഷി, സാമൂഹിക വികസന വകുപ്പ്…
ന്യൂഡൽഹി: ഇൻഡിഗോ എയർലൈൻസിന്റെ പുതിയ ചീഫ് എക്സിക്യൂട്ടിവ് ഓഫിസറായി പീറ്റർ എൽബേഴ്സിനെ നിയമിച്ചു. ഒക്ടോബർ 1ന് പീറ്റർ ഇൻഡിഗോയുടെ സിഇഒ സ്ഥാനം ഏറ്റെടുക്കുമെന്നാണ് വിവരം. നിലവിൽ കെഎൽഎം…
ഗുജറാത്തിൽ ഉപ്പ് ഫാക്ടറിയുടെ ചുമരിടിഞ്ഞ് 12 പേര്‍ മരിച്ചു. മോര്‍ബിയിലെ സാഗര്‍ ഉപ്പ് ഫാക്ടറിയിലാണ് അപകടമുണ്ടായത്. അഞ്ച് പുരുഷൻമാരും നാല് സ്ത്രീകളും മൂന്ന് കുട്ടികളുമാണ് മരിച്ചത്. ചുവരും ഉപ്പ്…