തിരുവനന്തപുരം: കേരളത്തില്‍ 13,468 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,796 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 120 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും…
വിമാനയാത്രക്കാർക്കിടയിൽ ഭീതി പരത്തുന്ന ഡ്രാഗൺ ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾ വ്യാപകമാകുന്നു. യാത്ര ചെയ്യുന്ന വ്യക്തി അറിയാതെ തന്നെ അവരെ നിരീക്ഷിച്ച് ബാഗുകൾ മോഷ്ടിക്കുകയും ആവശ്യമുള്ള രേഖകളും മറ്റും കൈക്കലാക്കിയ…
തിരുവനന്തപുരം∙ സംസ്ഥാനത്ത് 59 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആലപ്പുഴ 12, തൃശൂര്‍ 10, പത്തനംതിട്ട 8, എറണാകുളം 7, കൊല്ലം…
കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ ഉദ്യോസ്ഥൻ ഉൾപ്പടെയുള്ളവരെ വധിക്കുന്നതിനു ഗൂഢാലോചന നടത്തിയെന്ന വെളിപ്പെടുത്തലിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ നടൻ ദിലീപിന്റെ ആലുവയിലെ വീട്ടിൽ പൊലീസ് റെയ്ഡ്. നാലു…
തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിനു മുന്നോടിയായി പാറശാലയിൽ ചൊവ്വാഴ്ച സംഘടിപ്പിച്ച മെഗാ തിരുവാതിരക്കളിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ തെറ്റ് സമ്മതിച്ച് സിപിഎം. മെഗാ തിരുവാതിരക്കളി മാറ്റിവയ്ക്കേണ്ടതായിരുന്നുവെന്നും…
കോവിഡ് -19 ന്റെ ഐസൊലേഷൻ കാലയളവിലെ മാറ്റങ്ങൾക്ക് മന്ത്രിസഭ അംഗീകാരം നൽകി. ഇന്ന് അർദ്ധരാത്രി മുതൽ ആ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. കോവിഡ് -19 ലക്ഷണങ്ങളൊന്നും ഇല്ലാത്ത,…
വിദേശത്ത് നിന്ന് അയർലണ്ടിലേക്ക് യാത്ര ചെയ്യുകയാണെങ്കിൽ പുറപ്പെടുന്നതിന് മുമ്പ് നിങ്ങൾ ഒരു പാസഞ്ചർ ലൊക്കേറ്റർ ഫോം (PLF) പൂരിപ്പിക്കണം. 2022 ജനുവരി 6 വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ…
ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 19 അംഗ ടീമിനെയാണ് ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ പ്രഖ്യാപിച്ചത്. പരിക്കില്‍ നിന്ന് മോചിതനാകാത്ത രോഹിത് ശര്‍മ…
തിരുവനന്തപുരം: കേരളത്തില്‍ 12,742 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 72,808 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 597 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും…
അയർലണ്ട്: ഈ വർഷം സെന്റ് പാട്രിക്സ് ദിനത്തിന് ഇരട്ട ബാങ്ക് അവധിയും അടുത്ത വർഷം മുതൽ സെന്റ് ബ്രിജിഡ്സ് ദിനത്തിൽ സ്ഥിരമായ ബാങ്ക് അവധിയും നടപ്പാക്കാനുള്ള നിർദ്ദേശത്തിൽ…