Sub Editor

അയർലണ്ടിലേക്ക് പ്രവേശിക്കാൻ ഇനി നെഗറ്റീവ് കോവിഡ് പരിശോധനാഫലം ആവശ്യമില്ല

ഇന്ന് രാവിലെ ക്യാബിനറ്റ് ഒപ്പിട്ടതിനെത്തുടർന്ന് വിമാന യാത്രക്കാർ നെഗറ്റീവ് ടെസ്റ്റുമായി രാജ്യത്തേക്ക് പ്രവേശിക്കണമെന്ന നിബന്ധന നീക്കം ചെയ്യാൻ ഒരുങ്ങുന്നു. ആന്റിജൻ അല്ലെങ്കിൽ പിസിആർ ടെസ്റ്റിന്റെ ആവശ്യകത എടുത്തുകളഞ്ഞതായാണ്…

5 years ago

കെ റെയില്‍ പദ്ധതി കേരളത്തെ വിഭജിക്കില്ലെന്നുള്ള മുഖ്യമന്ത്രിയുടെ അവകാശവാദം തള്ളി മെട്രോമാന്‍

പൊന്നാനി: ഓരോ 500 മീറ്ററിലും പാലം നിര്‍മിക്കുമെന്നും കെ റെയില്‍ പദ്ധതി കേരളത്തെ വിഭജിക്കില്ലെന്നുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ അവകാശവാദം തള്ളി മെട്രോമാന്‍ ഇ.ശ്രീധരന്‍. മനുഷ്യരും മൃഗങ്ങളും…

5 years ago

കോവിഡ് രോഗികള്‍ക്ക് ഐസലേഷൻ ഏഴ് ദിവസം; പുതുക്കിയ ഹോം ഐസലേഷൻ മാര്‍ഗരേഖയിങ്ങനെ…

ന്യൂഡൽഹി: ഹോം ഐസലേഷനു മാര്‍ഗരേഖ പുതുക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. പ്രതിരോധശേഷി കുറഞ്ഞവര്‍ക്കും കാന്‍സര്‍ രോഗികള്‍ക്കും ഹോം ഐസലേഷന്‍ ഇല്ല. കോവിഡ് രോഗികള്‍ക്ക് ഏഴു ദിവസമാണ് ഐസലേഷന്‍. കോവിഡ്…

5 years ago

തുടര്‍ച്ചയായ രണ്ടാം സീസണിലും രഞ്ജി ട്രോഫിക്ക് ഭീഷണിയായി കോവിഡ്

മുംബൈ: തുടര്‍ച്ചയായ രണ്ടാം സീസണിലും രഞ്ജി ട്രോഫിക്ക് ഭീഷണിയായി കോവിഡ്. ജനുവരി 13-നായിരുന്നു രഞ്ജി ട്രോഫി സീസണ്‍ ആരംഭിക്കേണ്ടിയിരുന്നത്. എന്നാൽ പുതിയ വകഭേദമായ ഒമിക്രോണടക്കം രാജ്യത്ത് കോവിഡ്…

5 years ago

മന്ത്രി മുഹമ്മദ് റിയാസിനെതിരേ രൂക്ഷ വിമര്‍ശനം

തൊടുപുഴ: മന്ത്രി മുഹമ്മദ് റിയാസിനെതിരേ സിപിഎം ഇടുക്കി ജില്ലാസമ്മേളനത്തില്‍ വിമര്‍ശനം. ഇടുക്കി ജില്ലക്ക് സമ്പൂര്‍ണ അവഗണനയാണെന്ന് ആരോപിച്ചാണ് പ്രതിനിധികള്‍ 'മലബാര്‍ മന്ത്രി' എന്ന് അദ്ദേഹത്തിനെതിരേ സമ്മേളനത്തില്‍ പരിഹാസമുയര്‍ത്തി.…

5 years ago

ഇന്ത്യയിൽ പ്രതിദിന കോവിഡ് കേസുകൾ അരലക്ഷം കടന്നു; 2,135 ഒമിക്രോൺ ബാധിതര്‍

ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം അരലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,097 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.…

5 years ago

കേരളത്തിൽ ഇന്ന് 3640 പേര്‍ക്ക് കോവിഡ്; 2363 പേർ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ 3640 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 71,120 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 52 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും…

5 years ago

അയർലണ്ടിൽ ഏകദേശം 900 പേർ കോവിഡ് -19 ബാധിതരായി ആശുപത്രിയിൽ; ആസൂത്രിതമല്ലാത്ത കോവിഡ് പരിചരണത്തിന് മുൻഗണന നൽകണമെന്ന് ആശുപത്രികൾക്ക് മുന്നറിയിപ്പ്

അയർലണ്ട്: ആശുപത്രികളിൽ കോവിഡ്-19 ബാധിച്ചവരുടെ എണ്ണം ഏകദേശം 900ൽ എത്തിയതിനാൽ, അടുത്ത രണ്ടാഴ്ചത്തേക്ക് ആസൂത്രിതമല്ലാത്ത കോവിഡ് പരിചരണത്തിനും അടിയന്തരവും സംയോജിതവുമായ ജോലികൾക്കും മുൻഗണന നൽകാൻ ആശുപത്രികൾക്ക് നിർദ്ദേശം…

5 years ago

കോവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ‘ഇഹു’ 12 പേരിൽ കണ്ടെത്തി

കോവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ 'ഇഹു' ഫ്രാന്‍സില്‍ കണ്ടെത്തി. ദക്ഷിണ ഫ്രാന്‍സിലെ മാഴ്‌സെയില്‍ 12 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. ഈ വകഭേദത്തിന് ഒമിക്രോണിനേക്കാള്‍ വ്യാപനശേഷി കൂടുതലാണെന്നാണ് വിലയിരുത്തല്‍.…

5 years ago

പ്രവാസികളുടെ നാട്ടിലെ നിക്ഷേപങ്ങൾ അനുഭവയയോഗ്യമല്ലാതെ ആകുമോ?? – അല്പം ചിന്തിച്ചു നോക്കാം…

സമ്പാദ്യമുണ്ടെങ്കിലും മക്കൾ അടുത്തില്ലാതെ, വയസ്സുകാലത്ത് ഒറ്റപ്പെട്ടു ജീവിക്കുന്ന മാതാപിതാക്കളുടെ അവസ്ഥ ദയനീയമാണ്. സമ്പാദ്യം മാത്രമല്ല മനസിന് കുളിർമയേകുന്നതെന്ന് തിരിച്ചറിയുന്ന ഒരു കാലം മുന്നിലുണ്ടെന്ന് തിരിച്ചറിവേകുന്ന ഒരു അനുഭവ…

5 years ago