Sub Editor

മഹാദുരന്തം ഒഴിവാക്കാൻ പുതിയ അണക്കെട്ട് പണിയണം; മുല്ലപ്പെരിയാർ വിഷയത്തിൽ കേരളം സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന് എന്തെങ്കിലും സംഭവിച്ചാല്‍ അത് ഉണ്ടാക്കുന്ന മഹാദുരന്തം ചിന്തിക്കാവുന്നതിലും അപ്പുറമാണെന്ന്‌ കേരളം സുപ്രീം കോടതിയില്‍. അഞ്ച് ജില്ലകളിലെ 30 ലക്ഷം ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത്‌…

5 years ago

പന്തീരങ്കാവ് യുഎപിഎ കേസിൽ താഹ ഫസലിന് ജാമ്യം

ന്യൂഡൽഹി: പന്തീരങ്കാവ് യുഎപിഎ കേസിൽ താഹ ഫസലിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന എൻഐഎയുടെ ഹർജി കോടതി തള്ളി. 2019 നവംബര്‍…

5 years ago

സംസ്ഥാനത്ത് ഇന്ന് 9445 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 6723 പേര്‍ രോഗമുക്തി നേടി

സംസ്ഥാനത്ത് ഇന്ന് 9445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 82,689 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 28 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും…

5 years ago

“പെഗസസ് വിഷയത്തിൽ ഇടപെടാൻ സുപ്രീം കോടതി തീരുമാനിച്ചതിൽ സന്തോഷം”; ഇന്ത്യൻ ജനാധിപത്യത്തെ തകർ‌ക്കുന്നതിനുള്ള ശ്രമമാണ് ഉണ്ടായതെന്ന് രാഹുൽ ഗാന്ധി

ന്യൂ‍ഡൽഹി: പെഗസസ് വിഷയത്തിൽ ഇടപെടാൻ സുപ്രീം കോടതി തീരുമാനിച്ചതിൽ സന്തോഷം അറിയിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യൻ ജനാധിപത്യത്തെ തകർ‌ക്കുന്നതിനുള്ള ശ്രമമാണു പെഗസസിലൂടെ ഉണ്ടായതെന്നും പാർലമെന്റിൽ…

5 years ago

മുല്ലപ്പെരിയാർ പ്രശ്നം പരിഹരിക്കാൻ ഡിസംബറിൽ പിണറായി- സ്റ്റാലിൻ ചർച്ച

ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ടു പ്രശ്‌നം പരിഹരിക്കാൻ ഡിസംബറിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി ചെന്നൈയിൽ കൂടിക്കാഴ്ച നടത്തും. അണക്കെട്ടിന്റെ ബലപ്പെടുത്തലും അതുമായി…

5 years ago

ഇടുക്കി ഡാമിലെ ജലനിരപ്പു ക്രമീകരിക്കാനായി തുറന്ന മൂന്നു ഷട്ടറുകളിൽ അവസാനത്തേതും അടച്ചു

ചെറുതോണി: ഇടുക്കി ഡാമിലെ ജലനിരപ്പു ക്രമീകരിക്കാനായി തുറന്ന മൂന്നു ഷട്ടറുകളിൽ അവസാനത്തേതും അടച്ചു. രണ്ട് ഷട്ടറുകൾ നേരത്തേ അടച്ചിരുന്നു. തുടർന്ന് ഒരു ഷട്ടർ 35 സെന്റിമീറ്ററിൽ നിന്ന്…

5 years ago

“നഗരസഭയിൽ കെട്ടിട – ഭൂനികുതി അടച്ച ഒരാൾക്കും പണം നഷ്ടപ്പെടില്ല, കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കും”: മന്ത്രി കെ.രാധാകൃഷ്ണൻ

തിരുവനന്തപുരം: നഗരസഭയിൽ കെട്ടിട –ഭൂനികുതി അടച്ച ഒരാൾക്കും പണം നഷ്ടപ്പെടില്ലെന്നും കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്നും തിരുവനന്തപുരം നഗരസഭയിലെ കെട്ടിട–ഭൂനികുതി തട്ടിപ്പുമായി ബന്ധപ്പെട്ട് എം.വിൻസെന്റ് നൽകിയ…

5 years ago

മേൽനോട്ട സമിതിയുടെ നിലപാട് ആശ്വാസാം, പ്രതിസന്ധിയെ ആരുടെയും വീഴ്ചയായി കാണേണ്ടതില്ല: ജലവിഭവ മന്ത്രി

തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ ജലനിരപ്പ് 137 അടിയായി നിലനിർത്താമെന്ന മേൽനോട്ട സമിതിയുടെ നിലപാട് കേരളത്തിന് ആശ്വാസകരമാണെന്നും നിലവിലുണ്ടായ പ്രതിസന്ധിയെ ആരുടെയും വീഴ്ചയായി കാണേണ്ടതില്ലെന്നും ഒറ്റക്കെട്ടായി ഈ വിഷയത്തിൽ നിൽക്കണമെന്നും…

5 years ago

പെഗസസ് വിഷയത്തിൽ കേന്ദ്രസര്‍ക്കാരിനു തിരിച്ചടി; സുപ്രീംകോടതി മേല്‍നോട്ടത്തില്‍ അന്വേഷണം

ന്യൂഡൽഹി: ഇസ്രയേൽ ചാര സോഫ്റ്റ്‍വെയറായ പെഗസസ് ഉപയോഗിച്ച് ഫോൺ ചോർത്തിയെന്ന ആരോപണങ്ങൾ പരിശോധിക്കാൻ വിദഗ്ധ സമിതി രൂപീകരിച്ച് സുപ്രീം കോടതി. കോടതിയുടെ മേൽനോട്ടത്തിലാവും അന്വേഷണം. എട്ട് ആഴ്ചയ്ക്കു…

5 years ago

സംസ്ഥാനത്ത് ഇന്ന് 7163 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 6960 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7163 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 79,122 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 29 പേര്‍ സംസ്ഥാനത്തിന് പുറത്ത്…

5 years ago