Sub Editor

സൗദി അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം അഞ്ചായി; 10 വയസ്സുകാരി ഹാദിയ ഫാത്തിമയും മരണത്തിന് കീഴടങ്ങി

റിയാദ്: സൗദി അറേബ്യയിൽ ലോറി കാറിലിടിച്ചുണ്ടായ അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം അഞ്ചായി. ചികിത്സയിലായിരുന്ന മലപ്പുറം മഞ്ചേരി വെള്ളില സ്വദേശി ജലീലിന്റെ മകൾ ഹാദിയ ഫാത്തിമ (10)…

7 months ago

ഇന്ത്യൻ വിദ്യാർത്ഥികൾക്ക് അതീവ ജാഗ്രതാ നിർദ്ദേശവുമായി യുഎസ്

ന്യൂഡൽഹി: അമേരിക്കയിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് അതീവ ജാഗ്രതാ നിർദ്ദേശവുമായി യുഎസ് എംബസി. യുഎസ് നിയമങ്ങൾ ലംഘിക്കുകയോ ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യങ്ങളിൽ അറസ്റ്റിലാകുകയോ ചെയ്യുന്ന വിദ്യാർത്ഥികളുടെ വിസ റദ്ദാക്കുമെന്നും…

7 months ago

മുഴുനീള റോഡ് മൂവി എച്ച്.ടി.5′ (H.T.5) ചിത്രീകരണം ആരംഭിച്ചു

നർമ്മവും ഉദ്വേഗവും കോർത്തിണക്കി ഒരുങ്ങുന്ന മുഴുനീള റോഡ് മൂവി 'എച്ച്.ടി.5' (H.T.5)-ന്റെ ചിത്രീകരണം ജനുവരി ഏഴ് ബുധനാഴ്ച കല്ലേലി ഫോറസ്റ്റിൽ ആരംഭിച്ചു. പ്രശസ്ത പരസ്യചിത്ര സംവിധായകനും, മമ്മൂട്ടി…

7 months ago

ജീത്തു ജോസഫിൻ്റെ “വലതു വശത്തെ കള്ളൻ” ടീസർ എത്തി

സംഭാഷണങ്ങൾ ഒന്നുമില്ലാതെ അഭിനേതാക്കളുടെ അഭിനയ മുഹൂർത്തങ്ങൾ കേന്ദ്രീകരിച്ചുകൊണ്ട് ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന വലതു വശത്തെ കള്ളൻ എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ടീസർ എത്തി. ബിജു മേനോനും,…

7 months ago

ലിറ്റിൽ ആയി ഇഷാൻ ഷൗക്കത്ത്

തകർപ്പൻ വിജയം നേടിയ മാർക്കോ എന്ന ചിത്രത്തിലെ വിക്ടർ എന്ന കഥാപാത്രം ചിത്രം കണ്ടവരുടെയൊക്കെ മനസ്സിൽ നിറഞ്ഞു നിൽക്കും. കാഴ്ച്ചയില്ലങ്കിലും ഇച്ഛാശക്തിയും ആത്മധൈര്യവും കൈമുതലായുള്ള ഒരു കഥാപാത്രമായിരുന്നു.ഇന്നും…

7 months ago

വെനസ്വേലയിലെ യുഎസ് ആക്രമണത്തിൽ 32 പൗരന്മാർ കൊല്ലപ്പെട്ടതായി ക്യൂബ

ഹവാന: വെനസ്വേലയിലുണ്ടായ യുഎസ് ആക്രമണത്തിൽ 32 പൗരന്മാർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ക്യൂബ. വെനസ്വേലൻ പ്രസിഡന്റ് നിക്കൊളാസ് മഡുറോയെ പിടികൂടാനുള്ള യുഎസ് ആക്രമണത്തിനിടെയാണ് ക്യൂബയുടെ സായുധ സേനാംഗങ്ങളും രഹസ്യാന്വേഷണ…

7 months ago

റസ്‌ലിങ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചത്ത പച്ച – റിംഗ് ഓഫ് റൗഡീസ് ജനുവരി 22ന്

യുവാക്കളുടെ ഇടയിൽ ഏറെ ഹരമായ റസ്‌ലിങ് പശ്ചാത്തലത്തിൽ നവാഗതനായ അദ്വൈത് നായർ ഒരുക്കുന്ന ചത്ത പച്ച (റിംഗ് ഓഫ് റൗഡീസ്) എന്ന ചിത്രം ജനുവരി ഇരുപത്തിരണ്ടിന് വേൾഡ്…

7 months ago

മിഴി അയർലണ്ടിന്റെ ക്രിസ്തുമസ്–പുതുവത്സര ആഘോഷ സന്ധ്യ ജനുവരി 10ന്

മിഴി അയർലണ്ടിന്റെ നേതൃത്വത്തിൽ, മുൻ വർഷങ്ങളിലേതുപോലെ ഈ വർഷവും ക്രിസ്തുമസ്–പുതുവത്സര ആഘോഷ സന്ധ്യ വിപുലമായി സംഘടിപ്പിക്കുന്നു. വരുന്ന ജനുവരി 10-ാം തീയതി വൈകുന്നേരം 4.30 മണി മുതൽ…

7 months ago

തൃശ്ശൂർ റെയിൽവേ സ്റ്റേഷന്റെ പാർക്കിംഗിലെ തീപിടിത്തത്തിൽ സ്റ്റേഷൻ മാസ്റ്റർക്ക് നോട്ടീസ്; 500ലേറെ ബൈക്കുകൾ കത്തി നശിച്ചു

തൃശ്ശൂർ: തൃശ്ശൂർ റെയിൽവേ സ്റ്റേഷന്റെ പാർക്കിംഗ് ഏരിയയിലുണ്ടായ തീപിടിത്തത്തിൽ സ്റ്റേഷൻ മാസ്റ്റർക്ക് നോട്ടീസ് അയച്ച് തൃശൂർ കോർപ്പറേഷൻ. തീപിടിത്തമുണ്ടായ പാർക്കിംഗ് ഏരിയയിൽ മുൻസിപ്പാലിറ്റി ബിൽഡിംഗ് നിയമങ്ങളുടെ ലംഘനമുണ്ടായെന്നാണ്…

7 months ago

പാൻ ഇന്ത്യൻ ത്രില്ലറുമായി മലയാളത്തിലേക്ക് പുതിയൊരു കമ്പനി; പ്രസാദ് യാദവ് സംവിധായകൻ.. ആദ്യചിത്രം അനൗൺസ് ചെയ്തു

പാൻ ഇന്ത്യൻ സിനിമയുമായി മലയാളത്തിലേക്ക് പുതിയൊരു പ്രൊഡക്ഷൻ കമ്പനി കൂടി വരികയാണ്. വിദേശ മലയാളിയായ മനോജ് കെ.ജി നായരാണ് അമ്മാളൂ ക്രിയേഷൻസ് എന്ന ബാനറുമായി ഒരു ത്രില്ലർ…

7 months ago