Sub Editor

ഉത്രവധക്കേസിൽ പ്രതി സൂരജ് കുറ്റക്കാരൻ, ശിക്ഷ ബുധനാഴ്ച പ്രസ്താവിക്കും; പ്രതി ചേർക്കപ്പെട്ട സുരേഷ് മാപ്പുസാക്ഷി

കൊല്ലം: അഞ്ചൽ സ്വദേശിനി ഉത്രയെ മൂർഖൻ പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ചു കൊന്ന കേസിൽ ഭർത്താവ് സൂരജ് കുറ്റക്കാരനെന്ന് കോടതി. കേസിൽ വിചാരണ നടത്തിയ കൊല്ലം ആറാം അഡീഷണൽ…

5 years ago

നെടുമുടി വേണു അന്തരിച്ചു

തിരുവനന്തപുരം: മലയാളത്തിന്റെ അഭിനയപ്രതിഭ നെടുമുടി വേണു (73) ഓർമയായി. ഇന്ത്യൻ സിനിമയിലെ തന്നെ പ്രതിഭാധനന്മാരായ അഭിനേതാക്കളിൽ ഒരാളായി കണക്കാക്കപ്പെടുന്ന വേണു നാടകങ്ങളിലും അഞ്ഞൂറിലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ദേശീയ…

5 years ago

Connolly Hospitalലെ നഴ്സുമാർ പ്രതിഷേധത്തിലേയ്ക്ക്

ജീവനക്കാരുടെ കുറവ് കാരണം സേവനങ്ങൾ നിയന്ത്രിക്കണമെന്നും രോഗികളെ സ്വകാര്യ ആശുപത്രികളിലേക്ക് തിരിച്ചുവിടണമെന്നും ആവശ്യപ്പെട്ട് കനോലി ഹോസ്പിറ്റലിലെ നഴ്സുമാർ തിങ്കളാഴ്ച ഉച്ചയ്ക്ക് ജോലി സ്ഥലത്തിന് പുറത്ത് പ്രതിഷേധിക്കും. Blanchardstown…

5 years ago

എലികളുടെ അവശിഷ്ടങ്ങൾ കണ്ടെത്തി; നാല് ഭക്ഷ്യ ബിസിനസുകൾ അടച്ചുപൂട്ടാൻ ഉത്തരവ്

ഭക്ഷ്യ സുരക്ഷാ അതോറിറ്റി ഓഫ് അയർലണ്ടിന്റെ (എഫ്എസ്എഐ) കണക്കനുസരിച്ച് നാല് ഭക്ഷണ ബിസിനസുകൾ കഴിഞ്ഞ മാസം അടച്ചുപൂട്ടാൻ ഉത്തരവിട്ടു. FSAI ആക്ട് 1998 പ്രകാരം രണ്ട് അടച്ചുപൂട്ടൽ…

5 years ago

തരംഗമായി അയർലണ്ടിൽ നിന്നും രാജേഷ് അച്ഛന്റെ ഹൃദയസ്പർശിയായ “നടത്തം” എന്ന കഥ

അയർലണ്ട് മലയാളികൾക്ക് സുപരിചിതനായ ഫാ.രാജേഷ് മേച്ചിറാകാത്തിന്റെ നടത്തം എന്ന കഥ തരംഗമാകുന്നു. ഹൃദയസ്പർശിയായ ഈ കഥ Goldy Creations എന്ന യൂട്യൂബ് ചാനലിലൂടെയാണ് പ്രേഷകരിലെത്തിച്ചിരിക്കുന്നത്. കഥ പറഞ്ഞിരിക്കുന്നത്…

5 years ago

35 സംസ്ഥാനങ്ങളെന്ന പരാമര്‍ശം മനുഷ്യ സഹജമായ പിഴവ്, ആക്ഷേപിക്കുന്നവര്‍ക്ക് ആശ്വാസം കിട്ടുമെങ്കില്‍ പരിഹാസം തുടരട്ടെ: ശിവന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാനങ്ങളുടെ എണ്ണം പറഞ്ഞപ്പോഴുണ്ടായ അബദ്ധത്തില്‍ വിശദീകരണവുമായി വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. ആര്‍ക്കും സംഭവിക്കാവുന്ന നാവുപിഴവെന്നും ആക്ഷേപിക്കുന്നവര്‍ക്ക് ആശ്വാസം കിട്ടുമെങ്കില്‍ പരിഹാസം തുടരട്ടെയെന്നും അദ്ദേഹം പറഞ്ഞു. സ്കൂള്‍ തുറക്കല്‍…

5 years ago

സംസ്ഥാനത്ത് ഇന്ന് 9470 പേര്‍ക്ക് കോവിഡ്; 12,881 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 9470 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 88,310 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 54 പേര്‍ സംസ്ഥാനത്തിന് പുറത്ത്…

5 years ago

കൊല്ലത്തു നിന്നുള്ള ബോട്ടിൽ കാനഡയിലേക്കു മനുഷ്യക്കടത്ത്; ബോട്ടിലുണ്ടായിരുന്നത് അഭയാര്‍ഥി ക്യാംപുകളില്‍ നിന്ന് ഒളിച്ചോടിയവർ

കൊച്ചി: കൊല്ലത്തുനിന്നുള്ള ബോട്ടിൽ കാനഡയിലേക്കു നടത്തിയ മനുഷ്യക്കടത്ത് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ മാലദ്വീപിനും മൗറീഷ്യസിനും ഇടയില്‍വച്ചു യുഎസ് നാവികസേന പിടികൂടി. കൊല്ലം കുളത്തുപുഴ സ്വദേശി ഈശ്വരിയുടെ പേരില്‍ ആറുമാസം…

5 years ago

സംസ്ഥാന വനിതാ കമ്മീഷന്റെ അധികാരപരിധി വര്‍ധിപ്പിക്കണം; നിര്‍ദേശങ്ങൾ പോലീസ് അവഗണിക്കുന്നുവെന്ന് സതീദേവി

കോഴിക്കോട്: സംസ്ഥാന വനിതാ കമ്മീഷന്റെ നിര്‍ദേശം പോലീസ് അവഗണിക്കുന്നുവെന്നും കമ്മീഷന്റെ അധികാരപരിധി വര്‍ധിപ്പിക്കണമെന്നും കമ്മീഷന്‍ അധ്യക്ഷ പി.സതീദേവി. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇതിനായി നിയമ ഭേദഗതി അനിവാര്യമാണെന്നും തൊഴിലിടങ്ങളില്‍…

5 years ago

ആത്മഹത്യ ചെയ്ത യുവാവിന്റെ മൊബൈല്‍ കാണാതായതോടെ മരണത്തിൽ ദുരുഹത ആരോപിച്ച് അന്വേഷണം; ഒടുവിൽ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച എസ്.ഐ.യ്ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: ആത്മഹത്യ ചെയ്ത യുവാവിന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച എസ്.ഐ.യ്ക്ക് സസ്‌പെന്‍ഷന്‍. കൊല്ലം ചാത്തന്നൂര്‍ പോലീസ് സ്‌റ്റേഷനിലെ എസ്.ഐ. ആയ ജ്യോതി സുധാകറിനെയാണ് സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.…

5 years ago