Sub Editor

കോട്ടയത്ത്‌ യുവാവിനെ വെട്ടിക്കൊന്നു; അറുത്തുമാറ്റിയ കാല്‍പാദം റോഡരുകില്‍

കോട്ടയം: കങ്ങഴയില്‍ നിരവധി ഗുണ്ടാ കേസുകളില്‍ ഉള്‍പ്പെട്ട യുവാവിനെ ക്രൂരമായി വെട്ടിക്കൊന്നു. കങ്ങഴ ഇടയപ്പാറ സ്വദേശി മനീഷാണ് (തമ്പി) കൊല്ലപ്പെട്ടത്. ഗുണ്ടാ സംഘത്തില്‍പ്പെട്ട രണ്ടു പേര്‍ മണിമല…

5 years ago

രേഖകളില്ലാത്ത പ്രവാസികള്‍ക്ക് താമസവും ജോലിയും നിയമ വിധേയമാക്കാന്‍ പ്രത്യേക അവസരം; ഞായറാഴ്ച മുതൽ അപേക്ഷ സമർപ്പിക്കാം

ദോഹ: ഖത്തറില്‍ രേഖകളില്ലാതെ താമസിക്കുന്ന പ്രവാസികള്‍ക്ക് അവ ശരിയാക്കി താമസവും ജോലിയും നിയമവിധേയമാക്കാന്‍ അവസരമൊരുക്കി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. ഒക്ടോബര്‍ 10 ഞായറാഴ്‍ച മുതല്‍ ഈ വര്‍ഷം…

5 years ago

ട്രേഡ് യൂണിയൻ തീവ്രവാദം; ഇനി നോക്കുകൂലിയെന്നു കേൾക്കരുതെന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് ട്രേഡ് യൂണിയൻ തീവ്രവാദമെന്ന് കടുത്ത വിമർശനവുമായി ഹൈക്കോടതി. കേരളത്തിൽ നോക്കുകൂലി എന്ന വാക്കു ഇനി കേൾക്കരുതെന്നും നോക്കുകൂലിയുടെ കാര്യത്തിൽ കൊടിയുടെ നിറം നോക്കാതെ നടപടിയെടുക്കണമെന്നും…

5 years ago

കൊച്ചിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിൽ മലയാളി യുവതിക്ക് സുഖപ്രസവം

കൊച്ചി: ലണ്ടനിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിൽ മലയാളി യുവതിക്ക് സുഖപ്രസവം. ചൊവ്വാഴ്ച രാത്രി ലണ്ടനിൽ നിന്ന് പുറപ്പെട്ട എയർ ഇന്ത്യയുടെ ഡ്രീംലൈനർ വിമാനത്തിലാണ്…

5 years ago

ബജറ്റ് 2022: വരാനിരിക്കുന്ന ബജറ്റിനെക്കുറിച്ചുള്ള നിലവിലെ വിവരങ്ങൾ

ഒക്ടോബർ 12 ചൊവ്വാഴ്ച ബജറ്റ് പ്രഖ്യാപിക്കും. ജീവിതച്ചെലവ് ലഘൂകരിക്കുന്നതിന് ലക്ഷ്യമിടുന്ന ഒരു നികുതിയും ക്ഷേമ പാക്കേജും ഇതിൽ ഉൾപ്പെടുമെന്നാണ് സൂചന. ഏകദേശം €500m വില വരുന്ന പുതിയ…

5 years ago

ഇന്നലെ രാത്രിയിലെ €19 million RECORD LOTTO jackpotൽ വിജയികളില്ല

ഇന്നലെ രാത്രി നടന്ന നറുക്കെടുപ്പിൽ €19,060,800ന് വിജയികളില്ലാത്തതിനാൽ അയർലണ്ടിന്റെ റെക്കോർഡ് RECORD LOTTO jackpot ഇതുവരെയും ക്ലെയിം ചെയ്യാതെ തുടരുന്നു. ജൂൺ മുതൽ കഴിഞ്ഞ ആഴ്‌ച വരെ…

5 years ago

ഷാറുഖ് ഖാന്റെ മകന്റെ അറസ്റ്റ്; സംഭവസ്ഥലത്ത് ബിജെപി പ്രവര്‍ത്തകരുടെ സാന്നിധ്യം, എന്‍സിബി റെയ്ഡ് വ്യാജമെന്ന് എന്‍സിപി

മുംബൈ∙ ആഡംബരക്കപ്പലില്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) നടത്തിയ റെയ്ഡില്‍ ബോളിവുഡ് താരം ഷാറുഖ് ഖാന്റെ മകന്‍ ആര്യന്‍ അറസ്റ്റിലായ സംഭവസ്ഥലത്ത് ബിജെപി പ്രവര്‍ത്തകരുടെ സാന്നിധ്യം ചൂണ്ടിക്കാട്ടി…

5 years ago

സംസ്ഥാനത്ത് ഇന്ന് 12,616 പേര്‍ക്ക് കോവിഡ്; 14,516 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,616 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 98,782 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 49 പേര്‍ സംസ്ഥാനത്തിന് പുറത്ത്…

5 years ago

പട്ടാപ്പകൽ യുവതിയെ ഭർതൃസഹോദരൻ തീകൊളുത്തി കൊന്നു; ഭീഷണി അറിയിച്ചിട്ടും പൊലീസ് സംരക്ഷണം നൽകിയില്ലെന്ന് യുവതിയുടെ അച്ഛൻ

തിരുവനന്തപുരം: പോത്തൻകോട് ഭർത്താവിന്‍റെ അനുജൻ പെട്രോളൊഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു. സെപ്റ്റംബര്‍ 29ന് തീപ്പൊള്ളലേറ്റ് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന വൃന്ദ ഇന്നലെ രാത്രിയാണ് മരിച്ചത്. ഭർത്താവിന്‍റെയും വീട്ടുകാരുടെയും…

5 years ago

പ്ലസ് വണ്‍ സീറ്റ് ക്ഷാമം തുടരുന്നു; എല്ലാ വിഷയത്തിലും എ പ്ലസ് കിട്ടിയവര്‍ ഇപ്പോഴും പുറത്ത്

തിരുവനന്തപുരം: പ്ലസ് വണ്‍ സീറ്റ് ക്ഷാമം തുടരുന്നു. രണ്ടാംഘട്ട അലോട്മെന്റ് കഴിഞ്ഞപ്പോള്‍ 655 സീറ്റ് മാത്രമാണ് മെറിറ്റില്‍ ബാക്കിയുള്ളത്. എല്ലാ വിഷയത്തിലും എ പ്ലസ് കിട്ടിയവര്‍ ഇപ്പോഴും…

5 years ago