കോട്ടയം: കങ്ങഴയില് നിരവധി ഗുണ്ടാ കേസുകളില് ഉള്പ്പെട്ട യുവാവിനെ ക്രൂരമായി വെട്ടിക്കൊന്നു. കങ്ങഴ ഇടയപ്പാറ സ്വദേശി മനീഷാണ് (തമ്പി) കൊല്ലപ്പെട്ടത്. ഗുണ്ടാ സംഘത്തില്പ്പെട്ട രണ്ടു പേര് മണിമല സ്റ്റേഷനില് കീഴടങ്ങി.
ഉച്ചയ്ക്ക് രണ്ടു മണിയോടെ കോട്ടയം കങ്ങഴയില് റോഡരുകില് വെട്ടിമാറ്റിയ നിലയില് കാല്പ്പാദം കണ്ടെത്തി. തുടര്ന്നു നടത്തിയ അന്വേഷണത്തില് സമീപത്തെ റബര് തോട്ടത്തില്നിന്നു മനീഷിന്റെ മൃതദേഹവും കണ്ടെടുത്തു. യുവാവിനെ വെട്ടി കൊലപ്പെടുത്തിയ ശേഷം കാല്പ്പാദം മുറിച്ചുമാറ്റിയതാണെന്നു പൊലീസ് പറഞ്ഞു.
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…
വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…
അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്സുമാർ, ഡോക്ടർമാർ, സിവിൽ…
ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…
അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…
അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…