തിരുവനന്തപുരം: സംസ്ഥാനത്തു വ്യാഴാഴ്ച 22,040 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,63,376 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.49 ആണ്. ഇതുവരെ 2,80,75,527…
ടോക്യോ: ഒളിമ്പിക് ഗുസ്തിയില്‍ ഇന്ത്യക്ക് വെള്ളി മെഡല്‍ ലഭിച്ചു. പുരുഷന്‍മാരുടെ 57 കിലോഗ്രാം ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ ഇന്ത്യന്‍ താരം രവി കുമാര്‍ ദഹിയ റഷ്യന്‍ ഒളിമ്പിക് കമ്മിറ്റി…
സൗദി: വിസ കാലാവധി നീട്ടുന്നതിനു സൗദി ആഭ്യന്തരമന്ത്രാലയം അവസരം നൽകിയെങ്കിലും സാമ്പത്തികപ്രതിസന്ധിമൂലം ഭൂരിഭാഗംപേർക്കും നാട്ടിൽനിന്നുകൊണ്ട് വിസ പുതുക്കാനായിട്ടില്ല. സൗദിയുടെ തൊഴിൽ നിയമപരിഷ്കാരമാണ് ഇത്തരക്കാർക്ക് വലിയ തിരിച്ചടിയായത്. താമസരേഖയായ…
തിരുവനന്തപുരം: ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ടിലൂടെ കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെയല്ല, പി.കെ കുഞ്ഞാലിക്കുട്ടിയെയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യേണ്ടതെന്നും ആരോഗ്യം മോശമായി…
അബുദാബി: രാത്രി 12 മണി മുതൽ രാവിലെ അഞ്ചുവരെ അണുനശീകരണം നടത്തുന്ന അനുമതിയില്ലാതെ അണുനശീകരണ സമയത്ത് പുറത്തിറങ്ങുന്നവർക്ക് 3000 ദിർഹം പിഴ ചുമത്തുമെന്ന് അബുദാബി പൊലീസ്.അത്യാവശ്യമെങ്കിൽ മരുന്ന്,…
ദുബായ്: യുഎഇയിൽ നിന്നു കോവിഡ് വാക്സീനെടുത്തതും, താമസവീസയുള്ളവരുമായ ഇന്ത്യക്കാർ ഇന്നുമുതൽ മടക്കയാത്ര ആരംഭിക്കും. രണ്ടാം ഡോസ് വാക്സീൻ സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവർക്കാണു നിലവിൽ യാത്രാനുമതി. ഇവരും…
ടോക്യോ: നാലു പതിറ്റാണ്ടിനുശേഷം ഇന്ത്യന്‍ ഹോക്കി ഒളിമ്പിക് മെഡലണിഞ്ഞു. ടോക്യോ ഒളിമ്പിക്‌സില്‍ ജര്‍മനിയെ നാലിനെതിരേ അഞ്ച് ഗോളിന് തകര്‍ത്താണ് ഇന്ത്യൻ പുരുഷ ടീം വെങ്കലം നേടിയത്. ഒന്നിനെതിരേ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 22,414 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,97,092 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.37 ആണ്. ഇതുവരെ ആകെ…
തിരുവനന്തപുരം: പുതിയ കോവിഡ് മാര്‍ഗരേഖയില്‍ കടകളില്‍ പ്രവേശിക്കാന്‍ നിബന്ധനകള്‍. രണ്ടാഴ്ച മുന്‍പ് ഒരു ഡോസ് വാക്സീനെങ്കിലും എടുത്തവര്‍, 72 മണിക്കൂറിനിടെ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍,…
ദുബായ്: യു.എ.ഇ. അംഗീകരിച്ച കോവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ച താമസവിസയുള്ള ഇന്ത്യക്കാര്‍ക്ക് വ്യാഴാഴ്ച മുതല്‍ നിബന്ധനകളോടെ യു.എ.ഇ.യിലേക്ക് തിരിച്ചുവരാമെന്ന രീതിയിൽ യാത്രാ തടസ്സം താത്കാലികമായി നീക്കി. യു.എ.ഇയില്‍…