Sub Editor

ടോക്കിയോയിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം; ജാവലിൻ ത്രോയിൽ നീരജ് ചോപ്ര സ്വർണം നേടി

ടോക്കിയോ: നീരജ് ചോപ്രയിലൂടെ ടോക്കിയോയിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം. പുരുഷൻമാരുടെ ജാവലിൻ ത്രോയിലാണ് ചരിത്രം കുറിച്ച് നീരജ് ചോപ്ര സ്വർണം നേടിയത്. രണ്ടാം ശ്രമത്തിൽ കുറിച്ച 87.58…

5 years ago

ഇന്ത്യയ്ക്ക് ആറാം മെഡല്‍; ബജ്‌റംഗ് പുനിയക്ക് വെങ്കലം

ടോക്യോ: ടോക്യോ ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് ആറാം മെഡല്‍. ഒളിമ്പിക് ഗുസ്തിയില്‍ പുരുഷന്‍മാരുടെ 65 കിലോ ഫ്രീസ്‌റ്റൈലില്‍ ഇന്ത്യയുടെ ബജ്‌റംഗ് പുനിയ വെങ്കലം നേടി. വെങ്കല മെഡലിനായുള്ള പോരാട്ടത്തില്‍…

5 years ago

പത്തനംതിട്ട ജില്ലയിൽ രണ്ട് ഡോസ് വാക്സീൻ സ്വീകരിച്ച 5042 പേർക്കും ഒന്നാം ഡോസ് സ്വീകരിച്ച 14,974 പേർക്കും കോവിഡ്

പത്തനംതിട്ട: ജില്ലയിൽ രണ്ട് ഡോസ് വാക്സീൻ സ്വീകരിച്ച 5042 പേർക്കും ഒന്നാം ഡോസ് സ്വീകരിച്ച 14,974 പേർക്കും കോവിഡ് ബാധ സ്ഥിതീകരിച്ചു. നാഷനൽ സെന്റർ ഫോർ ‍ഡിസീസ്…

5 years ago

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ ഒറ്റ ഡോസ് കോവിഡ് വാക്സിന് ഇന്ത്യയില്‍ അടിയന്തര അനുമതി

ന്യൂഡല്‍ഹി: ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിയുടെ് ഒറ്റ ഡോസ് കോവിഡ് വാക്സിന് രാജ്യത്ത് അടിയന്തര ഉപയോഗാനുമതി. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഓഗസ്റ്റ്…

5 years ago

കുവൈത്തിലേക്ക് മടങ്ങി വരാൻ കഴിയാത്ത ഇന്ത്യക്കാരെ കുവൈത്തിലെ ഇന്ത്യൻ എംബസ്സി സഹായിക്കും; അപേക്ഷകൾ അയക്കേണ്ടത് ഇങ്ങനെ…

കുവൈത്ത്: കുവൈത്തിലേക്ക് മടങ്ങി വരാൻ കഴിയാത്ത ഇന്ത്യക്കാരെ അടിയന്തിര ആവശ്യം കണക്കിലെടുത്തു ഇന്ത്യൻ എംബസ്സി സഹായിക്കു൦. വാർത്താക്കുറിപ്പിലൂടെയാണ് എംബസ്സി ഇക്കാര്യം വ്യക്തമാക്കിയത്. മടങ്ങിവരാൻ കഴിയാതെ പ്രയാസമനുഭവിക്കുന്നവരിൽ ഭൂരിഭാഗവും…

5 years ago

‘മുഈന്‍ അലി തങ്ങള്‍ക്കെതിരെയുള്ള നടപടി തുടർന്നാൽ ശബ്ദരേഖ പുറത്ത് വിടും’; കെ.ടി ജലീല്‍

തിരുവനന്തപുരം: ചന്ദ്രിക ദിനപത്രത്തിലെ പണമിടപാട് കേസില്‍ മുഈന്‍ അലി തങ്ങള്‍ക്കെതിരെയുള്ള നടപടി തുടരാനാണ് കുഞ്ഞാലിക്കുട്ടിയുടെ ഭാവമെങ്കില്‍ വലിയ വില കൊടുക്കേണ്ടി വരുമെന്നും ഇ.ഡിയുമായി ബന്ധപ്പെട്ട കുഞ്ഞാലിക്കുട്ടിയുടെ ശബ്ദരേഖ…

5 years ago

റിലേയില്‍ ഏഷ്യന്‍ റെക്കോഡ് പ്രകടനവുമായി ടീം ഇന്ത്യ

ടോക്യോ: ഒളിമ്പിക്‌സില്‍ പുരുഷന്‍മാരുടെ 4x400 മീറ്റര്‍ റിലേയില്‍ ഏഷ്യന്‍ റെക്കോഡ് പ്രകടനവുമായി ഇന്ത്യന്‍ ടീം. ഹീറ്റ്‌സ് രണ്ടില്‍ മത്സരിച്ച ഇന്ത്യ 3:00.25 സെക്കന്റില്‍ ഫിനിഷിങ് ലൈന്‍ തൊട്ടു.…

5 years ago

സംസ്ഥാനത്ത് ഇന്ന് 19,948 പേര്‍ക്കുകൂടി കോവിഡ്, 19,480 പേര്‍ രോഗമുക്തി നേടി; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.13

തിരുവനന്തപുരം: കേരളത്തില്‍ വെള്ളിയാഴ്ച 19,948 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,51,892 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.13 ആണ്. ഇതുവരെ 2,82,27,419…

5 years ago

സപ്ലൈകോ ഗോഡൗണില്‍ സൂക്ഷിച്ചിരുന്നത് രണ്ടുവര്‍ഷത്തോളം പഴകിയ അരി; രാസവസ്തു ഉപയോഗിച്ച് വൃത്തിയാക്കിന്നതിനിടെ നാട്ടുകാർ കൈയോടെ പിടികൂടി

കൊട്ടാരക്കര: കൊട്ടാരക്കരയിലെ സപ്ലൈകോ ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന രണ്ടുവര്‍ഷത്തോളം പഴക്കമുള്ള 2000 ചാക്ക് അരി കഴുകി വൃത്തിയാക്കുന്നതിനിടെ നാട്ടുകാര്‍ കൈയോടെ പിടികൂടി. ചാക്ക് പൊട്ടിച്ചെടുത്ത് അരിയിലെ കൃമി കീടങ്ങളെ…

5 years ago

പ്രായപൂർത്തിയാകാത്ത പെൺകുട്ടി വിവാഹത്തിന് പിന്നാലെ ജീവനൊടുക്കി; ഭർത്താവ് അറസ്റ്റിൽ

വടക്കാഞ്ചേരി: കുമ്പളങ്ങാട് സ്വദേശിനിയായ 16 വയസ്സുകാരി ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട് വൈക്കം അയ്യർകുളങ്ങര സ്വദേശി അഞ്ചപ്പുര ശരത്തിനെ (25) തിരുവനന്തപുരം പൂവാറിൽ നിന്ന് അറസ്റ്റ് ചെയ്തു. ക്ഷേത്രത്തിലെ താൽക്കാലിക…

5 years ago