ടോക്യോ: ടോക്യോ ഒളിമ്പിക്സില് ഇന്ത്യയ്ക്ക് ആറാം മെഡല്. ഒളിമ്പിക് ഗുസ്തിയില് പുരുഷന്മാരുടെ 65 കിലോ ഫ്രീസ്റ്റൈലില് ഇന്ത്യയുടെ ബജ്റംഗ് പുനിയ വെങ്കലം നേടി.
വെങ്കല മെഡലിനായുള്ള പോരാട്ടത്തില് കസാഖ്സ്താന്റെ ദൗലത് നിയാസ്ബെക്കോവിനെയാണ് ബജ്റംഗ് തോല്പ്പിച്ചത്. ഒളിമ്പിക് ചരിത്രത്തില് ഗുസ്തിയില് ഇന്ത്യയുടെ ഏഴാം മെഡലാണിത്. രവികുമാര് ദഹിയക്ക് ശേഷം ടോക്യോ ഒളിമ്പിക്സില് ഗുസ്തിയില് ഇന്ത്യയുടെ രണ്ടാമത്തെ മെഡലും.
ഇതോടെ മീരാബായ് ചാനു, പി.വി സിന്ധു, ലവ്ലിന ബോര്ഗൊഹെയ്ന്, ഇന്ത്യന് ഹോക്കി ടീം, രവികുമാര് ദഹിയ എന്നിവര്ക്കു ശേഷം ടോക്യോയിലെ ഇന്ത്യയുടെ ആറാം മെഡല് ജേതാവായിരിക്കുകയാണ് ബജ്റംഗ്.
അയർലണ്ടിൽ ജോലി ലഭിക്കുമെന്ന വാഗ്ദാനം നൽകി വിദ്യാർഥികളിൽനിന്ന് പണം വാങ്ങി വഞ്ചിച്ചതായി മലയാളിക്കെതിരെ ആരോപണം. Portmarnock താമസിക്കുന്ന ഷിൽജി സിറിയക്…
അയർലണ്ടിൽ കാൻസർ അതിജീവിച്ചവർക്ക് വീടുവാങ്ങുന്നതിനും മോർട്ട്ഗേജ് ഇൻഷുറൻസ് ലഭിക്കുന്നതിനുമുള്ള തടസ്സങ്ങൾ കുറയ്ക്കുന്ന പുതിയ നിയമം 2026 ഒക്ടോബർ 15 മുതൽ…
ക്രിപ്റ്റോകറൻസി പ്രചാരണ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് അയർലണ്ടിലെ ദേശീയ പൊലീസ് സേനയായ An Garda Síochána-യുടെ ഔദ്യോഗിക സോഷ്യൽ…
ഡബ്ലിൻ: ലൂക്കൻ മലയാളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, യുകെ മലയാളിയും ബ്രിട്ടീഷ് പാർലമെന്റ് അംഗവുമായ സോജൻ ജോസഫിന് ഡബ്ലിനിലെ ലൂക്കനിൽ വെച്ച്…
പൊതുമേഖലാ പണിമുടക്ക് നടന്ന അതേ ദിവസം ഭീഷണി സന്ദേശം; ഗാർഡ അന്വേഷണം ആരംഭിച്ചു അയർലണ്ടിൽ 150-ലധികം സ്കൂളുകൾക്ക് ആക്രമണ ഭീഷണി…
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…