Sub Editor

ഓറഞ്ച് ടെംപറേച്ചർ വാണിംഗ്; താപനില 30 ഡിഗ്രി സെൽഷ്യസ് ഉയർന്നേക്കാൽക്കാമെന്ന് മുന്നറിയിപ്പ്

ചില പ്രദേശങ്ങളിൽ മെർക്കുറി 30 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേൽക്കാം എന്ന സൂചനയിൽ ആറ് കൗണ്ടികൾക്ക് മെറ്റ് ഐറാൻ ഓറഞ്ച് ഹൈ ടെമ്പറേച്ചർ അലേർട്ട് നൽകി. Cavan,…

5 years ago

ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിൽനിന്ന് പൗരന്മാരെ വിലക്കിയ നടപടിയിൽ ഇളവുമായി യുഎസ്

വാഷിങ്ടൻ: ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിൽനിന്ന് പൗരന്മാരെ വിലക്കിയ നടപടിയിൽ യുഎസ് ഇളവ് നൽകി. നേരത്തേ ലെവൽ 4 എന്ന ‘യാത്ര അരുത്’ എന്നതിൽനിന്ന് ലെവൽ 3 എന്ന…

5 years ago

കോവിഡ് പടരുന്ന സാഹചര്യത്തില്‍ ‘ബക്രീദ് ലോക്ക്ഡൗൺ ഇളവ്’; സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം

ന്യൂഡല്‍ഹി: ബക്രീദ് കാലത്ത് മുഴുവന്‍ കടകളും തുറക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. കോവിഡ് പടരുന്ന സാഹചര്യത്തില്‍ ബക്രീദ് കാലത്ത് കടകള്‍ തുറക്കുന്നതില്‍ കേരളം…

5 years ago

ടിപിയുടെ മകന് വധഭീഷണി; എ.എൻ.ഷംസീർ പങ്കെടുക്കുന്ന ചാനൽ ചർച്ചകളിൽ ആർഎംപിക്കാർ പങ്കെടുക്കരുത്

വടകര: ടി.പി.ചന്ദ്രശേഖരന്റെയും കെ.കെ.രമ എംഎൽഎയുടെയും മകൻ അഭിനന്ദിനെയും ആർഎംപി സംസ്ഥാന സെക്രട്ടറി എൻ.വേണുവിനെയും വധിക്കുമെന്നു എംഎൽഎ ഓഫിസിലെ വിലാസത്തിൽ കെ.കെ.രമയ്ക്ക് ഭീഷണിക്കത്ത്. എ.എൻ.ഷംസീർ പങ്കെടുക്കുന്ന ചാനൽ ചർച്ചകളിൽ…

5 years ago

കോവിഡ് നിയന്ത്രണങ്ങളില്‍ അശാസ്ത്രീയത; വാരാന്ത്യ ലോക്ക്ഡൗണ്‍ പിന്‍വലിച്ചേക്കും

തിരുവനന്തപുരം: കോവിഡ് വ്യാപനം കണക്കിലെടുത്ത് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ വാരാന്ത്യ ലോക്ക്ഡൗണ്‍ പിന്‍വലിച്ചേക്കു സൂചന. വൈകീട്ട് ചേരുന്ന കോവിഡ് അവലോകന യോഗത്തിൽ അന്തിമ തീരുമാനം ഉണ്ടാകും. വാരാന്ത്യ ലോക്ക്ഡൗണ്‍…

5 years ago

മോദി സര്‍ക്കാരിന് ഇപ്പോള്‍ കിടപ്പറ സംഭാഷണങ്ങളും കേള്‍ക്കാം; കേന്ദ്ര സര്‍ക്കാരിനെ വിമർശിച്ച് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമർശിച്ച് കോണ്‍ഗ്രസ്. വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ പുറത്താക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചോദ്യം…

5 years ago

ബൾക്ക് നിക്ഷേപകർക്കായി പുതിയ സ്റ്റാമ്പ് ഡ്യൂട്ടി നിയമങ്ങൾ പ്രാബലത്തിൽ വന്നു

വൻതോതിൽ വീടുകൾ വാങ്ങുന്ന ഇൻസ്ടിട്യുഷണൽ നിക്ഷേപകർക്ക് നികുതി ഏർപ്പെടുത്താൻ അനുവദിക്കുന്ന നിയമ നടപടികളിൽ പ്രസിഡന്റ് മൈക്കൽ ഡി ഹിഗ്ഗിൻസ് ഒപ്പുവച്ചു. വീടുകൾ വൻതോതിൽ വാങ്ങുന്നത് തടയുന്നതിനുള്ള ശ്രമത്തിൽ,…

5 years ago

മഴയത്ത് സ്വയം കുട പിടിച്ച മോദിജിയെ വാനോളം പുകഴ്ത്തി ഫേസ്ബുക്ക് പോസ്റ്റ്; മുഖ്യമന്ത്രിയ്ക്ക് പോലും പുലർത്താനാവാത്ത ലാളിത്യമെന്ന് മുരളീധരന്‍

ഡൽഹി: പാര്‍ലമെന്റ് സമ്മേളനത്തിന് മഴയത്ത് സ്വയം കുട പിടിച്ചെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പ്രശംസിച്ച് കേന്ദ്ര മന്ത്രി വി. മുരളീധരൻറെ ഫേസ്ബുക്ക് പോസ്റ്റ്. മുഖ്യമന്ത്രി പിണറായി…

5 years ago

സംസ്ഥാനത്ത് ഇന്ന് 9,931 പേര്‍ക്ക് കോവിഡ്; 13,206 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 9,931 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 89,654 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.08 ആണ്. ഇതുവരെ ആകെ…

5 years ago

ആറാംക്ലാസുകാരി തൂങ്ങി മരിച്ച നിലയിൽ; ടിവി കാണുന്നതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നെന്ന് കുടുംബം

തൊടുപുഴ: മണക്കാട് ആറാംക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ടിവി കാണുന്നതിനെ ചൊല്ലിയുള്ള തർ‍ക്കത്തിനെ തുടർന്നു കുട്ടി ആത്മഹത്യ ചെയ്തതാണെന്നാണ് കുടുംബം പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. വീട്ടിലെ…

5 years ago