Sub Editor

ഭർത്താവും ഭർതൃ സഹോദരിയും ബലമായി ആസിഡ് കുടിപ്പിച്ചു; ആന്തരികാവയവങ്ങൾ ഉരുകിയ നിലയിൽ യുവതി ആശുപത്രിയിൽ

ന്യൂഡൽഹി: മധ്യപ്രദേശിലെ ഗ്വാളിയോറിൽ ഭർത്താവും ഭർതൃ സഹോദരിയും ചേർന്ന് 25കാരിയായ യുവതിയെ ബലമായി ആസിഡ് കുടിപ്പിച്ചു. ജൂൺ 28നായിരുന്നു സംഭവം. അയൽക്കാരാണ് യുവതിയെ ഗ്വാളിയോറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്,…

5 years ago

‘കേരളത്തില്‍ ഇതേ നടക്കൂ, സ്ത്രീകള്‍ക്ക് ഇങ്ങനെയുള്ള സുരക്ഷയെ കിട്ടൂ’; മുഖ്യമന്ത്രിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കുണ്ടറയിലെ യുവതി

കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയനെതിരേ രൂക്ഷവിമര്‍ശനവുമായി കുണ്ടറയില്‍ പീഡനപരാതി ഉന്നയിച്ച യുവതി. കേരളത്തില്‍ സ്ത്രീകള്‍ക്ക് അനുകൂലമായ നടപടിയുണ്ടാകുന്നു എന്ന് പറയുന്ന മുഖ്യമന്ത്രി, ശശീന്ദ്രന് അനുകൂലമായ നിലപാടാണ് എടുത്തിരിക്കുന്നത്.…

5 years ago

18 വയസ്സ് മുതൽ പ്രായമുള്ളവർക്കായി കോവിഡ് വാക്സിൻ പോർട്ടൽ തുറന്നു

18 വയസ്സ് മുതൽ പ്രായമുള്ളവർക്കായി കോവിഡ് -19 എംആർ‌എൻ‌എ വാക്സിൻ ലഭിക്കുന്നതിന് ഇന്ന് മുതൽ രജിസ്റ്റർ ചെയ്യാം. ഇപ്പോൾ രജിസ്റ്റർ ചെയ്യുന്നവർക്ക് Moderna അല്ലെങ്കിൽ Pfizer/BioNTech വാക്സിൻ…

5 years ago

18 കോടിയുടെ മരുന്നിനായുള്ള കാത്തിരിപ്പ് ഫലം കണ്ടില്ല; ഇമ്രാൻ യാത്രയായി

മലപ്പുറം: സ്പൈനൽ മസ്കുലർ അട്രോഫി (എസ്എംഎ) എന്ന അപൂർവ രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലപ്പുറം പെരിന്തൽമണ്ണയിലെ ഇമ്രാൻ മുഹമ്മദ് മരിച്ചു. ആറുമാസം…

5 years ago

കാർ ക്രെയിനിൽ ഇടിച്ചു കയറി യുവാവ് മരിച്ചു; 5 പേർക്കു പരുക്ക്

ചങ്ങനാശേരി: പെരുന്നയ്ക്കു സമീപം എസി റോഡ് നിർമാണ ജോലികൾക്കായി എത്തിച്ച ക്രെയിനിൽ കാർ ഇടിച്ചു കയറി ഒരാൾ മരിച്ചു. കാറിലുണ്ടായിരുന്ന 4 പേർക്കും നിർമാണ ജോലികളുമായി ബന്ധപ്പെട്ട്…

5 years ago

എ.കെ ശശീന്ദ്രന്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി; രാജിയില്ലെന്ന് ശശീന്ദ്രന്‍

തിരുവനന്തപുരം: എന്‍.സി.പി നേതാവ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഇടപെട്ടുവെന്ന ആരോപണം നേരിടുന്ന മന്ത്രി എ.കെ ശശീന്ദ്രന്‍ ക്ലിഫ് ഹൗസില്‍ നേരിട്ടെത്തി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.…

5 years ago

‘വേഗത്തില്‍ ഉയരത്തില്‍ കരുത്തോടെ ഒരുമിച്ച്’; പുതിയ ഒളിമ്പിക് മുദ്രാവാക്യം

ടോക്യോ: ഒളിമ്പിക് മുദ്രാവാക്യം പരിഷ്‌കരിച്ച് രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി. വേഗത്തില്‍ ഉയരത്തില്‍ കരുത്തോടെ ഒരുമിച്ച് എന്നതാണ് ഒളിമ്പിക്‌സിലെ പുതിയ മുദ്രാവാക്യം. ചൊവ്വാഴ്ച ടോക്യോയിൽ ചേര്‍ന്ന ഐഒസി യോഗത്തിലാണ്…

5 years ago

പീഡനക്കേസ് ഒത്തുതീർപ്പാക്കാൻ ഇടപെട്ട വനം വകുപ്പു മന്ത്രി രാജിവയ്ക്കണം, തയാറായില്ലെങ്കില്‍ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണം: വി.ഡി. സതീശൻ

കൊച്ചി: യുവതിയെ കടന്നു പിടിച്ച കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഇടപെട്ടെന്ന ആരോപണം നേരിടുന്ന വനം വകുപ്പു മന്ത്രി എ.കെ. ശശീന്ദ്രന്‍ മന്ത്രി സ്ഥാനം രാജിവയ്ക്കണമെന്നും അതിനു തയ്യാറായില്ലെങ്കിൽ ശശീന്ദ്രനെ…

5 years ago

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വര്‍ദ്ധിച്ചു; ലോക്ഡൗണില്‍ പുതിയ ഇളവുകളില്ല, വാരാന്ത്യ ലോക്ഡൗണ്‍ തുടരും

തിരുവനന്തപുരം: ബക്രീദ് ലോക്ക്ഡൗൺ ഇളവുകളെ സുപ്രീം കോടതി വിമര്‍ശിച്ച പശ്ചാത്തലത്തിൽ ലോക്ഡൗണില്‍ പുതിയ ഇളവുകൾ നടപ്പിലാക്കേണ്ടതില്ലെന്ന്ന്നും വാരാന്ത്യ ലോക്ഡൗണ്‍തുടരാമെന്നും സംസ്ഥാന സർക്കാർ അവലോകന യോഗത്തില്‍ തീരുമാനമെടുത്തു. നിലവിലുള്ള…

5 years ago

കുഞ്ഞിനെ ഉപേക്ഷിച്ച് സഹോദരീഭർത്താവിനൊപ്പം ഒളിച്ചോടിയെന്ന കേസിൽ വഴിത്തിരിവ്; തട്ടിക്കൊണ്ടുപോയതാണെന്ന് ജയിലിൽ നിന്ന് പുറത്തിറങ്ങിയ യുവതി പരാതി നൽകി

കൊല്ലം: കുഞ്ഞിനെ ഉപേക്ഷിച്ച് സഹോദരീഭർത്താവിനൊപ്പം യുവതി ഒളിച്ചോടിയെന്ന കേസില്‍ വഴിത്തിരിവ്. ഒളിച്ചോടിയതല്ലെന്നും സഹോദരീഭർത്താവ് തന്നെ ബലംപ്രയോഗിച്ച് തട്ടികൊണ്ടുപോയതാണെന്നും യുവതി പൊലീസില്‍ പരാതി നല്‍കി. കഴിഞ്ഞമാസം 22ന് മധുരയിൽ…

5 years ago