Sub Editor

ഹോട്ഷോട്സിൽ അപ്‌ലോഡ് ചെയ്യുന്ന വിഡിയോയുടെ ഉള്ളടക്കത്തെ കുറിച്ച് അറിവില്ല; നീലച്ചിത്ര നിർമാണത്തിൽ ഭർത്താവിന് പങ്കില്ലെന്ന് ശിൽപ ഷെട്ടി

മുംബൈ: ഹോട്ഷോട്സ് ആപ്പിൽ അപ്‌ലോഡ് ചെയ്യുന്ന വിഡിയോയുടെ ഉള്ളടക്കത്തെ കുറിച്ച് തനിക്ക് അറിവില്ലെന്നും നീലച്ചിത്ര നിർമാണത്തിൽ തന്റെ ഭർത്താവിന് പങ്കില്ലെന്നും ബോളിവുഡ് താരം ശിൽപ ഷെട്ടി. നീലച്ചിത്ര…

5 years ago

കാട്ടുപന്നികളെ വേട്ടയാടാൻ കർഷകർക്ക് അനുമതി; ചീഫ് വൈൽഡ്‌ലൈഫ് വാർഡന് കേരള ഹൈക്കോടതി നിർദേശം

വന്യജീവി സംരക്ഷണ നിയമത്തിലെ സെക്ഷൻ 11 (1) (ബി) അനുസരിച്ച് വടക്കൻ കേരളത്തിലെ കർഷകർക്ക് അവരുടെ കാർഷിക ഭൂമിയെ നശിപ്പിക്കുന്ന കാട്ടുപന്നികളെ വേട്ടയാടുന്നതിന് ചീഫ് വൈൽഡ് ലൈഫ്…

5 years ago

അയർലണ്ട് ഹോസ്പിറ്റലുകളിൽ നഴ്‌സുമാർക്ക് സൗജന്യ റിക്രൂട്ട്മെൻറ് ഒരുക്കി വിസ്റ്റ കരിയർ സൊല്യൂഷൻസ്

അയർലണ്ടിലെ പ്രമുഖ ഹോസ്പിറ്റലുകളിൽ അടിയന്തിരമായി നഴ്‌സുമാരെ നിയമിക്കുന്നതിനായി സൗജന്യ റിക്രൂട്ട്മെൻറ് ഒരുക്കി വിസ്റ്റ കരിയർ സൊല്യൂഷൻസ് രംഗത്ത്. അനസ്തേഷ്യ, റിക്കവറി, തിയറ്റർ, മെഡിക്കൽ - സർജിക്കൽ ഇൻപേഷ്യൻറ്…

5 years ago

സെന്‍ട്രല്‍ വിസ്റ്റ പദ്ധതിയ്ക്കായി പൈതൃക കെട്ടിടങ്ങള്‍ പൊളിക്കില്ലെന്ന് കേന്ദ്രസർക്കാർ

ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന്റെ സ്വപ്‌നപദ്ധതിയായ സെന്‍ട്രല്‍ വിസ്റ്റയുടെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ നാഷണല്‍ ആര്‍കൈവ്‌സ് ഓഫ് ഇന്ത്യ, നാഷണല്‍ മ്യൂസിയം തുടങ്ങിയ പൈതൃക കെട്ടിടങ്ങള്‍ പൊളിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. 20,000…

5 years ago

കോവിഡ് ബാധിച്ച ഭര്‍ത്താവില്‍ നിന്ന്‌ ക‍ൃത്രിമ ബീജ സങ്കലനത്തിലൂടെ ഗർഭിണിയാകണമെന്ന് യുവതി; പ്രക്രിയ എത്രയും വേഗം പൂർത്തിയാക്കാൻ കോടതി നിർദേശം

അഹമ്മദാബാദ്: കോവിഡ് ബാധിച്ച് അതീവഗുരുതരാവസ്ഥയില്‍ കഴിയുന്ന ഭര്‍ത്താവില്‍നിന്ന്‌ ക‍ൃത്രിമ ബീജ സങ്കലനത്തിലൂടെ ഗർഭിണിയാകാൻ അനുമതി നൽകണമെന്നു കാട്ടി ഗുജറാത്ത് ഹൈക്കോടതിയിൽ ഭാര്യ സമർപ്പിച്ച അപേക്ഷയില്‍ അനുകൂല തീരുമാനം.…

5 years ago

ശശീന്ദ്രന് മന്ത്രി സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്ന് പ്രതിപക്ഷം; പാർട്ടിക്കാർ തമ്മിലുള്ള വിഷയത്തിലാണ് മന്ത്രി ഇടപെട്ടതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: യുവതിയെ അപമാനിച്ച സംഭവത്തിൽ പ്രശ്നം ഒതുക്കി തീര്‍ക്കാന്‍ ഇടപെട്ട മന്ത്രി എ.കെ.ശശീന്ദ്രന്‍റെ വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പി.സി. വിഷ്ണുനാഥ് എംഎൽഎ നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടിസ്…

5 years ago

കരുവന്നൂര്‍ സഹകരണ ബാങ്ക് ക്രമക്കേട് 300 കോടിയോളം; വായ്പയെടുത്ത കോണ്‍ഗ്രസിന്റെ മുന്‍ പഞ്ചായത്തംഗം ആത്മഹത്യ ചെയ്തു

തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണ സഹകരണ ബാങ്കില്‍ നടന്ന ക്രമക്കേട് 300 കോടി രൂപയോളം വരുമെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ വായ്പ എടുത്ത ഒരാള്‍ ആത്മഹത്യ ചെയ്തു.…

5 years ago

സംസ്ഥാനത്ത് ഇന്ന് 17,481 പേര്‍ക്ക് കോവിഡ്; 14,131 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 17,481 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,45,993 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.97 ആണ്. ഇതുവരെ ആകെ…

5 years ago

അനന്യ കുമാരി അലക്സിൻറെ മരണത്തിൽ ദുരൂഹത ആരോപിച്ച് ട്രാന്‍സ്ജെന്‍ഡര്‍ സമൂഹം; പോസ്റ്റുമോര്‍ട്ടത്തിന് വിദഗ്ധ മെഡിക്കല്‍ സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യം

കൊച്ചി: ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്സിനെ ഇടപ്പള്ളിയിലെ ഫ്ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ട്രാന്‍സ്ജെന്‍ഡര്‍ സമൂഹം കൊച്ചി റെനെ മെഡിസിറ്റിക്ക് മുന്നില്‍…

5 years ago

ഭർത്താവും ഭർതൃ സഹോദരിയും ബലമായി ആസിഡ് കുടിപ്പിച്ചു; ആന്തരികാവയവങ്ങൾ ഉരുകിയ നിലയിൽ യുവതി ആശുപത്രിയിൽ

ന്യൂഡൽഹി: മധ്യപ്രദേശിലെ ഗ്വാളിയോറിൽ ഭർത്താവും ഭർതൃ സഹോദരിയും ചേർന്ന് 25കാരിയായ യുവതിയെ ബലമായി ആസിഡ് കുടിപ്പിച്ചു. ജൂൺ 28നായിരുന്നു സംഭവം. അയൽക്കാരാണ് യുവതിയെ ഗ്വാളിയോറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്,…

5 years ago