Newsdesk

പാൽ വിലയിൽ ഇളവ് പ്രഖ്യാപിച്ച് SUPERVALU

സമീപ ദിവസങ്ങളിൽ നിരവധി ഐറിഷ് സൂപ്പർമാർക്കറ്റ് ശൃംഖലകൾ വില കുറച്ചതിന് പിന്നാലെ, SUPERVALU സ്വന്തം ബ്രാൻഡ് പാലിന്റെ വില കുറയ്ക്കുമെന്ന് സ്ഥിരീകരിച്ചു. SUPERVALU തങ്ങളുടെ 2 ലിറ്റർ…

2 months ago

പുതിയ EU എൻട്രി/എക്സിറ്റ് സിസ്റ്റം പ്രാബല്യത്തിൽ- നിങ്ങൾ അറിയേണ്ടതെല്ലാം

പുതിയ യൂറോപ്യൻ എൻട്രി/എക്സിറ്റ് സിസ്റ്റം (EES) ഒക്ടോബർ 12ന് പ്രാബല്യത്തിൽ വന്നു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് യാത്രക്കാർക്ക് ബാധകമാകുന്ന ഈ പുതിയ സംവിധാനം 25 EU രാജ്യങ്ങളിലും നാല്…

2 months ago

പൊതുയിടങ്ങളിൽ മാലിന്യ നിക്ഷേപം തടയാൻ മാലിന്യ കോംപാക്‌ടറുകൾ സ്ഥാപിച്ച് ഡബ്ലിൻ സിറ്റി കൗൺസിൽ

ഡബ്ലിൻ സിറ്റി കൗൺസിൽ നഗരമധ്യത്തിൽ പുതിയ മാലിന്യ സംസ്കരണ യന്ത്രങ്ങൾ സ്ഥാപിച്ചു. റോഡരികുകളിൽ പ്ലാസ്റ്റിക് ബാഗുകളിൽ മാലിന്യം നിക്ഷേപിക്കുന്നത് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണിത്. ആദ്യഘട്ടത്തിൽ പരീക്ഷണാർത്ഥം ഫോണസ്…

2 months ago

‘നവി മുംബൈ’-ഇന്ത്യയിലെ ആദ്യ പൂര്‍ണ ഡിജിറ്റല്‍ വിമാനത്താവളം

നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു. വിമാനത്താവളത്തിന്റെ ആദ്യ ഘട്ടമാണ് പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്തത്. ഡിസംബർ പകുതിയോടെ സർവീസുകൾ തുടങ്ങും. കൊച്ചി ഉൾപ്പെടെ…

2 months ago

അയർലണ്ടിൽ പണപ്പെരുപ്പം 18 മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 2.7 ശതമാനത്തിലെത്തി

അയർലണ്ടിലെ പണപ്പെരുപ്പം കഴിഞ്ഞ മാസത്തെ 2% ൽ നിന്ന്, സെപ്റ്റംബറിൽ 2.7% ആയി ഉയർന്നു. 18 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (സിഎസ്ഒ)…

2 months ago

ഡബ്ലിൻ സിറ്റിയിൽ മദ്യവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ 67 ശതമാനം വർദ്ധിച്ചതായി ഗാർഡ റിപ്പോർട്ട്

ഡബ്ലിൻ സിറ്റിയിൽ മദ്യവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ 67% വർദ്ധിച്ചതായി ഗാർഡ ഹൈ വിസിബിലിറ്റി പോലീസിംഗ് പദ്ധതിയുടെ ഭാഗമായി പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. 2025 മാർച്ച് 22 നും…

2 months ago

സമാധാന നൊബേൽ വെനസ്വേല പ്രതിപക്ഷ നേതാവ് മരിയ കൊറീനയ്ക്ക്

2025ലെ സമാധാന നൊബേൽ മരിയ കൊറീന മചാഡോയ്ക്ക്. വെനസ്വേലയിലെ പ്രതിപക്ഷ നേതാവാണ് മരിയ കൊറീന. അമേരിക്കയുടെ പിന്തുണയോടെ വെനസ്വേലയിലെ ജനാധിപത്യ സർക്കാരിനെതിരെ പ്രക്ഷോഭങ്ങൾ നയിക്കുന്നതിനു പിന്നാലെയാണ് മരിയയിക്ക്…

2 months ago

ഗാസ സമാധാന കരാര്‍ പ്രാബല്യത്തില്‍; പലസ്തീനികൾ ഗാസയുടെ വടക്കൻ പ്രദേശത്തേക്ക് മടങ്ങുന്നു

ഗാസയില്‍ വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യ ഘട്ടം പ്രാബല്യത്തില്‍. പലസ്തീന്‍ പ്രാദേശിക സമയം 12 മണിയോടെയാണ് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നത്. ഹമാസും ഇസ്രയേലും സമാധാന കരാര്‍ അംഗീകരിച്ചു. ഇസ്രയേലി…

2 months ago

ഗാസ സമാധാന കരാറിൽ ആദ്യ ഘട്ടം അംഗീകരിച്ച് ഇസ്രായേലും ഹമാസും; വെടിനിർത്തൽ ധാരണയായെന്ന് ട്രംപ്

യുഎസ് മുന്നോട്ടുവെച്ച ഗാസ സമാധാന കരാറിൻ്റെ ആദ്യഘട്ടം ഉടൻ നിലവിൽ വരും. 20 ഇന ഗാസ സമാധാനപദ്ധതിയുടെ ആദ്യ ഘട്ടം ഇസ്രായേലും ഹമാസും അംഗീകരിച്ചെന്ന് യുഎസ് പ്രസിഡൻ്റ്…

2 months ago

അയർലണ്ടിൽ പ്രോപ്പർട്ടി വിലക്കയറ്റ നിരക്ക് കുറയുന്നു

ബാങ്ക് ഓഫ് അയർലൻഡുമായി സഹകരിച്ച് പ്രോപ്പർട്ടി വെബ്‌സൈറ്റായ മൈഹോം നടത്തിയ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, വീടുകളുടെയും അപ്പാർട്ടുമെന്റുകളുടെയും ചോദിക്കുന്ന വിലകളിലെ വളർച്ചാ വേഗത കുറയുന്നതായി കണ്ടെത്തി.…

2 months ago