Newsdesk

വംശീയ ആക്രമണം: നോര്‍ത്തേണ്‍ അയര്‍ലണ്ടിൽ മലയാളിയുടെ കാര്‍ തീയിട്ട് നശിപ്പിച്ചു

അയർലണ്ടിൽ ഇന്ത്യൻ വംശജർക്കെതിരായ ആക്രമണങ്ങൾ വർധിക്കുന്നു. ലണ്ടൻഡെറിയിലെ ലിമാവാഡിയിൽ മലയാളിയുടെ കാർ കത്തിച്ചു. വംശീയ വിദ്വേഷമാണ് കുറ്റകൃത്യത്തിന് കാരണമെന്ന് പോലീസ് പറയുന്നു. വെള്ളിയാഴ്ച്ച പുലർച്ചെ രണ്ടുമണിയോടെ സംഭവം.ലിമാവാഡിയിൽ…

1 month ago

യൂറോപ്പിലെ ഏറ്റവും ചെലവേറിയ മൂന്നാമത്തെ നഗരമായി ഡബ്ലിൻ

വാടക, നിത്യോപയോഗ സാധനങ്ങൾ, ഗതാഗതം, ഭക്ഷണം എന്നിവയുൾപ്പെടെയുള്ള ചെലവുകൾ വിശകലനം ചെയ്ത ഡിജിറ്റൽ ബാങ്ക് ബങ്ക് നടത്തിയ പുതിയ സർവേ പ്രകാരം, വിദൂര തൊഴിലാളികൾക്ക് ഏറ്റവും ചെലവേറിയ…

1 month ago

അയർലണ്ടിലെ ഏറ്റവും വലിയ ഡ്രോൺ ഷോയുമായി വിന്റർവാൾ ഫെസ്റ്റിവൽ

അയർലണ്ടിലെ ഏറ്റവും വലിയ ഡ്രോൺ ഷോയ്ക്ക് വിന്റർവാൾ ഫെസ്റ്റിവൽ ആതിഥേയത്വം വഹിക്കും. വിന്റർവാൾ സ്കൈ സ്‌പെക്ടാകുലർ ഡ്രോൺ ഷോ നവംബർ 22 ശനിയാഴ്ച വൈകുന്നേരം 7 മണിക്ക്…

1 month ago

2026 നവംബർ മുതൽ അയർലണ്ട് ഇൻഡഫെനിറ്റ് ലേണർ പെർമിറ്റ് സംവിധാനം അവസാനിപ്പിക്കും

ടെസ്റ്റ് എഴുതാതെ ലേണർ പെർമിറ്റിൽ അനിശ്ചിതമായി വാഹനമോടിക്കുന്ന രീതി ഐറിഷ് സർക്കാർ ഇല്ലാതാക്കും. 2026 നവംബർ മുതൽ പുതിയ നിയന്ത്രണങ്ങൾ നടപ്പിലാക്കും. ഇത് പെർമിറ്റിന്റെ സാധുത നാല്…

1 month ago

ഗൃഹാതുര സംഗീതമഴയുമായി ‘വൈശാഖ സന്ധ്യ’ മ്യൂസിക്കൽ ഡിന്നർ നൈറ്റ്‌ നവംബർ 15ന്

മലയാള ചലച്ചിത്ര ഗാന ചരിത്രത്തിന്റെ ഹൃദയരാഗങ്ങൾ ചിറകടിച്ചുയരുന്ന ഒരു അപൂർവ സംഗീത സായാഹ്‌നത്തിനു സാക്ഷിയാകാൻ ഡബ്ലിൻ ഒരുങ്ങുന്നു. സംഗീത പ്രേമികളുടെ ഹൃദയത്തിൽ ചിരപ്രതിഷ്ഠ നേടിയ ഗൃഹാതുരത ഓർമകൾ…

1 month ago

അമേരിക്കയിൽ നടന്ന റോബോട്ടിക്സ് ചലഞ്ചിൽ ചരിത്രവിജയവുമായി മലയാളി വിദ്യാർഥികൾ ഉൾപ്പെട്ട അയർലണ്ട് ടീം

ഡബ്ലിൻ :അമേരിക്കയില പനാമ സിറ്റിയിൽ നടന്ന അന്താരാഷ്ട റോബോട്ടിക്സ് ഒളിമ്പ്യാഡ് ഫൈനലിൽ അയർലൻഡ് ലോക റാങ്കിങ്ങിൽ എട്ടാം സ്ഥാനം കരസ്ഥമാക്കി. ഇരുന്നൂറോളം രാജ്യങ്ങളിൽ നിന്നുള്ളവർ പങ്കെടുത്ത മത്സരത്തിൽ…

1 month ago

ടാക്സ് ക്രെഡിറ്റ് റീപെയ്മെന്റ് തട്ടിപ്പുകൾ വർദ്ധിക്കുന്നു

അയർലണ്ടിൽ ടാക്സ് ക്രെഡിറ്റ് റീപെയ്മെന്റ് സംബന്ധിച്ച് നിരവധി തട്ടിപ്പുകൾ നടന്നതായി പരാതി ഉയർന്നിട്ടും തട്ടിപ്പ് സംഘങ്ങൾ സജീവമാണ്. ഇത്തരം തട്ടിപ്പ് സംഭവങ്ങൾ വ്യാപകമാകുകയാണ്. നികുതിദായകരിൽ നിന്ന് വ്യക്തിഗത…

1 month ago

പ്രിയപ്പെട്ട ബിജു വരവുംകലിന്റെ വിയോഗത്തിൽ കണ്ണീരോടെ ഐറിഷ് ഇന്ത്യൻ സമൂഹം

ചൊവ്വാഴ്ച ഹൃദയാഘാതത്തെ തുടർന്ന് പെട്ടെന്ന് അന്തരിച്ച പ്രിയപ്പെട്ട ഷെഫ് ബിജു വരവുംകലിന്റെ പെട്ടെന്നുള്ള വിയോഗത്തിന്റെ ഞെട്ടലിലാണ് എനിസ്കോർത്തിയിലെയും വെക്സ്ഫോർഡ് പ്രദേശത്തെയും പ്രവാസി സമൂഹം. 30 വർഷത്തിലേറെ നീണ്ടുനിന്ന…

1 month ago

അയർലണ്ടിൽ ഉപരിപഠനം: ഇന്ത്യൻ വംശജരായ വിദ്യാർത്ഥികളുടെ എണ്ണത്തിൽ 38% വർദ്ധനവ്

ഇന്ത്യയിലുടനീളമുള്ള വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, കൗൺസിലർമാർ എന്നിവർക്കിടയിൽ നടത്തിയ പഠനമനുസരിച്ച്, വിദേശ പഠനത്തിനായി അയർലണ്ടിന് മുൻഗണന നൽകുന്ന ഇന്ത്യൻ വംശജരായ വിദ്യാർത്ഥികളുടെ എണ്ണം 38% വർദ്ധിച്ചു. 2024 ൽ…

1 month ago

നിലവിലെ Cert ഫല ക്രമീകരണങ്ങൾ അടുത്ത വർഷവും തുടരും

കോവിഡിന് ശേഷം ആരംഭിച്ച ലീവിംഗ് സർട്ടിഫിക്കറ്റ് ഫലങ്ങളുടെ ക്രമീകരണം അടുത്ത വർഷവും തുടരുമെന്നും, ഈ വർഷത്തെ ഫലത്തേക്കാൾ കുറവായിരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി ഹെലൻ മക്എൻറി സ്ഥിരീകരിച്ചു. ഈ…

1 month ago