കൊച്ചി : മാധ്യമങ്ങളിൽ ഒരുപോലെ സമീപകാലത്ത് നിറഞ്ഞുനിന്നവരാണ് ഡൊണാൾഡ് ട്രംപും ബോബി ചെമ്മണ്ണൂർ എന്നിവർ . അമേരിക്കയിലെ രാഷ്ട്രീയ പ്രതിസന്ധികളിൽ ഇംപീച്ച്മെൻറ് നേരിടുന്നു എന്നാണ് സ്ഥാനമൊഴിയുന്ന ട്രംപ് വാർത്താമാധ്യമങ്ങളിൽ ഇടം നേടിയത്. എന്നാൽ സമീപ ദിവസങ്ങളിൽ ഇതിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികൾക്ക് സ്ഥലം വാങ്ങിച്ചു നൽകിയെന്ന വാർത്തയിൽ ആണ് ബോബി ചെമ്മണ്ണൂർ സ്ഥലം പിടിച്ചിരുന്നത്. എന്നാലിതാ അമേരിക്കൻ പ്രസിഡണ്ടായ ഡൊണാൾഡ് ട്രംപ് കാർ ബോബി ചെമ്മണ്ണൂർ സ്വന്തമാക്കുവാൻ പോകുന്നു.
കഴിഞ്ഞ ദിവസമാണ് ആണ് സ്ഥാനമൊഴിയുന്ന അമേരിക്കൻ പ്രസിഡണ്ടായ ഡൊണാൾഡ് ട്രംപ് റോൾസ് റോയ്സ് കാർ ലേലത്തിന് വെച്ചിരിക്കുന്നത് ആയി മാധ്യമങ്ങളിൽ നിറയുന്നത്. കാറിനോടൊപ്പം ഡൊണാൾഡ് ട്രംപ് കയ്യൊപ്പും കൂടെ ലഭ്യമാകും എന്നുള്ളതാണ് ഇതിൻറെ ഏറ്റവും വലിയ പ്രത്യേകത. ഈ കാറാണ് എന്ത് വിലകൊടുത്തും സ്വന്തമാക്കുമെന്ന് ഇന്ന് ബോബി ചെമ്മണ്ണൂർ പ്രസ്താവിച്ചത്.
പ്രസിഡണ്ടായി അധികാരത്തിലേറുന്ന തൊട്ടു മുമ്പ് വരെയുള്ള കാലഘട്ടത്തിൽ ട്രംപ് ഏറ്റവും കൂടുതൽ ഉപയോഗിച്ചിരുന്ന ഈ കാർ മെക്കും ഓക്ഷൻ വെബ്സൈറ്റിലാണ് ലേലത്തിന് എത്തിയിരിക്കുന്നത്. എന്നാൽ വാസ്തവത്തിൽ ഇപ്പോൾ ആ കാറിൻറെ ഉടമസ്ഥാവകാശം ഡൊണാൾഡ് ട്രംപിനല്ല . ആഡംബര ശ്രേണിയിലെ ഏറ്റവും പ്രസിദ്ധമായ ഈ മോഡൽ ഇതുവരെ 57000 കിലോമീറ്റർ ഓടിയിട്ടുണ്ട്. മാർക്കറ്റിൽ ഇപ്പോൾ ഈ കാറിന് മൂന്നുമുതൽ നാലുവരെ ലക്ഷം ഡോളർ വിലമതിക്കുന്നുണ്ട്.
പൊതുമേഖലാ പണിമുടക്ക് നടന്ന അതേ ദിവസം ഭീഷണി സന്ദേശം; ഗാർഡ അന്വേഷണം ആരംഭിച്ചു അയർലണ്ടിൽ 150-ലധികം സ്കൂളുകൾക്ക് ആക്രമണ ഭീഷണി…
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…
വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…
അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്സുമാർ, ഡോക്ടർമാർ, സിവിൽ…
ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…
അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…