കേരളത്തില്‍ സ്വര്‍ണ വില ഇന്നും കുത്തനെ ഉയര്‍ന്നു. പവന് 480 രൂപയാണ് ഇന്നത്തെ വര്‍ദ്ധന. 38600 രൂപയ്ക്കാണ് സ്വര്‍ണ വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ 2000 രൂപയാണ് പവനുണ്ടായ ഉയര്‍ച്ച.
ഗ്രാമിന് 4825 രൂപയാണ് ഇന്നത്തെ വില. ജൂലൈയിലെ ഏറ്റവും കുറഞ്ഞ വില ജൂലൈ ആറിന് രേഖപ്പെടുത്തിയ പവന് 35800 രൂപയാണ്. വരും ദിവസങ്ങളിലും സ്വര്‍ണ വില കുതിച്ചുയരാനാണ് സാധ്യതയെന്ന് വിപണി നിരീക്ഷകര്‍ പറയുന്നു.കഴിഞ്ഞ ആഴ്ച സ്വര്‍ണ്ണ വില 4 ശതമാനവും വെള്ളി 15 ശതമാനവും ഉയര്‍ന്നിരുന്നു.
കഴിഞ്ഞ ആഴ്ച്ച ശക്തമായ നേട്ടം കൈവരിച്ചതിന് ശേഷമാണ് ഇന്ത്യന്‍ വിപണിയില്‍ സ്വര്‍ണ വില ഈ ആഴ്ചയും ശക്തമായ മുന്നേറ്റം തുടരുന്നത്. എംസിഎക്സില്‍ ഓഗസ്റ്റ് സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ 1.5 ശതമാനം അഥവാ 800 രൂപ ഉയര്‍ന്ന് 10 ഗ്രാമിന് 51,833 രൂപയിലെത്തി. വെള്ളി വിലയും ഇന്ന് ഉയര്‍ന്നു. എംസിഎക്‌സിലെ സില്‍വര്‍ ഫ്യൂച്ചറുകള്‍ കിലോയ്ക്ക് 5.5 ശതമാനം അഥവാ 3,400 രൂപ ഉയര്‍ന്ന് 64,617 രൂപയിലെത്തി.
ഹൂസ്റ്റൺ: രണ്ട് കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതിന് പിന്നാലെ നടന്ന കൗണ്ടി കമ്മീഷണർ കോടതിയുടെ ആദ്യ യോഗത്തിൽ…
ഡാളസ്: കേരള നിയമ സഭാ തിരഞ്ഞെടുപ്പ് അവലോകന യോഗം മാർച്ച് 29-ന് ഡാളസിലെ വാൽവുഡ് പാർക്ക്‌വേയിലുള്ള കോൺഫറൻസ് ഹാളിൽ ഐ.ഒ.സി…
നഗരത്തിന് നൽകിയ സംഭാവനകൾക്ക് ലോർഡ് മേയറുടെ അവാർഡുകൾക്ക് അർഹതയുണ്ടെന്ന് വിശ്വസിക്കുന്ന ഗ്രൂപ്പുകളെയും വ്യക്തികളെയും നാമനിർദ്ദേശം ചെയ്യാൻ ഡബ്ലിൻ സിറ്റിയിലെ ജനങ്ങൾക്ക്…
ന്യൂയോർക്ക്: 2026-ൽ നടക്കാനിരിക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രവാസി മലയാളികളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കാൻ ലക്ഷ്യമിട്ട് ഇന്ത്യൻ ഓവർസീസ്…
വത്തിക്കാൻ സിറ്റി: യുദ്ധത്തെയും അക്രമത്തെയും നിശിതമായി വിമർശിച്ചുകൊണ്ട് ലിയോ പതിനാലാമൻ മാർപ്പാപ്പയുടെ പാം സൺഡേ (ഓശാന ഞായർ) സന്ദേശം. അമേരിക്കയും…
ഡെൻവർ: ലോകപ്രശസ്ത ബോഡിബിൽഡറും ഹോളിവുഡ് താരവുമായ അർനോൾഡ് ഷാസെനെഗറുടെ മകൻ ജോസഫ് ബീന തന്റെ ആദ്യ ബോഡിബിൽഡിംഗ് മത്സരത്തിൽ തന്നെ…