തിരുവന്തപുരം: തിരുവനന്തപുരം നാവായിക്കുളത്ത് പതിനൊന്നുകാരനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കഴുത്തറത്ത നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. നനൈനാംകോണത്തെ സ്വദേശിയായ സഫീറിന്റെ മകനായ അല്‍ത്താഫാണ് മരിച്ച പതിനൊന്നുകാരന്‍. മകന്‍ മരണപ്പെട്ടതായി കാണപ്പെട്ടത് വീട്ടിനകത്താണ്. കുട്ടിയെ കെട്ടിയിട്ട് കഴുത്തറത്ത നിലയിലാണ് കാണപ്പെട്ടത്.
എന്നാല്‍ അവരുടെ ഇളമകനായ സഫീസിറെ ഇപ്പോഴും കാണാനില്ല. നാട്ടുകാര്‍ വ്യാപകമായ തിരിച്ചില്‍ ആരംഭിച്ചിരുന്നു. ഈ തിരച്ചിലിനിടയിലാണ് അമ്പലക്കുളത്തില്‍ സഫീര്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. സഫീര്‍ ഇളയമകനൊപ്പം കുളത്തില്‍ ചാടിയെന്നാണ് പോലീസും നാട്ടുകാരും സംശയിക്കപ്പെടുന്നത്. എന്നാല്‍ ഇളയ മകനെ കണ്ടെത്താനായില്ല. പോലീസ് ഇപ്പോഴും തിരച്ചില്‍ തുടരുന്നു.
സീഫീറിന്റെ കുടുംബ പ്രശ്‌നമാണ് ഇത്തരം സംഭത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെയും നാട്ടുകാരുടെയും കണക്കുകൂട്ടലുകള്‍. സഫീര്‍ ഭാര്യയുമായി കുടുംബ പ്രശ്‌നത്തിലുമാണ്. തുടര്‍ന്ന് ഇവര്‍ ഏറെ നാളുകളായി വേര്‍പിരിഞ്ഞാണ് താമസിക്കുന്നതും. എന്നാല്‍ കുട്ടികള്‍ സഫീറിനൊപ്പമാണ് തമസിച്ചു വരുന്നത്. പോലീസിന്റെ കണക്കൂട്ടല്‍ പ്രകാരം സഫീര്‍ ആത്മഹത്യയുടെ ഭാഗമായി മൂത്ത മകനെ കെട്ടിയിട്ട് കൊലപ്പെടുത്തിയതിന് ശേഷം രണ്ടാമത്തെ മകനുമായി കുളത്തില്‍ ചാടി ആത്മഹത്യ ചെയ്തു എന്നാണ്. എന്നാല്‍ വിശദമായ അന്വേഷണത്തിനും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ക്കും ശേഷം മാത്രമെ മരണകാരം സ്ഥിരീരിക്കാനാവൂ എന്നാണ് പോലീസ് വ്യക്തമാക്കിയത്.
തലയിൽ തൊപ്പി ധരിച്ച് മുഖം കുനിച്ചു നിന്ന് പിസ്റ്റളിൻ്റെ കാഞ്ചി പരിശോധിക്കുകയാണ് ഷൈൻ ടോം ചാക്കോ.മലയാള സിനിമയിൽ ഒരു പിടി…
ടോക്കിയോ: ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര മെഡൽ. ഷൂട്ടിംഗിൽ വിദർശ കെ വിനോദ് വെള്ളി മെഡൽ നേടി. ഏഷ്യൻ ഗെയിംസിൽ…
2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…
അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…
കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…