‘കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേനിലെ’ ഐശ്വര്യ റായിയുടെ ഡയലോഗുമായി എത്തിയ വെള്ളാരംകണ്ണുള്ള സുന്ദരി. കണ്ടാൽ ഐശ്വര്യ റായിയെ പോലുണ്ട് എന്നല്ല ചിലപ്പോൾ ഐശ്വര്യ റായ് തന്നെയാണോ എന്നും സംശയം തോന്നും. ഈ സുന്ദരികുട്ടിയുടെ വീഡിയോ ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആണ്.
ചുണ്ടനക്കവും ഭാവ ചലനങ്ങളും തെറ്റാതെ ഡയലോഗ് അവതരിപ്പിക്കുമ്പോൾ കണ്ടിരിക്കുന്നവർ പോലും ഒരു നിമിഷം സാക്ഷാൽ ഐശ്വര്യ റായ് തന്നെയല്ലേ ഇതെന്ന് ചിന്തിച്ചു പോവും. വീഡിയോ കണ്ട ഐശ്വര്യ റായ് ഫാൻസ് ഈ വീഡിയോ ഒട്ടേറെ സ്ഥലത്ത് ഷെയർ ചെയ്തിട്ടുണ്ട്.
അന്വേഷിച്ച് വന്നാൽ ആളെ തപ്പി മറ്റെങ്ങും പോവേണ്ടതില്ല എന്ന് മനസ്സിലാകും. നമ്മുടെ സ്വന്തം ഇടുക്കിക്കാരിയാണിത്. ടിക്ടോക് അക്കൗണ്ടിൽ ‘ഇടുക്കിക്കാരി’ എന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട് അമ്മൂസ് അമൃത എന്ന് പേരിട്ട ഈ പ്രൊഫൈലിന്റെ ഉടമ.
ഐശ്വര്യ റായിയെ മാത്രമല്ല, തൃഷ ഉൾപ്പെടുന്ന മറ്റു താരങ്ങളെയും അമ്മൂസ് അമൃത അനുകരിക്കുന്നുണ്ട്. വൈറൽ വീഡിയോ കണ്ടു നോക്കൂ. അമ്മൂസ് അമൃത എന്ന ഇൻസ്റ്റാഗ്രാം പേജിലെ വീഡിയോയാണിത്.
ഡൽഹി: ഖത്തര്‍ മുന്‍ അമീര്‍ ഷെയ്ഖ് ഹമദിന്റെ നിര്യാണത്തിൽ അനുശോചിച്ച് തിങ്കളാഴ്ച ഇന്ത്യയിൽ ഒരു ദിവസത്തെ ദേശീയ ദുഃഖാചരണം. രാജ്യത്തുടനീളം…
ചിരിയുടെ മീറ്റർ ഫുൾ സ്പീഡിൽ ഓടാൻ തുടങ്ങുന്നു ജൂലായ് ഇരുപത്തിനാലു മുതൽ എന്ന ടാഗ് ലൈനോടെ ജി. മാർത്താണ്ഡൻ സംവിധാനം…
തളിരോമലേ…ചെറു തൂവലേ …കണിയായ് വാ..കളിയാടി വാ..മലയാളികളുടെ പ്രിയ ഗായിക ചിത്രയുടെ ആലാപനത്തിൽ എത്തുന്ന മനോഹരമായ ഗാനം.ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി…
ഓരോ മനുഷ്യൻ്റേയും ജീവിതത്തിൽ വള്ളിക്കെട്ടുകൾ അരങ്ങേറാറുണ്ട്. ഇവിടെ തനിനാട്ടുമ്പുറത്തുകാരനായ പ്രേമദാസൻ എന്ന യുവാവ് മോഹിച്ചു പിടിച്ചത് സുന്ദരമായ മോഹന വള്ളി എന്ന…
അയർലണ്ട് ബ്ലാഞ്ചാർഡ്‌സ്‌ടൗൺ മലയാളി റോളി ചാക്കോ അന്തരിച്ചു. കളമശ്ശേരി രാജഗിരി ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് അന്ത്യം. ഏറെ നാളുകളായി അസുഖ ബാധിതനായിരുന്നു.…
വിഖ്യാത പിന്നണി ഗായിക എസ്. ജാനകി (88) അന്തരിച്ചു. സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ കൊച്ചുമകൾ അപ്സര വിദ്യുലയാണ് മരണ വിവരം…