കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ രാഷ്ട്രീയത്തില്‍ കനത്ത പ്രഹരം ഏല്പിച്ചുകൊണ്ട് മൂന്നാമത്തെ മന്ത്രികൂടെ രാജിവെച്ചു. ബംഗാള്‍ വനംവകുപ്പ് മന്ത്രി രാജീവ് ബാനര്‍ജിയാണ് രാജിവെച്ചത്. തനിക്ക് ബംഗാളിലെ ജനങ്ങളെ സേവിക്കാന്‍ സാധിച്ചതില്‍ അതീവ സന്തോഷമുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. താന്‍ രാജിവെക്കാനുണ്ടായ സഹാചര്യമോ, കാരണമോ അദ്ദേഹം വെളിപ്പെടുത്തിയില്ല.
ബി.ജെ.പിയില്‍ ചേരുന്നതിന് മുന്നോടിയായാണ് ഇവരെല്ലാം രാജിവെച്ചത് എന്നാണ് രഹസ്യവിവരം. സോഷ്യല്‍ മീഡിയയിലൂടെയാണ് മന്ത്രി തന്റെ രാജി വിവരം പൊതുജനങ്ങളെ അറിയിച്ചത്. ഓരോരുത്തരേയും ഞാന്‍ എന്റെ കുടുംബത്തെപ്പോലെയാണ് കണ്ടതെന്നും നിങ്ങളുടെ പിന്തുണയാല്‍ തനിക്ക് കൂടുതല്‍ ദൂരം സഞ്ചരിക്കുവാന്‍ സാധ്യമായെന്നും തന്റെ രാജി ഔദ്യോഗികമായി പ്രഖ്യാപിക്കുകയാണെന്നും ഫെയ്‌സബുക്കില്‍ രാജിബ് കുറിച്ചു.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…