ന്യൂഡല്‍ഹി: കൊറോണ വൈറസ് ആഗോള തലത്തിലെന്നപോലെ ഇന്ത്യയുടെ ആഭ്യന്തര സാമ്പത്തിക ഭദ്രതയ്ക്കും വല്ലാതെ കോട്ടങ്ങള്‍ സൃഷ്ടിച്ചിരിരുന്നു. ഇതുമൂലം രാജ്യത്തിന് അനവധി നഷ്ടങ്ങള്‍ അധിക ചെലവുകള്‍ എന്നിവ സംഭവിച്ചു. ഇതിനെ മറികടക്കുവാന്‍ സര്‍ക്കാരിന് കോവിഡ് സെസ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തുകയാണ്.
എന്നാല്‍ ഇത് ഏതു തരത്തില്‍ ജനങ്ങളില്‍ നിന്നും സ്വീകരിക്കാം എന്നതില്‍ തീരുമാനമൊന്നും ആയിട്ടില്ല. സര്‍ചര്‍ജ്ജ് ആയി സ്വീകരിക്കണമോ, അഥവാ സെസ് രൂപത്തിലാണോ പിരിക്കുക എന്നതിനെക്കുറിച്ച് അടുത്ത് നടക്കാനിരിക്കുന്ന ബജറ്റില്‍ അന്തിമ തീരുമാനം കുറിക്കും.
രാജ്യം വഹിക്കുന്ന പുതിയ ചെലവുകള്‍ അത് സര്‍ക്കാരിന് വഹിക്കാവുന്നതിന് അപ്പുറമായിരിക്കും. അത് പൊതുജനങ്ങളെ ബുദ്ധിമുട്ടില്ലാതെ സെസ് അഥവാ ടാക്‌സ് എന്ന രീതിയില്‍ പിരിച്ചെടുക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. പെട്രോളിയം, ഡീസല്‍, കസ്റ്റംസ് തീരുവ എന്നിവയ്ക്ക സെസ് ഏര്‍പ്പെടുത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളും പുറത്തു വന്നിട്ടുണ്ട്.
സ്റ്റേറ്റ് റെസിഡൻഷ്യൽ ടെനൻസീസ് ബോർഡിന്റെ കണക്കുകൾ പ്രകാരം, 2025 ലെ അവസാന മൂന്ന് മാസങ്ങളിൽ ഭൂവുടമകൾ നൽകിയ കുടിയൊഴിപ്പിക്കൽ നോട്ടീസുകളുടെ…
ലോസ് ആഞ്ചലസ്: നഗരത്തിലെ വർധിച്ചുവരുന്ന ചൂടും കാലാവസ്ഥാ വ്യതിയാനവും നേരിടാൻ ബൃഹത്തായ പദ്ധതികളുമായി മേയർ സ്ഥാനാർത്ഥി നിത്യ രാമൻ. നഗരത്തിലുടനീളം…
വെർമോണ്ട് (യുഎസ്എ): സ്വന്തം പിതാവ് നടത്തിയ ക്രൂരമായ വധശ്രമത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട 39-കാരിയായ ബ്രിട്ടാനി ഡേവിസിന്റെ അനുഭവം ലോകത്തെ…
വാഷിംഗ്ടൺ: ആഗോളതലത്തിൽ കുതിച്ചുയരുന്ന എണ്ണവില നിയന്ത്രിക്കുന്നതിനായി, കടലിൽ കപ്പലുകളിൽ സൂക്ഷിച്ചിരിക്കുന്ന ഇറാനിയൻ എണ്ണ വാങ്ങുന്നതിന് അമേരിക്ക താൽക്കാലിക അനുമതി നൽകി.…
ഹവായ്: ആക്ഷൻ സിനിമാ ലോകത്തെ ഇതിഹാസ താരം ചക്ക് നോറിസിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.…
ഫോർട്ട് ബെൻഡ് കൗണ്ടി(ഹൂസ്റ്റൺ) ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജിയും അമേരിക്കൻ മലയാളിയുമായ : കെ പി ജോർജിനെ രണ്ട് കള്ളപ്പണം…