പത്തനംതിട്ട: ശബമരിമലയിലെ നിത്യവും ദര്‍ശനത്തിനെത്തുന്ന ഭക്തരുടെ എണ്ണം കൂടിവരുന്നതിനാല്‍ നിത്യേന അയ്യപ്പനെ ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന ഭക്തന്മാരുടെ എണ്ണം വര്‍ദ്ധിപ്പിക്കാമെന്ന് തീരുമാനത്തിലാണ് ദേവസ്വവും സര്‍ക്കാരും. ഘട്ടം ഘട്ടമായി ഭക്തരുടെ എണ്ണത്തില്‍ വര്‍ധനവ് നല്‍കാമെന്നാണ് തീരുമാനം. നിയന്ത്രണവിധേയമായിട്ടായിരിക്കും എങ്കിലും ദര്‍ശനം അനുവദിക്കുന്നത്. മുന്‍പ് തീര്‍ത്ഥാടകര്‍ ഏറ്റവും കൂടുതല്‍ വരുന്ന സന്ദര്‍ഭമാണിതെന്നും ആയതിനാല്‍ കൂടുതല്‍ ഭക്തരെ അനുവദിക്കണമെന്ന് മുന്‍പേ തന്നെ തിരുവിതാംകൂര്‍ ദേവസ്വം അഭ്യര്‍ത്ഥിച്ചിരുന്നു.
കണക്കുകള്‍ പ്രകാരം മുന്‍കൂട്ടി ബുക്ക് ചെയ്ത 1000 ഭക്തരെ തിങ്കള്‍ മുതല്‍ വെള്ളിയാഴ്ചവരെ അനുവദിക്കും. ശനിയാഴ്ചയും ഞായറാഴ്ചയും 2000 പേരെ വരയും അനുവദിക്കും. ഇതായിരുന്നു ഇപ്പോള്‍ തുടര്‍ന്നു പോവുന്ന രീതി. എന്നാല്‍ ഒരു ദിവസം പരമാവധി 10,000 പേരെ വരെ ആവാം എന്നാണ് ദേവസ്വത്തിന്റെ നിലപാട്. ഡിസംബര്‍ 15 ന് ഇതെക്കുറിച്ച് കൂടുല്‍ വിശദമായി തീരുമാനങ്ങള്‍ എടുത്തേക്കും.
(ഫോട്ടോ: -സി.സുനില്‍കുമാര്‍, മാതൃഭൂമി ന്യൂസ്)
ഡ്രോഗഡ ഇന്ത്യൻ അസോസിയേഷൻ (DMA)യുടെ നേതൃത്വത്തിൽ നടന്ന ഈ വർഷത്തെ ഓണാഘോഷം കേരളത്തിന്റെ സംസ്കാരവും പാരമ്പര്യവും പ്രവാസി സമൂഹത്തിന്റെ കൂട്ടായ്മയും…
പൊലീസ് ഡിപ്പാർട്ട്മെൻ്റിന് ചില നടപടി ക്രമങ്ങളുണ്ട്. നീതിനിർവ്വഹണത്തിനും, കേസ് തെളിയിക്കുന്നതിനുമൊക്കെ ഈ നടപടിക്രമങ്ങൾ പല രീതിയിലായി കടന്നു വരും.ഷഹദ് സംവിധാനം…
ഇന്ത്യൻ നൃത്തകലയുടെ വൈവിധ്യവും സൗന്ദര്യവും ഒരേ വേദിയിൽ അവതരിപ്പിക്കുന്ന ‘Nrithya 2026 – An Indian Dance Festival’ ഒക്ടോബർ…
ഡ്രൂയിഡ്സ് ഗ്ലെനിൽ പ്രതിരോധ, വിദേശകാര്യ മന്ത്രിമാരുടെ യോഗങ്ങൾ; റോഡുകളിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി യൂറോപ്യൻ യൂണിയൻ പ്രതിരോധ, വിദേശകാര്യ മന്ത്രിമാരുടെ…
ബ്യൂണസ് അയേഴ്സ് : അർജിന്റീന സൂപ്പർ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് ഔദ്യോഗികമായി വിരമിക്കൽ പ്രഖ്യാപിച്ചു. 21…
അയർലണ്ടിൽ വ്യക്തിഗത നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ അവതരിപ്പിക്കുന്ന പുതിയ സ്റ്റേറ്റ് പിന്തുണയുള്ള ഇൻവെസ്റ്റ്മെന്റ് അക്കൗണ്ടുകളിൽ നിശ്ചിത പരിധിവരെ നികുതി ഈടാക്കില്ല.…