മെല്‍ബണ്‍: ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പരയുടെ ഭാഗമായ രണ്ടാം ടെസ്റ്റ് ടീം അംഗങ്ങളെ പ്രഖ്യാപിച്ചപ്പോള്‍ രണ്ടുപേര്‍ക്ക് ടീമില്‍ സീറ്റ് ലഭിച്ചു. യുവതാരം ശുഭ്മാന്‍ ഗില്ലും പേസര്‍ മുഹമ്മദ് സിറാജും നാളെ ഗ്രൗണ്ടില്‍ തങ്ങളുടെ കന്നിയങ്കത്തിന് ഇറങ്ങും. പരിക്ക് പറ്റിയ മുഹമ്മദ് ഷാമിയും നാട്ടിലേക്ക് മടങ്ങിയ വിരാട്‌കോലിയും ഇല്ലാത്ത സാഹചര്യത്തിലാണ് ഈ യുവാക്കള്‍ക്ക് ഇന്ത്യന്‍ ടീമില്‍ സീറ്റ് ലഭിച്ചത്.
ആദ്യ ട്വന്റി20 മത്സരത്തില്‍ പരിക്ക് പറ്റി കളിയില്‍ നിന്നും വിട്ടു നിന്നിരുന്ന രവീന്ദ്ര ജഡേജ ഇത്തവണ കളിക്കാനിറങ്ങും. ആദ്യ ടി20 മത്സരത്തിന് ശേഷം ജഡേജ ഒരു മത്സരവും കളിച്ചിരുന്നില്ല. എന്നാല്‍ വിരാട് കോലിക്ക് പകരം ഹനുമാ വിഹാരിാ നാലാമതായി കളിക്കാന്‍ ഇറങ്ങിയേക്കും. എന്നാല്‍ വൃദ്ധമാന്‍ സാഹയ്ക്ക് പകരം ഋഷഭ് പന്തും കളിക്കാന്‍ ഇറങ്ങിയേക്കും.
ഇന്ത്യന്‍ ടീം: മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജസ്പ്രീത് ബുമ്ര, അശ്വിന്‍, രവീന്ദ്ര ജഡേജ, ഋഷഭ് പന്ത്, ഹനുമാ വിഹാരി, ചേതേശ്വര്‍ പൂജാര, മായങ്ക് അഗര്‍വാള്‍, ശുഭ്മാന്‍ഗില്‍, അജിന്‍ക്യ രഹാനെ (ക്യാപ്റ്റന്‍)
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…