സിഡ്നി: ഏകദിനത്തിലെ സീരീസ് കൈവിട്ടതിനെ തുടര്‍ന്ന് ടി-20 സീരീസ് സ്വന്തമാക്കി ഇന്ത്യ ആതിഥേയരോട ്പകരം ചോദിച്ചു. സിഡ്നി ക്രിക്കറ്റ് മൈതാനത്ത് നടന്ന രണ്ടാം ടി 20 യില്‍ ഓസ്ട്രേലിയയെ അടിച്ചൊതുക്കിയത് ഇന്ത്യയുടെ ഹാര്‍ദിക് പാണ്ഡ്യ ആയിരുന്നു. മൂന്ന് മത്സരങ്ങളുള്ള ടി 20 ഐ സീരീസ് ഇനി ഇന്ത്യ്ക്ക് സ്വന്തം.
നേരത്തെ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിങ്് തിരഞ്ഞെടുത്തു. മാത്യു വേഡ് തന്റെ രണ്ടാം ടി 20 അര്‍ദ്ധസെഞ്ച്വറി നേടി 195 റണ്‍സ് ലക്ഷ്യമിട്ട ഓസ്‌ട്രേലിയയെ വലീയൊരാളവില്‍ സഹായിച്ചു. സ്റ്റീവ് സ്മിത്ത് (46), ഗ്ലെന്‍ മാക്‌സ്വെല്‍ (22), മൊയ്സെസ് ഹെന്റിക്‌സ് (26) എന്നിവരും ടീമിന്റെ മൊത്തം ടോട്ടലില്‍ വലിയ സ്‌കോര്‍ ചേര്‍ത്തു. 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഓസ്‌ട്രേലിയ 194 റണ്‍സെടുത്തപ്പോള്‍ അവര്‍ ജയിച്ചുവെന്ന ഭാവമായിരുന്നു. ഇന്ത്യയുടെ ടി നടരാജന്‍ രണ്ട് വിക്കറ്റ് നേടി.
ഓപ്പണര്‍ ശിഖര്‍ ധവാനൊപ്പം ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ വളരെ ലാഘവത്തോടെ പിന്തുടര്‍ന്ന. ഇതിനിടെ നങ്കൂരമിട്ട വിരാട് കോഹ്ലിയും, കെഎല്‍ രാഹുലിന്റെ പുറത്തായി. രാഹുല്‍ 36 പന്തില്‍ നിന്ന് 52 റണ്‍സും ധവാന്‍ 24 പന്തില്‍ നിന്ന് 40 റണ്‍സും നേടി. പാണ്ഡ്യയും ശ്രേയസ് അയ്യറും പുറത്താകാതെ നിന്നു. ജയിക്കാന്‍ അവസാന ഓവറുകളില്‍ തലങ്ങും വിലങ്ങും ബാറ്റ് വീശിയ ഹാര്‍ദ്ദിക് പാണ്ഡ്യയെ തളച്ചുവെക്കാന്‍ ഒസ്‌ട്രേലിയയ്ക്കായില്ല. അവസാന ഓവറില്‍ കൂറ്റന്‍ സ്‌ക്‌സ് അടടിച്ച് ഇന്ത്യയെ വിജയത്തിലേക്ക് പാണ്ഡ്യ ആനയിച്ചു.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…