കൊച്ചി: ഇലക്ഷന്‍ മാറ്റി വച്ചിരുന്ന കളമശ്ശേരി 37-ാം വാര്‍ഡില്‍ ഉപതിരഞ്ഞെടുപ്പ് റിസള്‍ട്ട് വന്നപ്പോള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് തകര്‍പ്പന്‍ വിജയം. 64 വോട്ടുകള്‍ക്കാണ് ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ റഫീഖ് മരയ്ക്കാര്‍ അട്ടിമറിയോടെ വിജയിച്ചത്. ഇത് തകര്‍പ്പന്‍ വിജയമായി എല്‍.ഡി.എഫ്. ആഘോഷിക്കുകയാണ്.
നിലവില്‍ ഈ വാര്‍ഡില്‍ ലീഗിന്റെ സിറ്റിങ് സീറ്റായിരുന്നു. ഇതാണ് റഫീഖ് മരയ്ക്കാര്‍ പൊളിച്ചടുക്കിയത്. അതേസമയം കളമശ്ശേരിയില്‍ ഇരു കക്ഷികളും തുല്ല്യത പാലിച്ചു നില്‍ക്കുകയായിരുന്നു. എന്നാല്‍ റഫീഖിന്റെ വിജയത്തോടെ എല്‍.ഡി.എഫിന് ഭരണം പിടിച്ചെടുക്കാനാവും.
കഴിഞ്ഞ 25 വര്‍ഷങ്ങളായി യു.ഡി.എഫ് മാത്രമായിരുന്നു ഈ വാര്‍ഡില്‍ വിജയിച്ചുകൊണ്ടിരുന്നത്. അതാണ് ഈ വര്‍ഷം ഇടതുപക്ഷത്തിന്റെ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായ റഫീഖ് തകര്‍ത്തതത്.
പ്രശസ്‌ത താരങ്ങളായ മനോജ് .കെ.ജയൻ- ഉർവ്വശി എന്നിവരുടെ മകൾ തേജാലഷ്മി (കുഞ്ഞാറ്റ) ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് പ്രിയതമൻ.റെജി പ്രഭാകരൻ സംവിധാനം…
തലയിൽ തൊപ്പി ധരിച്ച് മുഖം കുനിച്ചു നിന്ന് പിസ്റ്റളിൻ്റെ കാഞ്ചി പരിശോധിക്കുകയാണ് ഷൈൻ ടോം ചാക്കോ.മലയാള സിനിമയിൽ ഒരു പിടി…
ടോക്കിയോ: ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര മെഡൽ. ഷൂട്ടിംഗിൽ വിദർശ കെ വിനോദ് വെള്ളി മെഡൽ നേടി. ഏഷ്യൻ ഗെയിംസിൽ…
2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…
അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…
കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…