ചെന്നൈ: ധനുഷിന്റെ ഏറ്റവും പുതിയ ചിത്രമായ ഡി43 ല്‍ മലയാളിയും ബോളിവുഡ് അഭിനേത്രിയുമായ മാളവിക മോഹന്‍ നായികയാവുന്നു. ധനുഷിനെ വിമാനത്തില്‍ വച്ചു തന്നെ സ്വീകരിക്കുന്നതിന്റെ ചിത്രം നിര്‍മ്മാതാക്കള്‍ പുറത്തു വിട്ടു.
പിന്നീട് മാളവിക പ്രൊഡക്ഷന്‍ കമ്പനിക്ക് വേണ്ടി നല്‍കിയ വീഡിയോയില്‍ കാര്യങ്ങള്‍ വ്യക്തമായി തുറന്നു പറഞ്ഞു. താന്‍ ഇത്രയും നാള്‍ ധനുഷ് എന്ന നടനെ വളരെ ദൂരെ നിന്നുമാത്രം കണ്ടവ്യക്തിയാണ്. എന്നാല്‍ ധനുഷിന്റെ കൂടെ ജോലി ചെയ്യാന്‍ ലഭിച്ചത് വലിയൊരു ഭാഗ്യമായി കണക്കാക്കുന്നു.
കാര്‍ത്തിക് നരേന്‍ സംവിധാനം ചെയ്ത് സത്യജ്യോതി ഫിലിംസ് നിര്‍മ്മിക്കുന്ന ഡി43 ന്റെ ഭാഗമാണ് താന്‍ എന്ന് പറയാന്‍ തനിക്ക് വല്ലാത്ത ആവേശം തോന്നുന്നുന്നു എന്ന് മാളവിക പുറത്തുവിട്ട വീഡിയോയില്‍ വ്യക്തമാക്കുന്നു. 2017 ല്‍ പുറത്തിറങ്ങിയ മജീദ്മജിദിയുടെ ബിയോണ്ട് ദ ക്ലൗഡ് എന്ന ചിത്രത്തിലൂടെയാണ് മുംബൈക്കാരിയായ മാളവിക മോഹന്‍ പ്രസിദ്ധയാവുന്നത്. തുടര്‍ന്ന് 2019 പേട്ട എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചു.
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…
ലിമെറിക്ക്: ലിമെറിക്കിൽ പീസ് കമ്മീഷണറായി ജോജോ ദേവസിയെ സർക്കാർ നിയമിച്ചു.അയര്‍ലണ്ടിലെ ലിമെറിക്കിൽ താമസിക്കുന്ന കൊരട്ടി,തിരുമുടിക്കുന്ന് ചിറയ്ക്കൽ ദേവസ്സി-ത്രേസ്യ ദമ്പതികളുടെ മകനായ…
അനധികൃത കുടിയേറ്റം തടയാനുള്ള കർശന നീക്കങ്ങളുമായി യു.കെ സർക്കാർ. അനധികൃത ബോട്ടുകളിലും മറ്റും രാജ്യത്തെത്തുന്ന അഭയാർത്ഥികൾക്ക് സ്ഥിര താമസ അനുമതി…