Buzz News

ഭാരത് ബയോടെക് വാക്‌സിന്‍ മുതിര്‍ന്ന കുട്ടികളില്‍ പരീക്ഷിക്കാന്‍ അനുമതി

ന്യൂഡല്‍ഹി: ഇന്ത്യയുടെ കോവിഡ് വാക്‌സിനായ ഭാരത് ബയോടെക് വാക്‌സിന്‍ മൂന്നാംഘട്ട പരീക്ഷണത്തിന്റെ ഭാഗമായി 12 വയസ്സിന് മുകളിലുള്ള കുട്ടികളില്‍ ഇത് പരീക്ഷിക്കാന്‍ അനുമതി ലഭിച്ചു. എന്നാല്‍ വാക്‌സിനേഷന്റെ ആദ്യ രണ്ട് ഘട്ടങ്ങളും വളരെ ഫലപ്രദമായതിനാലാണ് മൂന്നാം ഘട്ട പരീക്ഷണത്തന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ അനുമതി നല്‍കിയത്. ഐ.സി.എം.ആറുമായി സഹകരണത്തോടെ നിര്‍മ്മിച്ച ഭാരത് ബയോടെകിന്റെ കോവാക്‌സിന് അടിയന്തിര ഉപയോഗത്തിന് ഇതിനകം അനുമതി ലഭിച്ചു കഴിഞ്ഞതുമാണ്.

കോവാക്‌സിന്‍ മൂന്നാം ഘട്ടം സ്വീകരിക്കുന്ന എല്ലാവരെയും ആരോഗ്യവകുപ്പ് പ്രത്യേകം നിരിക്ഷത്തില്‍ ഉള്‍പ്പെടുത്തും. അവര്‍ക്ക് 24 മണിക്കൂറും ഒബ്‌സര്‍വേഷന് പ്രത്യേകം ആരോഗ്യപ്രവര്‍ത്തകര്‍ തന്നെ ഉണ്ടായിരിക്കും. ക്ലിനിക്കല്‍ പരീക്ഷണ ഘട്ടത്തില്‍ നില്‍ക്കുന്ന കോവാക്‌സിന് ഉപയോഗിക്കാന്‍ ഇതിനകം അനുമതി നല്‍കിയത് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.

Newsdesk

Recent Posts

അയർലണ്ടിൽ 16 വയസ്സുകാർക്ക് €100 കൾച്ചർ വൗച്ചർ; അടുത്ത ബജറ്റിൽ പ്രഖ്യാപനം

അയർലൻഡിലെ 16 വയസ്സുള്ള എല്ലാ കൗമാരക്കാർക്കും കലാ-സാംസ്കാരിക പരിപാടികൾക്കായി ചെലവഴിക്കാനാകുന്ന 100 യൂറോയുടെ കൾച്ചർ വൗച്ചർ നൽകാൻ സർക്കാർ ഒരുങ്ങുന്നു.…

1 hour ago

ലൊക്കേഷൻ ഡാറ്റാ പ്രൈവസി ലംഘനം: ഗൂഗിളിന് 403 മില്യൺ യൂറോ പിഴ ചുമത്തി ഐറിഷ് DPC

ഉപയോക്താക്കളുടെ ലൊക്കേഷൻ ഡാറ്റ കൈകാര്യം ചെയ്തതിൽ യൂറോപ്യൻ യൂണിയന്റെ ഡാറ്റാ സംരക്ഷണ നിയമമായ GDPR ലംഘിച്ചെന്ന കണ്ടെത്തലിനെ തുടർന്ന് ഗൂഗിളിന്…

2 hours ago

‘പ്രിയതമൻ’ ശ്രീനാഥ് ഭാസി നായകൻ;തേജാ ലഷ്മി(കുഞ്ഞാറ്റ) നായിക

പ്രശസ്‌ത താരങ്ങളായ മനോജ് .കെ.ജയൻ- ഉർവ്വശി എന്നിവരുടെ മകൾ തേജാലഷ്മി (കുഞ്ഞാറ്റ) ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് പ്രിയതമൻ.റെജി പ്രഭാകരൻ സംവിധാനം…

3 hours ago

ഷൈൻ ടോം ചാക്കോ പിസ്റ്റളിൻ്റെ കാഞ്ചിയിൽ പരതുന്നതെന്ത്? ‘ഡാൻസാഫ്’ ഫസ്റ്റ് ലുക്ക് എത്തി

തലയിൽ തൊപ്പി ധരിച്ച് മുഖം കുനിച്ചു നിന്ന് പിസ്റ്റളിൻ്റെ കാഞ്ചി പരിശോധിക്കുകയാണ് ഷൈൻ ടോം ചാക്കോ.മലയാള സിനിമയിൽ ഒരു പിടി…

22 hours ago

ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര നേട്ടം; ഷൂട്ടിംഗിൽ വിദർശ.കെ.വിനോദിന് വെള്ളി മെഡൽ

ടോക്കിയോ: ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര മെഡൽ. ഷൂട്ടിംഗിൽ വിദർശ കെ വിനോദ് വെള്ളി മെഡൽ നേടി. ഏഷ്യൻ ഗെയിംസിൽ…

1 day ago

സെപ്റ്റംബർ ഇൻടേക്കിൽ 100% വിസ സക്സസ്സ് നേട്ടവുമായി La Vista Study Abroad

2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…

2 days ago