Buzz News

കൃഷിയിടത്തില്‍ സമയം ചിലവിട്ട് സെയ്ഫ് അലി ഖാനും തൈമൂര്‍ അലി ഖാനും

മുംബൈ: ബോളിവുഡിന്റെ ഹൃദസ്പദനമായ താര ജോഡികളാണ് സെയ്ഫ് അലി ഖാനും കരീരന കപൂറും. ഇപ്പോള്‍ അവരുടെ കൊച്ചു മകനും സൂപ്പര്‍സ്റ്റാറായി മാറിക്കൊണ്ടിരിക്കുകയാണ്. മകന്റെ ആഗ്രഹപ്രകാരം സെയ്ഫ് അലി ഖാനും മകനും ഈ ലോക്ഡൗണ്‍ കാലത്ത് പതുക്കെ കൃഷിയിടത്തിലേക്ക് ഇറങ്ങി. ചിത്രം താരങ്ങള്‍ പങ്കുവച്ചതോടെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു.

സെയ്ഫ് അലി ഖാനും കരീന കപൂര്‍ ഖാനും പലപ്പോഴും നഗരത്തിന്റെ തിരക്കില്‍ നിന്ന് മാറി അവരുടെ പട്ടൗഡി കൊട്ടാരത്തിന്റെ ശാന്തത ആസ്വദിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. അടുത്തിടെ പട്ടൗഡിയില്‍ സ്ഥിരതാമസമാക്കാനും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും താന്‍ ആഗ്രഹിക്കുന്നുവെന്ന് സെയ്ഫ് ഒരു അഭിമുഖത്തില്‍ എടുത്തു പറയുകയുണ്ടായി.

ഇന്ന്, മകന്‍ തൈമൂര്‍ അലി ഖാനുമൊത്തുള്ള നടന്റെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെടുകയും തല്‍ക്ഷണം വൈറലാകുകയും ചെയ്തു. ചിത്രങ്ങളില്‍, പിതാവ് പുത്രന്‍ ഇരുവരും പട്ടൗഡിയിലെ സെയ്ഫ് അലി ഖാന്റെ സ്വത്തിന്റെ വയലുകളില്‍ കൃഷിചെയ്യുമ്പോള്‍ അവര്‍ തമ്മില്‍ ഒരുമിച്ച് കുറച്ച് സമയം ആസ്വദിക്കുന്നു. സൈഫും തയ്മൂറും ചളിയിലും മറ്റും കളിക്കുമ്പോള്‍ സെയ്ഫിന് തന്റെ മകന്‍ ‘സേഫ്’ ആണോ എന്ന് സംശയം ഇല്ലാതില്ല.

Newsdesk

Recent Posts

‘ജോളിവുഡ് സ്റ്റോറി’ പുസ്തകം പ്രകാശനം ചെയ്തു

ദമ്മാം: പ്രമുഖവ്യവസായിയും, ചലച്ചിത്ര നിർമ്മാതാവും, സാംസ്‌കാരികപ്രവർത്തകനുമായ ജോളി ലോനപ്പന്റെ ജീവിതകഥ പറയുന്ന 'ജോളിവുഡ് സ്റ്റോറി' ദമ്മാമിൽ വെച്ച് പ്രകാശനം ചെയ്തു.…

5 hours ago

ഫ്രീ ട്രാവൽ പാസിൽ ‘ആളുമാറി’ യാത്ര; 857 കാർഡുകൾ പിടിച്ചെടുത്തു

അയർലണ്ടിലെ Free Travel Scheme-ുമായി ബന്ധപ്പെട്ട് 18 മാസത്തിനിടെ 857 സൗജന്യ യാത്രാ പാസുകൾ പിടിച്ചെടുത്തതായി Department of Social…

8 hours ago

ഡബ്ലിനിൽ ബിൻ ബാഗുകൾക്ക് വിലക്ക്; ഫെബ്രുവരിയിൽ വീണ്ടും നടപ്പാക്കാൻ നീക്കം

വീടുകളിൽ നിന്ന് മാലിന്യം ശേഖരിക്കാൻ പ്ലാസ്റ്റിക് ബിൻ ബാഗുകൾ പുറത്തുവെക്കുന്ന രീതിക്ക് ഡബ്ലിനിലെ ചില പ്രദേശങ്ങളിൽ വിലക്ക് ഏർപ്പെടുത്താനുള്ള പദ്ധതിയുമായി…

12 hours ago

ഇ-സ്കൂട്ടർ ഉപയോഗത്തിന് കർശന നിയന്ത്രണം; 18 വയസ്സിന് താഴെയുള്ളവർക്ക് വിലക്ക് ഇന്ന് മുതൽ

അയർലണ്ടിൽ 18 വയസ്സിന് താഴെയുള്ളവർക്ക് ഇ-സ്കൂട്ടർ ഇന്ന് മുതൽ വിലക്ക്. ഒക്ടോബർ 2 വെള്ളിയാഴ്ച മുതൽ പുതിയ നിയമം പ്രാബല്യത്തിൽ…

13 hours ago

അയർലണ്ടിൽ വയോജനസംഖ്യ കുതിക്കുന്നു; ഫാമിലി കെയർ രംഗത്ത് 58% വരെ വർധനയ്ക്ക് സാധ്യത

അയർലണ്ടിലെ ജനസംഖ്യ വേഗത്തിൽ പ്രായമാകുന്നതിനൊപ്പം കുടുംബാംഗങ്ങളുടെ പരിചരണം ആവശ്യമായ ആളുകളുടെ എണ്ണത്തിലും വലിയ വർധനയുണ്ടാകുമെന്ന് പുതിയ ESRI പഠനം. 2040ഓടെ…

20 hours ago

കാർ-ഹോം ഇൻഷുറൻസ് ഉപഭോക്താക്കൾക്ക് ആശ്വാസം; അധിക ചാർജ് 0% ആക്കുന്നു

അയർലണ്ടിലെ ലക്ഷക്കണക്കിന് കാർ, ഹോം ഇൻഷുറൻസ് പോളിസി ഉടമകൾക്ക് അടുത്ത വർഷം മുതൽ ചെറിയ സാമ്പത്തിക ആശ്വാസം ലഭിച്ചേക്കും. Insurance…

1 day ago