Buzz News

‘സൂരറൈ പോട്ര്’ സൂര്യ ചിത്രം ഓസ്കാറിലേക്ക്

ചെന്നൈ:  കൊറോണക്കാലത്ത് അത് പ്രേക്ഷകരുടെ മനസ്സിനെ ഇളക്കിമറിച്ച ചിത്രമായിരുന്നു സൂര്യ നായകനായ സൂരറൈ പോട്ര് . സുധ കൊങ്കാര സംവിധാനം ചെയ്ത ഈ ചിത്രം ഒരുപാട് ചർച്ചാവിഷയം ആവുകയും യഥാർത്ഥ ജീവിതത്തിൽ നടന്ന വ്യക്തിയുടെ ജീവിതവുമായി ബന്ധപ്പെട്ട് ചിത്രീകരിച്ച സിനിമ ആയതിനാൽ എന്നാൽ കൂടുതൽ ജനപ്രീതി നേടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ സൂര്യ അഭിനയിച്ച ഈ ചിത്രം ജനറൽ കാറ്റഗറിയിൽ ഇത്തവണത്തെ ഓസ്കാറിന് വേണ്ടി മത്സരിക്കുകയാണ്.

മികച്ച സംവിധായകൻ നടൻ ഉൾപ്പെടെ വിവിധ കാറ്റഗറി കളിലാണ് ആണ് സൂറൈ പോട്ര് മത്സരിക്കുന്നത്. ആദ്യമായിട്ടാണ് ആണ് സൂര്യയുടെ ഒരു ചിത്രം ഓസ്കാറിന് വേണ്ടി  പോകുന്നത് അത് ആരാധകർ ഈയൊരു വാർത്ത വലിയ ആഘോഷമായി കൊണ്ടാടുകയാണ്.

വളരെ കുറഞ്ഞ നിരക്കിൽ പൊതുജനങ്ങൾക്ക് സഹായകരമാവുന്ന രീതിയിലുള്ള എയർലൈൻസ് സ്വപ്നംകണ്ട ക്യാപ്റ്റൻ ഗോപിനാഥിന്റെ ജീവചരിത്രമാണ് സൂറൈ പോട്ര പറയുന്നത്. ചിത്രത്തിൽ സൂര്യയ്ക്കൊപ്പം അപർണ ബാലമുരളി ആണ് പ്രധാന കഥാപാത്രത്തിൽ എത്തിയിരുന്നത്.  ജീവി പ്രകാശ് ആയിരുന്നു ചിത്രത്തിൻറെ പശ്ചാത്തലസംഗീതം.

കോമഡി പശ്ചാത്തലം നിലനിൽക്കേ നിരവധി ചിത്രങ്ങൾ ഇത്തവണ ഹോളിവുഡിലും ലോകത്താകമാനം റിലീസ് ചെയ്തിരിക്കുന്നത് വിവിധ ഓടി പ്ലാറ്റ്ഫോമുകളിൽ ആണ് . അതുകൊണ്ടുതന്നെ ഇത്തവണത്തെ ഓസ്കാറിൽ ഒടി ടി സിനിമകളെ പരിഗണിച്ചിരുന്നു. ഓസ്കാര് യിലെ വിവിധ ഏജൻസികൾക്ക് വോട്ടിംഗ് പാനലുകളും മുന്നിൽ ഇതിൽ വോട്ടിംഗ് ലഭിക്കുവാൻ ഇന്നുമുതൽ ഈ ചിത്രം  ഓസ്കാർ പോർട്ടലുകളിൽ ലഭ്യമായി തുടങ്ങും.

Newsdesk

Recent Posts

കേരളത്തിൽ നികുതി വരുമാനവും കടവും വർധിച്ചെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…

8 hours ago

കോർക്കിൽ പുതിയ റെയിൽവേ സ്റ്റേഷന് അനുമതി; 2027ൽ നിർമ്മാണം തുടങ്ങും

Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…

1 day ago

ട്രംപിന്റെ അയർലണ്ട് സന്ദർശനത്തിന് തുടക്കം; യൂണിഫൈഡ് അയർലണ്ടിനെ പിന്തുണച്ച് ട്രംപ്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…

1 day ago

ട്രംപിന്റെ സന്ദർശനം: നാളെ ഡബ്ലിനിൽ കർശന നിയന്ത്രണങ്ങൾ; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…

2 days ago

ഒക്ടോബർ 12 മുതൽ Energia ഗ്യാസ്–വൈദ്യുതി നിരക്കുകൾ ഉയർത്തും

Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…

2 days ago

എം.പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…

2 days ago