16 വർഷത്തെ നയത്തിൽ വലിയ മാറ്റമുണ്ടായതിന്റെ സൂചനയായി, കോവിഡ് കേസുകൾ വർദ്ധിക്കുന്നതിനിടയിൽ ഓക്‌സിജനും മരുന്നും അനുബന്ധ ഉപകരണങ്ങളും വൻതോതിൽ ക്ഷാമം നേരിടുന്നതിനാൽ രാജ്യം വിദേശ രാജ്യങ്ങളിൽ നിന്നുള്ള സമ്മാനങ്ങളും സംഭാവനകളും സഹായങ്ങളും സ്വീകരിക്കാൻ തുടങ്ങി.
ചൈനയിൽ നിന്ന് ഓക്സിജനുമായി ബന്ധപ്പെട്ട ഉപകരണങ്ങളും ജീവൻ രക്ഷിക്കാനുള്ള മരുന്നുകളും വാങ്ങുന്നതിൽ ഇന്ത്യയ്ക്ക് ഇപ്പോൾ ആശയപരമായ പ്രശ്‌നങ്ങളൊന്നുമില്ലെന്നും ഒരു വൃത്തങ്ങൾ പറഞ്ഞു. നിലവിലെ പോളിസി അനുസരിച്ച് മറ്റ് രാജ്യങ്ങളിൽ നിന്ന് നേരിട്ട് സഹായം സ്വീകരിക്കാൻ ഇന്ത്യക്ക് സാധിക്കില്ലെങ്കിലും റെഡ് ക്രോസ് പോലെയുള്ള സംഘടനകൾ വഴി സഹായം സ്വീകരിക്കാനാണ് തീരുമാനം.
യുഎസ്, യുകെ, ഫ്രാൻസ്, ജർമ്മനി, റഷ്യ, അയർലൻഡ്, ബെൽജിയം, റൊമാനിയ, ലക്സംബർഗ്, പോർച്ചുഗൽ, സ്വീഡൻ, ഓസ്‌ട്രേലിയ, ഭൂട്ടാൻ, സിംഗപ്പൂർ, സൗദി അറേബ്യ, ഹോങ്കോംഗ്, തായ്ലൻഡ്, ഫിൻലാൻഡ്, സ്വിറ്റ്സർലൻഡ്, നോർവേ , ഇറ്റലി, യുഎഇ ഈ രാജ്യങ്ങളാണ് നിലവിൽ ഇന്ത്യയെ സഹായിക്കാമെന്ന് അറിയിച്ചിട്ടുള്ളത്.
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…
അയർലണ്ടിലെ കാവനിലെ വിർജീനിയ നിവാസിയായ മലയാളി സജി സുരേന്ദ്രൻ നിര്യാതനായി. 53 വയസ്സായിരുന്നു. ചേർത്തല സ്വദേശിയാണ്. ബുധനാഴ്ച രാവിലെ ഹൃദയാഘാതത്തെ…
നാഷണൽ കാർ ടെസ്റ്റ് (എൻസിടി) അപ്പോയിന്റ്മെന്റ് തട്ടിപ്പ് വഴി വാഹന ഉടമകളിൽ നിന്ന് നൂറുകണക്കിന് യൂറോയാണ് കബളിപ്പിക്കപ്പെടുന്നതെന്ന് കാർ ടെസ്റ്റിംഗ്…