അന്തരിച്ച സിപിഐഎം നേതാവ് പി. കെ കുഞ്ഞനന്തന്റെ പേരും വോട്ടർപ്പട്ടികയിൽ. കൂത്തുപറമ്പ് മണ്ഡലത്തിലെ ബൂത്ത് നമ്പർ 75ലാണ് കുഞ്ഞനന്തന്റെ പേരുള്ളത്. കഴിഞ്ഞ വർഷം ജൂൺ പതിനൊന്നിനാണ് സിപിഐഎം നേതാവ് പി. കെ കുഞ്ഞനന്തൻ മരിച്ചത്.
കുഞ്ഞനന്തന്റെ പേര് വോട്ടർപട്ടികയിൽ നിന്നും നീക്കം ചെയ്യാൻ ബന്ധുക്കൾ ആവശ്യപ്പെട്ട് അപേക്ഷ നൽകിയെങ്കിലും നിരസിക്കുകയായിരുന്നു. ബി എൽ ഒ നടത്തിയ പരിശോധനയിൽ കുഞ്ഞനന്തൻ ജീവിച്ചിരിപ്പുണ്ട് എന്ന് കണ്ടെത്തിയതായി റിപ്പോർട്ട് ചെയ്തു എന്നാണ് ഇതിന് നൽകിയ വിശദീകരണം.
ടി. പി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ പരോളിൽ കഴിയുമ്പോഴായിരുന്നു മരണം.
ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾ ആകാംക്ഷയോടെ കാത്തിരുന്ന പ്രഖ്യാപനം എത്തി. പ്രശസ്ത ബ്രിട്ടീഷ് നടൻ റോബർട്ട് പാറ്റിൻസൺ അടുത്ത ജെയിംസ് ബോണ്ടായി എത്തും.…
നവാഗതനായ രജീഷ് രാജൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന അരികിൽ എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രകാശനം മോഹൻലാൽ നിർവ്വഹിച്ചു.…
വിവിധ ചലച്ചിത്രമേളകളിൽ പുരസ്കാരങ്ങളും നിരൂപക പ്രശംസയും നേടിയ 'വേറെ ഒരു കേസ്' ഇനി ലോസ് ഏഞ്ചൽസ് ഉൾപ്പെടെയുള്ള രാജ്യാന്തര സിനിമാ…
ഡബ്ലിനിൽ കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടാകാനുള്ള സാധ്യത 13 മുതൽ 21 മണിക്കൂർ മുമ്പ് തിരിച്ചറിയാൻ കഴിയുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ്…
അയർലണ്ടിലെ സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ സുതാര്യത ഉറപ്പാക്കുന്നതിനും കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദ പ്രവർത്തനങ്ങൾക്കുള്ള സാമ്പത്തിക സഹായം എന്നിവ തടയുന്നതിനുമായി പുതിയ…
തൃശൂരിന്റെ വ്യവസായ ചരിത്രത്തിൽ സമാനതകളില്ലാത്ത വ്യക്തിത്വമാണ് കല്യാൺ സിൽക്സിന്റെ സാരഥിയായ ടി.എസ്. പട്ടാഭിരാമൻ. ചെറിയൊരു തുണിക്കടയിൽ നിന്ന് ആരംഭിച്ച്, ദക്ഷിണേന്ത്യയിലെയും…