ന്യൂഡല്‍ഹി: ഇന്ന് കര്‍ഷകരുടെ നേതൃത്വത്തില്‍ ഭാരത്ബന്ദ് നടക്കുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങളില്‍ പ്രതിഷേിച്ചാണ് കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത്ബന്ദ് നടക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി ന്യൂഡല്‍ഹിയില്‍ ‘ഡല്‍ഹി ചലോ’ എന്ന പേരില്‍ പഞ്ചാബ്, ഹരിയാന, ഉത്തരാഖണ്ഡ് എന്നിവിങ്ങളില്‍ നിന്നും പരിസരപ്രദേശങ്ങളില്‍ നിന്നുമുള്ള നിരവധി കര്‍ഷകരാണ് ട്രാക്ടറുകളുമായി തലസ്ഥാന നഗരിയിലെത്തി പ്രതിഷേധം നടത്തുന്നത്.
ഇന്ന് രാജ്യവ്യാപകമായി റോഡുകളും ടോള്‍ പ്ലാസകളുമ പൊതുഗതാഗതവും ബാങ്കിങ് മേഖലകളിലും സമരം ശക്തമായി നടക്കും. അതേസമയം കേരളത്തിലെ പല ഭാഗങ്ങളിലും തദ്ദേശ തിരഞ്ഞെടുപ്പായതിനാല്‍ കേരളത്തെ ബന്ദില്‍ നിന്നും ഒഴിക്കിയിട്ടുണ്ട്. എന്നാല്‍ അതേസമയം പൊതുഗതാഗതങ്ങളില്‍ പ്രശനങ്ങള്‍ സൃഷ്ടിക്കാതിരിക്കാനും പൊതുമുതലുകള്‍ നശിപ്പിക്കപ്പെടാതിരിക്കാനും പ്രത്യേകം ശ്രദ്ധയെടുക്കണമെന്ന് കേന്ദ്രആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അയർലൻഡിലെ 16 വയസ്സുള്ള എല്ലാ കൗമാരക്കാർക്കും കലാ-സാംസ്കാരിക പരിപാടികൾക്കായി ചെലവഴിക്കാനാകുന്ന 100 യൂറോയുടെ കൾച്ചർ വൗച്ചർ നൽകാൻ സർക്കാർ ഒരുങ്ങുന്നു.…
ഉപയോക്താക്കളുടെ ലൊക്കേഷൻ ഡാറ്റ കൈകാര്യം ചെയ്തതിൽ യൂറോപ്യൻ യൂണിയന്റെ ഡാറ്റാ സംരക്ഷണ നിയമമായ GDPR ലംഘിച്ചെന്ന കണ്ടെത്തലിനെ തുടർന്ന് ഗൂഗിളിന്…
പ്രശസ്‌ത താരങ്ങളായ മനോജ് .കെ.ജയൻ- ഉർവ്വശി എന്നിവരുടെ മകൾ തേജാലഷ്മി (കുഞ്ഞാറ്റ) ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് പ്രിയതമൻ.റെജി പ്രഭാകരൻ സംവിധാനം…
തലയിൽ തൊപ്പി ധരിച്ച് മുഖം കുനിച്ചു നിന്ന് പിസ്റ്റളിൻ്റെ കാഞ്ചി പരിശോധിക്കുകയാണ് ഷൈൻ ടോം ചാക്കോ.മലയാള സിനിമയിൽ ഒരു പിടി…
ടോക്കിയോ: ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര മെഡൽ. ഷൂട്ടിംഗിൽ വിദർശ കെ വിനോദ് വെള്ളി മെഡൽ നേടി. ഏഷ്യൻ ഗെയിംസിൽ…
2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…