വാഷിംഗ്‌ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൊറോണ വൈറസിനെ ചൈനീസ് വൈറസ് എന്ന് വിശേഷിപ്പിച്ചത് വിവാദമാകുന്നു.
കൊറോണ ബാധയുടെ സാഹചര്യത്തില്‍ തകര്‍ന്ന എയര്‍ലൈന്‍സ് അടക്കമുള്ള വ്യവസായങ്ങളെ സഹായിക്കും എന്ന് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് പറഞ്ഞിരുന്നു.
അദ്ധേഹം ഇക്കാര്യം ട്വിറ്ററില്‍ കൂടിയാണ് അറിയിച്ചത്.ഈ ട്വീറ്റ് ഇപ്പോള്‍ വിവാദം ആയിരിക്കുകയാണ്.ട്വീറ്റില്‍ അമേരിക്കന്‍ പ്രസിഡന്റ് ഉപയോഗിച്ച വാക്കാണ് വിവാദത്തിന് കാരണമായത്.ഇതില്‍ ചൈനീസ് വൈറസ് (Chinese Virus) എന്ന വാക്കാണ് കൊറോണ വൈറസിനെ സൂചിപ്പിക്കാന്‍ ട്രംപ് ഉപയോഗിച്ചിരിക്കുന്നത്.കൊറോണ ആദ്യം ചൈനയില്‍ ആണ് പൊട്ടി പുറപ്പെട്ടത്.ചൈനീസ് വൈറസ് ബാധിച്ച വ്യവസായങ്ങളെ സഹായിക്കുമെന്നും അമേരിക്ക ശക്തമായി തിരിച്ചുവരുമെന്നും ട്രംപ് ട്വീറ്റ് ചെയ്തു.
എന്തായാലും ട്രംപ് ചൈനീസ് വൈറസ് എന്ന പദം ഉപയോഗിച്ചത് അന്താരാഷ്‌ട്ര തലത്തില്‍ ചര്‍ച്ചയായിരിക്കുകയാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ചൈനയുടെ ഭാഗത്ത് നിന്നും ഔദ്യോഗിക പ്രതികരണങ്ങള്‍ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല.
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…
പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…