ന്യൂയോര്‍ക്ക്: ലോകം കണ്ട് പ്രമുഖ മജീഷ്യന്‍, നാസ്തികന്‍ എന്നിവയൊക്കെയായിരുന്ന ജെയിംസ് റാന്‍ഡി ഈ ലോകത്തു നിന്നും വിടവാങ്ങി. ഇനി അമാനുഷികമായ ശാസ്ത്ര വിരുദ്ധ പ്രസ്താവനകളിറക്കി ലോകത്തെ വെല്ലുവിളിക്കാന്‍ അദ്ദേഹം നമ്മോടൊപ്പമില്ല. അതീന്ദ്രിമായ, അമാനുഷിക തീയറങ്ങളെയും സിന്ദാന്തങ്ങളെയും ഇത്തരം തട്ടിപ്പുകളെയും പച്ചയ്ക്ക് ലോകത്തിന് മുന്‍പാകെ തുറന്നു കാണിച്ചിരുന്ന അദ്ദേഹം തന്റെ പ്രവര്‍ത്തികൊണ്ടു തന്നെ ലോക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
അദ്ദേഹം സിദ്ധാന്തപ്രകാരം പ്രേതമോ, പറക്കും തളികയോ തുടങ്ങിയ അത്തരം ഊഹാപോഹങ്ങളെ ഒന്നും വകവെച്ചിരുന്നില്ല. അവയെല്ലാം പൊളിയാണെന്ന് തുറന്നു കാണിക്കാനായിരുന്നു അദ്ദേഹത്തിന്റെ മാജിക് കഴിവുകളെ ഉപയോഗിച്ചിരുന്നത്. കാനഡയില്‍ ജനിച്ച ജെയിംസ് കുറച്ചു കാലം കൊണ്ടു തന്നെ അതീന്ദ്രിയ വിദ്യകള്‍ അഭ്യസിച്ച് ലോകത്തോടുമുഴുവന്‍ സത്യങ്ങള്‍ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. താന്‍ ഒരു മികച്ച മാജിക്കാരനാണെന്ന് തെളിയിക്കുന്നതോടൊപ്പം അതിനു പിന്നിലെ സത്യം വെളിപ്പെടുത്തി ഇതെല്ലാം മിഥ്യയാണെന്നും വെറും പറ്റിക്കല്‍ പരിപാടിയാണെന്നും അദ്ദേഹം ലോകത്തോട് വിളിച്ചു പറഞ്ഞു.
അദ്ദേഹം നയാഗ്ര വെള്ളച്ചാട്ടത്തിന് മുകളില്‍ ബന്ധിക്കപ്പെട്ട് രക്ഷപ്പെടുന്ന സാഹസിക രംഗം ഒരിക്കലും അമാനുഷിക കഴിവല്ലെന്നും അത് വെറും മുന്‍കൂട്ടി സജ്ജമാക്കിയ ചില തന്ത്രങ്ങള്‍ മാത്രമാണെന്ന് ലോകത്തിന് കാണിച്ചു കൊടുത്തു. ചില സന്യാസിമാര്‍ മറ്റും കാണിക്കുന്ന അമാനുഷിക വിദ്യകള്‍ മുഴുവന്‍ മാജിക്കാണെന്നും അത് പരിശീലനം നേടിയാല്‍ ആര്‍ക്കും സാധ്യമാവുമെന്നും അദ്ദേഹം ലോകത്തോട് വിളിച്ചു പറഞ്ഞു. അതുകൊണ്ടു തന്നെ അദ്ദേഹത്തിന് മറ്റൊരു വലിയ വിഭാഗത്തില്‍ നിന്നും എതിര്‍പ്പുകളും പ്രതിബന്ധങ്ങളും നേരിടേണ്ടി വന്നിരുന്നു.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…
പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…
നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…
അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…