Crime

പണിക്കൻകുടിയിൽ യുവതിയെ കൊലപ്പെടുത്തി കുഴിച്ചിട്ട കേസിൽ പ്രതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ഇടുക്കി: പണിക്കൻകുടിയിൽ യുവതിയെ കൊലപ്പെടുത്തി കുഴിച്ചിട്ട കേസിൽ പ്രതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. സിന്ധുവിനെ ജീവനോടെ കുഴിച്ചു മൂടി എന്ന് പ്രതി പോലീസിനോട് വെളിപ്പെടുത്തി.
ആദ്യം സിന്ധുവിനെ ജീവനോടെ കത്തിക്കാനാണ് ശ്രമിച്ചത്.

പിന്നീട് കഴുത്തു ഞെരിച്ചിട്ടും സിന്ധു മരിച്ചില്ലെന്നു മനസ്സിലാക്കിയതോടെ പ്രതി ജീവനോടെ കുഴിച്ചു മൂടുകയായിരുന്നു. പണിക്കൻകുടിയിലെ തന്‍റെ വീടിന്‍റെ അടുക്കളയിലാണ് അയൽവാസിയായ സിന്ധുവിനെ ബിനോയ് കൊന്നുകുഴിച്ചുമൂടിയത്.

കഴിഞ്ഞ 20 ദിവസമായി പെരിഞ്ചാംകുട്ടി തേക്കുമുള പ്ലാന്റേഷനില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. വാടക വീട്ടിൽ മകനൊപ്പം താമസിച്ചിരുന്ന സിന്ധുവിനെ കഴിഞ്ഞ മാസം 12ന് കാണാതായതിനെ തുടർന്ന് കുടുംബം വെള്ളത്തൂവല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

സംഭവ ശേഷം ബിനോയി ഒളിവില്‍ പോയി. ഇതോടെയാണ് ഇയാള്‍ക്കെതിരെ സംശയം ഉയര്‍ന്നത്. തുടർന്ന് ബിനോയിയുടെ വീട്ടില്‍ ബന്ധുക്കള്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

Newsdesk

Recent Posts

ഡാളസിൽ യു.ഡി.എഫ് വിജയലഹരി; ആവേശം പകർന്ന് പ്രവാസി മലയാളികളുടെ ഒത്തുചേരൽ

ഡാളസ്: ഡാളസ്: കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ ഉജ്ജ്വല വിജയം അമേരിക്കയിലെ ഡാളസിലുള്ള മലയാളി സമൂഹം ആഘോഷമാക്കി. വൻ ജനപങ്കാളിത്തത്തോടെ…

23 mins ago

ഡബ്ലിൻ നാഷണൽ ക്രിക്കറ്റ് സെന്റർ നിർമ്മാണത്തിന്റെ ആദ്യ കരാർ സിസ്‌കിന്

ഡബ്ലിനിൽ നാഷണൽ ക്രിക്കറ്റ് സെന്റർ നിർമ്മിക്കുന്നതിനുള്ള പദ്ധതിയിലെ ആദ്യ കരാറിനായി, നിർമ്മാണ സ്ഥാപനമായ ജോൺ സിസ്‌കിനെ ടെൻഡററായി തിരഞ്ഞെടുത്തു. വാറ്റ്,…

29 mins ago

ഇറാൻ്റെ സമാധാന കരാർ നിർദ്ദേശങ്ങൾ അംഗീകരിക്കാനാവില്ലെന്ന് ട്രംപ്; എണ്ണവില കുതിച്ചുയരുന്നു

വാഷിംഗ്‌ടൺ ഡിസി: ഇറാൻ സമർപ്പിച്ച പുതിയ സമാധാന കരാർ നിർദ്ദേശങ്ങൾ അംഗീകരിക്കാനാവില്ലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. കരാറിൻ്റെ…

1 hour ago

ഹാൻ്റാവൈറസ് ആശങ്ക വേണ്ടെന്ന് യുഎസ് ആരോഗ്യ ഏജൻസി; മുൻകരുതൽ ശക്തം

ന്യൂയോർക് : കാനറി ഐലൻഡിലെ ക്രൂയിസ് കപ്പലിൽ റിപ്പോർട്ട് ചെയ്ത ഹാൻ്റാവൈറസ് ബാധയെ നേരിടാൻ അമേരിക്ക പൂർണ്ണ സജ്ജമാണെന്ന് സി.ഡി.സി…

1 hour ago

കേരളത്തിലെ യു.ഡി.എഫ് വിജയം; ഐ.ഒ.സി ഡാലസ് കേരള ചാപ്റ്റർ വിജയാഘോഷം സംഘടിപ്പിച്ചു

ഡാലസ്: കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (UDF) നേടിയ ചരിത്ര വിജയത്തിന്റെ ആഹ്ലാദത്തിൽ ഡാലസിലെ പ്രവാസി മലയാളി…

2 hours ago

ജീവനക്കാരുടെ പണിമുടക്ക്; ആംബുലൻസ് സേവനം വൈകുമെന്ന് HSE മുന്നറിയിപ്പ്

ജീവനക്കാരുടെ പണിമുടക്ക് കാരണം non-life-threatening കോളുകൾക്ക് മറുപടി നൽകുന്നതിൽ നാഷണൽ ആംബുലൻസ് സർവീസിന് കാലതാമസം നേരിടേണ്ടിവരുമെന്ന് ഹെൽത്ത് സർവീസ് എക്സിക്യൂട്ടീവ്…

2 hours ago