റാഞ്ചി: ജാര്‍ഖണ്ഡിലെ ബാര്‍ഖാന ജില്ലയിൽ 35 കാരനായ തൊഴില്‍ രഹിതനായ മകന്‍ ജോലി ലഭിക്കുന്നതിനായി അച്ഛനെ കഴുത്തറുത്ത് കൊന്നു. ബർക്കകാനയിലെ സിസിഎല്ലിന്റെ സെൻട്രൽ വർക്ക്‌ഷോപ്പിൽ ഹെഡ് സെക്യൂരിറ്റി ഗാർഡ് കൃഷ്ണ റാം (55) നെയാണ് വ്യാഴാഴ്ച കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.
കമ്പനി നിയമാവലിയില്‍ ആശ്രിതനിയമനവിഭാഗത്തില്‍ ജോലി ലഭിക്കുമെന്നുള്ളത് കൊണ്ട് ഇതുവരെയും ജോലി ഒന്നുംലഭിക്കാതിരുന്ന മകൻ അച്ഛനെ കൊല്ലുകയായിരുന്നു. ബാര്‍ഖാന ജില്ലയിലെ ക്വാര്‍ട്ടേഴ്‌സിനടുത്താണ് കൃഷ്ണ റാമിന്റെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മകന്‍ പിടിയിലായത്.
പ്രതി ഉപയോഗിച്ച ചെറിയ കത്തിയും, മൊബൈലും സംഭവസ്ഥലത്തു നിന്ന് കണ്ടെത്തി. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്.
അയർലണ്ടിലെ മൊബൈൽ സേവന രംഗത്തേക്ക് Lidl പ്രവേശിക്കുന്നു. Lidl Connect എന്ന പേരിലുള്ള പുതിയ മൊബൈൽ സേവനം ഒക്ടോബർ 5…
ഡൽഹി: നാളെ മുതലുള്ള തൃദിന ബാങ്ക് സമരം മാറ്റി വച്ചു. ഐ ബി എ യും യു എഫ് ബി…
ഗാന്ധിജയന്തി ദിനത്തിൽ ക്രാന്തി സംഘടിപ്പിക്കുന്ന പൊതു സംവാദ പരിപാടിയിൽ മുഖ്യപ്രഭാഷകനായി സ്കൂൾ ഓഫ് ഭഗവത്ഗീത സ്ഥാപകൻ സ്വാമി സന്ദീപാനന്ദഗിരി…
Dublin, Ireland — Rev. Jonny Stahl, a long-standing volunteer staff member at the Church of…
ഡബ്ലിൻ: ഗാന്ധി ജയന്തിയോടനുബന്ധിച്ച് ലീവിംഗ് സർട്ടിൽ ഉന്നത വിജയം നേടിയവരെയും, വിവിധ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവച്ചവരെയും ഇന്ത്യൻ ഓവർസീസ്…
അയർലണ്ടിലെ സ്റ്റേറ്റ് പെൻഷൻ ആഴ്ചയിൽ €7.50 വർധിപ്പിക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നതായി റിപ്പോർട്ട്. ബജറ്റ് 2027ന്റെ ഭാഗമായി പെൻഷൻ നിരക്കുകളിൽ…