Categories: Crime

ഉത്ര കൊലപാതക്കേസിൽ ഭർത്താവും മുഖ്യപ്രതിയുമായ സൂരജിന്‍റെ വീട്ടിൽ അന്വേഷണ സംഘം പരിശോധന നടത്തി

കൊല്ലം: ഉത്ര കൊലപാതക്കേസിൽ ഭർത്താവും മുഖ്യപ്രതിയുമായ സൂരജിന്‍റെ വീട്ടിൽ അന്വേഷണ സംഘം പരിശോധന നടത്തി. കേസ് അന്വേഷിക്കുന്ന ക്രൈബ്രാഞ്ച് സംഘവും പത്തനംതിട്ട സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരുമാണ് പിരശോധന നടത്തുന്നത്. ഇതോടൊപ്പം റവന്യൂ ഉദ്യോഗസ്ഥരുമുണ്ട്.

ഗാർഹിക പീഡനം സംബന്ധിച്ച് ഉത്രയുടെ വീട്ടുകാർ നൽകിയ പരാതിയിലാണ് പരിശോധന. തിങ്കളാഴ്ച ഉച്ചക്ക് 12.30ഓടെ സംഘം വീട്ടിലെത്തി. വനിതാകമീഷന്‍റെ നിർദേശ പ്രകാരം കൊലപാതകത്തിൽ സൂരജിന്‍റെ മാതാപിതാക്കളേയും സഹോദരിയേയും പ്രതിചേർത്ത് കേസെടുത്തിരുന്നു. ഒരാഴ്ചക്കകം അന്വേഷണ പുരോഗതി അറിയിക്കണമെന്നും കമീഷൻ നിർദേശിച്ചിരുന്നു.

അതേസമയം, കേസിൽ സൂരജിനൊപ്പം കൂട്ടുപ്രതിയായ സുരേഷ്കുമാറിനെ മാപ്പുസാക്ഷിയാക്കയേക്കും എന്നാണ് സൂചന. കൊലപാതകത്തിൽ ദൃക്സാക്ഷികളാരും ഇല്ലാത്തതിനാൽ സൂരജന് രണ്ട് പാമ്പുകളെ വിറ്റ സുരേഷിന്‍റെ മൊഴി നിർണായകമാണ്.

Newsdesk

Recent Posts

കിഴക്കൻ മലയോരത്തിന്റെ പശ്ചാത്തലത്തിൽ ആംഗ്ലോ ഇന്ത്യൻ കഥ; ‘സറാഫസ്’ ചിത്രീകരണം ആരംഭിച്ചു

ആശ ശരത്തും ഇർഷാദ് അലിയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം മുണ്ടക്കയത്ത് തുടങ്ങി; ഇംഗ്ലീഷ് ആക്ഷൻ ത്രില്ലർ പശ്ചാത്തലത്തിൽ അജ്മൽ ആർ…

6 hours ago

ടെക്സസിൽ ചരിത്രവിജയവുമായി ഡെമോക്രാറ്റുകൾ; ജെയിംസ് തലാരിക് സെനറ്റിലേക്ക്

വാഷിംഗ്ടൺ: പതിറ്റാണ്ടുകൾക്ക് ശേഷം ടെക്സസ് സെനറ്റ് സീറ്റിൽ ചരിത്രവിജയം നേടി ഡെമോക്രാറ്റിക് പാർട്ടി. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി കെൻ പാക്സ്റ്റണെ പരാജയപ്പെടുത്തി…

6 hours ago

ടെക്സസ് യു.എസ് സെനറ്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി ജെയിംസ് തലാരിക്കോയെ അഭിനന്ദിച്ച് റിപ്പബ്ലിക്കൻ സെനറ്റർ ജോൺ കോർണിൻ

ടെക്സസ് :ടെക്സസ് യു.എസ്. സെനറ്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി ജെയിംസ് തലാരിക്കോയെ അഭിനന്ദിച്ച് റിപ്പബ്ലിക്കൻ സെനറ്റർ ജോൺ…

8 hours ago

തോമസ് മത്തായി (കുഞ്ഞുമോൻ – 80 ) ഹൂസ്റ്റണിൽ നിര്യാതനായി; പൊതുദർശനവും സംസ്കാരവും നവംബർ 7ന്

ഹൂസ്റ്റൺ: റാന്നി കൊറ്റനാട് കണ്ടൻപേരൂർ കോട്ടയിൽ തോമസ് മത്തായി (കുഞ്ഞുമോൻ – 80) ഒക്ടോബർ 30-ന് ഹൂസ്റ്റണിൽ നിര്യാതനായി.പരേതരായ കോട്ടയിൽ…

9 hours ago

ഇലക്ട്രിക് കാർ ചാർജിങ്ങിന് ഇനി ചെലവേറും; പെട്രോൾ, ഡീസൽ കാറുകളേക്കാൾ ചാർജിങ് നിരക്ക് ഉയർന്നു

അയർലണ്ടിൽ ഇലക്ട്രിക് കാറുകൾ ഉപയോഗിക്കുന്നവർക്ക് തിരിച്ചടിയായി ESB-യുടെ പുതിയ ചാർജിങ് നിരക്ക് വർധന. രാജ്യത്തെ ഏറ്റവും വലിയ പൊതു ഇലക്ട്രിക്…

9 hours ago

അസെറ്റാമിനോഫെൻ മരുന്ന് രാജ്യവ്യാപകമായി തിരിച്ചുവിളിക്കുന്നു

വാഷിംഗ്‌ടൺ ഡി സി :ലേബലിംഗിൽ വന്ന തെറ്റിനെ തുടർന്ന് ഒരു ലക്ഷത്തിലധികം പെയിൻ റിലീഫ് (വേദനസംഹാരി) ഗുളിക കുപ്പികൾ രാജ്യവ്യാപകമായി…

9 hours ago