ന്യൂയോർക്ക് : തുവയൂർ കണിയാംകുഴി തെക്കേതിൽ വീട്ടിൽ സാമുവേൽ ബെഞ്ചമിൻ (മോനച്ചൻ, 63 ), ന്യൂയോർക്കിൽ അന്തരിച്ചു. 1985 മുതൽ അമേരിക്കയിൽ സ്ഥിരതാമസമാക്കിയ പരേതൻ ബ്രോങ്ക്സ് ഫുൾ ഗോസ്പൽ അസംബ്ലിയിലെ സജീവ അംഗമായിരുന്നു. സെക്രട്ടറി, ട്രഷറാർ, മലയാളം വർഷിപ് ലീഡർ എന്നിങ്ങനെ വ്യത്യസ്ത നിലകളിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചു. ന്യൂയോർക്ക് സിറ്റി കംപ്ട്രോളർ ഓഫീസ് ഉദ്യോഗസ്ഥനായിരുന്നു.
ഭാര്യ: റൂബി ബെഞ്ചമിൻ
മക്കൾ: പാസ്റ്റർ അലക്സ് ബെഞ്ചമിൻ, അനിതാ ബെഞ്ചമിൻ, അഷ്‌ബെൽ ബെഞ്ചമിൻ
മരുമക്കൾ: ശേബ ബെഞ്ചമിൻ
മാതാവ്: തങ്കമ്മ സാമുവേൽ
സഹോദരങ്ങൾ: മേരിക്കുട്ടി ജോർജ്, ജോർജ്കുട്ടി സാമുവേൽ, ഗ്രേസ് ബെഞ്ചമിൻ, ലീലാമ്മ ജോയ്, ജോണിക്കുട്ടി സാമുവേൽ, ബാബു സാമുവേൽ, പാസ്റ്റർ വി.ജെ.തോമസ് (പരേതയായ അമ്മിണി തോമസിന്റെ ഭർത്താവ്)
പൊതു ദർശനം : ജനുവരി 11 വ്യാഴം, 12 വെള്ളി വൈകിട്ട് 6 മുതൽ 8 വരെ
സംസ്കാരശുശ്രുഷ : ജനുവരി 13 ശനി രാവിലെ 9 മുതൽ 12 വരെ
Viewing & Home going service: G. Thomas Gentile Funeral Home, 397 Union Street, Hackensack, NJ-07601
Interment service: Westwood Cemetery, 23 Kinderkamack Road, Westwood, NJ-07675
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/JhxiciOJCEF28fswCzOCIB
ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…
അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…
ജി.മാർത്താണ്ഡൻ സംവിധാനം ചെയ്ത് സെപ്റ്റംബർ പതിനെട്ടിന് റിലീസ് ചെയ്യുന്ന ഓട്ടം തുള്ളൽ എന്ന ചിത്രത്തിൻ്റെ ഏറ്റവും പുതിയ അപ്ഡേഷൻ പുറത്തുവിട്ടു.…
വലിയ മുതൽമുടക്കിൽ വിശാലമായ ക്യാൻവാസ്സിൽ രഞ്ജിത്ത് ഒരുക്കുന്ന റിയലിസ്‌റ്റിക്ക് ആക് ഷൻ ത്രില്ലർ ചിത്രം ലോ ആൻഡ് ഓർഡർ സെപ്റ്റംബർ പതിനെട്ടിന്…
നിർദിഷ്ട ഐറിഷ് പൗരത്വ നിയമഭേദഗതികളിൽ നിലവിൽ അയർലണ്ടിൽ നിയമപരമായി താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നവരുടെ സാഹചര്യം പ്രത്യേകം പരിഗണിക്കണമെന്ന് ക്രാന്തി…
DMC സംഘടിപ്പിക്കുന്ന DMC ALL IRELAND CHESS TOURNAMENT – SEASON 2 ഒക്ടോബർ 17, 2026 ശനിയാഴ്ച ലൗത്ത്…