ഡബ്ലിൻ ലൂക്കനിലുള്ള വിജയാനന്ദ് ശിവാനന്ദന്റെ പ്രിയ മാതാവ് കെ. ദേവയാനി (84) വാർദ്ധക്യ സഹജമായ അസുഖം മൂലം നിര്യാതയായി. മാവേലിക്കര ഈഴത്തിൽ ആനന്ദ വിലാസത്തിൽ ശിവാനന്ദന്റെ സഹധർമ്മിണിയാണ് പരേത. ശവസംസ്കാരം 14/7/24 ഞായറാഴ്ച രാവിലെ വീട്ടുവളപ്പിൽവച്ചു നടക്കുന്നതാണ്.
സാംസ്‌കാരിക സംഘടനയായ മലയാളത്തിന്റെ മുൻ സെക്രട്ടറിയായ വിജയാനന്ദ് ലൂക്കൻ ഹെർമിറ്റെജ് ഹോസ്പിറ്റലിൽ നഴ്സിംഗ് മാനേജരായും അയർലണ്ടിലെ പീസ് കമ്മീഷണർ ആയും സേവനമനുഷ്ടിക്കുന്നു. ഹെർമിറ്റേജിൽത്തന്നെ നഴ്‌സ് ആയി ജോലി ചെയ്യുന്ന പ്രിയയാണ് വിജയാനന്ദിന്റെ ഭാര്യ.
Follow the GNN24X7 IRELAND channel on WhatsApp:
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ഫ്ലോറിഡ: മൂന്ന് മാസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ജെസിക്ക വ്ലാസാക് (42) അറസ്റ്റിൽ. കുഞ്ഞിന്റെ…
യുണൈറ്റഡ് കിംഗ്ഡത്തിന്റെ ഭാവിയെക്കുറിച്ച് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്ന് സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലെ നേതാക്കൾ കൂടുതൽ സ്വയംഭരണത്തിനും…
AIയിൽ ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോൾ എന്താണ് സംഭവിക്കുന്നത്?1980കളിലെ ഫോട്ടോ ശൈലിയിലേക്ക് സ്വന്തം ചിത്രങ്ങൾ മാറ്റുന്ന AI ട്രെൻഡ് സോഷ്യൽ മീഡിയയിൽ…
അയർലണ്ടിൽ naturalisation വഴി പൗരത്വം നേടുന്നതിനുള്ള നിലവിലെ നിയമങ്ങൾ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ എത്രത്തോളം എളുപ്പമാണെന്ന ചർച്ച വീണ്ടും…
തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…