ഡബ്ലിൻ : വേൾഡ് മലയാളി കൗൺസിൽ അയർലണ്ട് പ്രോവിൻസ് വനിത ഫോറം ചെയർപേഴ്സണും ഗ്ലോബൽ വൈസ് ചെയർ പേഴ്സണും ലൂക്കൻ മലയാളി ക്ലബ് അംഗവും ഡബ്ലിൻ സെന്റ് ജെയിംസ് ഹോസ്പിറ്റൽ സി എൻ എമ്മുമായ ജീജ ജോയിയുടെ പിതാവ് റിട്ടയേർഡ്
അധ്യാപകൻ ആലുങ്കൽ താഴെ വർഗീസ് (76) നിര്യാതനായി. കോട്ടയം, ചെങ്ങളം ഈസ്റ്റ് സ്വദേശിയായിരുന്ന വർഗീസ് കുമളി ഹൈസ്കൂളിലെ അധ്യാപകനായിരുന്നു. സംസ്കാരം പിന്നീട് എറണാകുളം കാക്കനാട് പള്ളിയിൽ.
മക്കൾ : ജീജ ജോയി (അയർലണ്ട്) ജോയൻ (യു കെ ), ജയ (യു കെ )
മരുമക്കൾ : ജോയി മുളന്താനം, സെന്റ് ജെയിംസ് ഹോസ്പിറ്റൽ (അയർലണ്ട് ), ബിന്ദു (യു കെ), ജോൺസൺ (യു കെ). കൊച്ചുമക്കൾ : ജെമിൻ, ജ്യോതിൻ (അയർലണ്ട്), ജെബിൻ, ജെറി, ജോയൽ (യു കെ ).
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group: https://chat.whatsapp.com/Itv41RPHGZ0BL2tcOUGxIA
പ്ലസ് വൺ പ്ലസ് ടൂ ക്ലാസ്സിലെ ടീനേജ് പ്രായക്കാരായ കുട്ടികളെ കേന്ദീകരിച്ചു കൊണ്ട് പൂർണ്ണമായും ഒരു റോം കോം ചിത്രത്തിന്…
അയർലൻഡിൽ ആദ്യമായി വീട് വാങ്ങുന്നവർക്ക് നൽകുന്ന Help to Buy നികുതി ഇളവ് €30,000ൽ നിന്ന് €50,000 ആയി ഉയർത്തണമെന്ന…
അയർലൻഡിലെ 16 വയസ്സുള്ള എല്ലാ കൗമാരക്കാർക്കും കലാ-സാംസ്കാരിക പരിപാടികൾക്കായി ചെലവഴിക്കാനാകുന്ന 100 യൂറോയുടെ കൾച്ചർ വൗച്ചർ നൽകാൻ സർക്കാർ ഒരുങ്ങുന്നു.…
ഉപയോക്താക്കളുടെ ലൊക്കേഷൻ ഡാറ്റ കൈകാര്യം ചെയ്തതിൽ യൂറോപ്യൻ യൂണിയന്റെ ഡാറ്റാ സംരക്ഷണ നിയമമായ GDPR ലംഘിച്ചെന്ന കണ്ടെത്തലിനെ തുടർന്ന് ഗൂഗിളിന്…
പ്രശസ്‌ത താരങ്ങളായ മനോജ് .കെ.ജയൻ- ഉർവ്വശി എന്നിവരുടെ മകൾ തേജാലഷ്മി (കുഞ്ഞാറ്റ) ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് പ്രിയതമൻ.റെജി പ്രഭാകരൻ സംവിധാനം…
തലയിൽ തൊപ്പി ധരിച്ച് മുഖം കുനിച്ചു നിന്ന് പിസ്റ്റളിൻ്റെ കാഞ്ചി പരിശോധിക്കുകയാണ് ഷൈൻ ടോം ചാക്കോ.മലയാള സിനിമയിൽ ഒരു പിടി…